ഹോം › തെയ്യം ഐതിഹ്യങ്ങൾ › നെല്ലുകുത്തി പോതി / മോന്തിക്കോലം

നെല്ലുകുത്തി പോതി / മോന്തിക്കോലം

Nellukuthi Pothi / Monthikkolam Theyyam

കുണ്ടോർ ചാമുണ്ഡിയുടെ സാന്നിധ്യമുള്ള കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യമാണ് മോന്തിക്കോലം അഥവാ നെല്ലുകുത്തി പോതി. പേര് സൂചിപ്പിക്കുന്നത് പോലെ തലേ ദിവസം രാത്രിയിലാണ് ഈ തെയ്യം അരങ്ങിലെത്തുക. കുണ്ടോറപ്പൻ കുണ്ടോർ ചാമുണ്ഡിയെ തന്റെ വേലക്കാരിയാക്കി മാറ്റി എന്നൊരു ഭാഗം കുണ്ടോർ ചാമുണ്ടിയുടെ ഐതിഹ്യത്തിലുണ്ട്.ആ ഭാഗമാണ് മോന്തിക്കോലത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യം തീയതികൾ 2026-27

Nellukuthi Pothi / Monthikkolam dates in the theyyam calendar

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യം എപ്പോഴാണ്?

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യമുള്ള 4 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് തൃക്കരിപ്പൂർ കണ്ണമംഗലം കഴകം തട്ടിനുതാഴെ കളിയാട്ടം — 07/12/26 – 08/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: അഴീക്കോട് പാലോട്ട് കാവ്, കൊളങ്ങരത്ത് വളപ്പിൽ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം, കുമ്മണാർ കളരി ഭഗവതി ക്ഷേത്രം, മമ്പലം കലശപ്പുരയിൽ തറവാട്, മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം, പടന്നക്കാട് വലിയ വീട് തറവാട്.

നെല്ലുകുത്തി പോതി / മോന്തിക്കോലം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?