പുതിയ ഭഗവതി
Puthiya Bhagavathi Theyyam

പഴയ കോലത്ത് നാട്ടിൽ പുതിയ ഭഗവതിയെ ആരാധിക്കാത്ത ഗ്രാമങ്ങൾ ഉണ്ടാവില്ല എന്നാണ് പറയുക. അത്രയും വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതയാണ് പുതിയ ഭഗവതി. നാട്ടുപരദേവത സ്ഥാനമുള്ള പുതിയ ഭഗവതിയുടെ കാവുകൾ അതാത് ഗ്രാമങ്ങളിലെ ദേശക്കാവുകളായും അറിയപ്പെടാറുണ്ട്.
പുരാവൃത്ത പ്രകാരം പരമ ശിവന് ഭദ്രകാളിയിൽ നിന്ന് ബാധിച്ച വസൂരി മാറ്റാൻ വേണ്ടി നടത്തിയ ഹോമത്തിന്റെ അവസാനം ഹോമകുണ്ഡത്തിൽ പുറത്ത് വന്ന ദേവതയാണ് പുതിയ ഭഗവതി. പരമശിവന്റെ വസൂരി ബാധ ഒഴിപ്പിച്ച പുതിയ ഭഗവതിയെ മലനാട്ടിലെ വസൂരി മാറ്റാൻ ഇവിടേക്ക് അയക്കുകയായിരുന്നത്രെ.
മലനാട്ടിൽ എത്തിയ പുതിയ ഭഗവതി വടക്ക് നിന്ന് തെക്കോട്ടേക്ക് സഞ്ചരിച്ചു. കൂറുമ്പ ഭഗവതി പടർത്തിയ വസൂരി മാറ്റിയത് പുതിയ ഭഗവതിയാണെന്നാണ് വിശ്വാസം.
വട്ടമുടിയും മുടിയിൽ കോത്തിരിയും അരയുടയും ഉടയിൽ പന്തങ്ങളുമായാണ് പുതിയ ഭഗവതിയുടെ രൂപം. നാഗം താഴ്ത്തിയെഴുത്ത് എന്ന മുഖത്തെഴുത്താണ് പുതിയ ഭഗവതിക്ക് എഴുതാറ്. പയ്യന്നൂരിലെ പെരുമ്പ പുഴയ്ക്ക് വടക്കും തെക്കും പുതിയ ഭഗവതിയുടെ രൂപത്തിലും നൃത്തത്തിലും എല്ലാം ചില വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. കോല സ്വരൂപത്തിൽ പുതിയ ഭഗവതിയുടെ കൂടെ മിക്ക സ്ഥാനങ്ങളിലും പാടാർകുളങ്ങര വീരൻ, വീരകാളി, ഭദ്രകാളി എന്നീ തെയ്യങ്ങളും ഉണ്ടാവാറുണ്ട്. ഇതിൽ ഭദ്രകാളി പുതിയ ഭഗവതിയുടെ കോലത്തിന്മേൽ കോലമായാണ് കെട്ടിയാടിക്കാറ്.
പുതിയ ഭഗവതി തെയ്യം തീയതികൾ 2026-27
- പള്ളിക്കര കേണമംഗലം കഴകം കളിയാട്ടം Pallikkara Kenamangalam Kazhakam Kaliyattam
01/12/26 – 02/12/26 · പള്ളിക്കര, നീലേശ്വരം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പാടാർകുളങ്ങര ഭഗവതി, കാലിച്ചാൻ / കാലിച്ചേകോൻ, പുലിയൂർ കണ്ണൻ, രക്ത ചാമുണ്ഡി, പുലിയൂർ കാളി, പുതിയ ഭഗവതി - ഏര്യം പുലിയൂർ കാളി ക്ഷേത്രം കളിയാട്ടം Eriam Puliyoor Kali Kshethram Kaliyattam
07/12/26 – 10/12/26 · ഏര്യം, പാണപ്പുഴ
കാവ്: ഏര്യം പുലിയൂർ കാളി ക്ഷേത്രം
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, കരിന്തിരി നായർ - കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kokkanissery Kannangattu Bhagavathi Kshethram Kaliyattam
07/12/26 – 10/12/26 · കൊക്കാനിശ്ശേരി, പയ്യന്നൂർ
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, കുണ്ടോർ ചാമുണ്ഡി, പുതിയ ഭഗവതി - നീലേശ്വരം പാലെരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം Nileswaram Palerekeezhil Vishnumoorthi Kshethram Kaliyattam
11/12/26 – 14/12/26 · പള്ളിക്കര, നീലേശ്വരം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പൂമാരുതൻ, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി - കണ്ടങ്കാളി കാരളിക്കര കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kandankali Karalikkara Kannangattu Bhagavathi Kshethram Kaliyattam
17/12/26 – 20/12/26 · കണ്ടങ്കാളി, പയ്യന്നൂർ
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, പുലിക്കണ്ഠൻ, പുതിയ ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, കൂവളന്താറ്റ് ഭഗവതി - നിടിയേങ്ങ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Nidiyenga Puthiya Bhagavathi Kshethram Kaliyattam
22/12/26 – 25/12/26 · നിടിയേങ്ങ, ശ്രീകണ്ഠാപുരം
തെയ്യങ്ങൾ: പുതിയ ഭഗവതി, പുലിയൂർ കാളി, പാടാർക്കുളങ്ങര വീരൻ, വീരാളി / വീരാർകാളി - കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kotti Kannangattu Bhagavathi Kshethram Kaliyattam
22/12/26 – 27/12/26 · കൊറ്റി, പയ്യന്നൂർ
കാവ്: കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, കൂവളന്താറ്റ് ഭഗവതി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, പുലിക്കണ്ഠൻ, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ - ചന്തേര കാഞ്ഞങ്ങാട് യോഗി മഠം കളിയാട്ടം Chandera Kanhangad Yogi Madam Kaliyattam
23/12/26 – 24/12/26 · ചന്തേര, പിലിക്കോട്
തെയ്യങ്ങൾ: ഭൈരവൻ, പൊട്ടൻ തെയ്യം, ഉച്ചിട്ട, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, പുതിയ ഭഗവതി - കവിണിശ്ശേരി കൂവപ്രത്ത് കാവ് കളിയാട്ടം Kavinissery Koovaprath Kavu Kaliyattam
26/12/26 – 30/12/26 · കവിണിശ്ശേരി, ചെറുകുന്ന്
തെയ്യങ്ങൾ: പുതിയ ഭഗവതി, മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ, പുലിയൂർ കാളി, പുള്ളികരിങ്കാളി, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, കരിന്തിരി നായർ, നാഗകന്യക / നാഗകന്നി - ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രം കളിയാട്ടം Ezhome Kozhichiyil Bhagavathi Kshethram Kaliyattam
27/12/26 – 30/12/26 · ഏഴോം
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർക്കുളങ്ങര വീരൻ, വീരാളി / വീരാർകാളി, ഭദ്രകാളി, വിഷ്ണുമൂർത്തി, മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ, ഇളംകോലം - കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Kooveri Vallikkadavu Puthiya Bhagavathi Kshethram Kaliyattam
27/12/26 – 30/12/26 · കൂവേരി, വള്ളിക്കടവ്
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർക്കുളങ്ങര വീരൻ, വീരാളി / വീരാർകാളി, ഭദ്രകാളി, വിഷ്ണുമൂർത്തി, ഗുളികൻ - ഏച്ചൂർ പന്യോട്ട് കാരിയിൽ വയൽത്തിറ സ്ഥാനം Eachur Pannyott Kariyil Vayalthira Sthanam
31/12/26 – 02/01/27 · ഏച്ചൂർ, കണ്ണൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർക്കുളങ്ങര വീരൻ, വീരാളി / വീരാർകാളി, വിഷ്ണുമൂർത്തി, ഭദ്രകാളി - കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം കളിയാട്ടം Kandoth Koorumba Bhagavathi Kshethram Kaliyattam
10/01/27 – 13/01/27 · കണ്ടോത്ത്, പയ്യന്നൂർ
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി, രക്ത ചാമുണ്ഡി - എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം (കുഞ്ഞികണ്ണങ്ങാട്) പെരുംകളിയാട്ടം Edanad Thiruvarkkatu Bhagavathi Kshethram (Kunhikkannangad) Perumkaliyattam
10/01/27 – 13/01/27 · എടാട്ട്, പയ്യന്നൂർ
തെയ്യങ്ങൾ: തിരുവർക്കാട്ട് ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, നാഗകന്യക / നാഗകന്നി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൈരവൻ, രക്ത ചാമുണ്ഡി - കോലത്തുവയൽ ചിറകുറ്റി പുതിയ ഭഗവതി ക്ഷേത്രം (വയലിലെ കോട്ടം) കളിയാട്ടം Kolathuvayal Chirakutti Puthiya Bhagavathi Kshethram (Vayalile Kottam) Kaliyattam
11/01/27 – 14/01/27 · കോലത്തുവയൽ, കല്യാശ്ശേരി
തെയ്യങ്ങൾ: പഞ്ചുരുളി, തോട്ടുങ്കര ഭഗവതി, പുതിയ ഭഗവതി, വീരാളി / വീരാർകാളി, ഇളംകോലം, രക്ത ചാമുണ്ഡി - കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Kundathil Kavu Puthiya Bhagavathi Kshethram Kaliyattam
16/01/27 – 17/01/27 · കരിമ്പം, തളിപ്പറമ്പ്
തെയ്യങ്ങൾ: പുതിയ ഭഗവതി, വീരാളി / വീരാർകാളി, പാടാർക്കുളങ്ങര വീരൻ, ഭദ്രകാളി, വിഷ്ണുമൂർത്തി, നാഗകന്യക / നാഗകന്നി, ഇളംകോലം - കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം കളിയാട്ടം Kanhangad Mannyott Devalayam Kaliyattam
22/01/27 – 28/01/27 · കൊവ്വൽപള്ളി, കാഞ്ഞങ്ങാട്
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പൂമാരുതൻ, രക്ത ചാമുണ്ഡി, പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, ഗുളികൻ - കോട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Kottakkunnu Puthiya Bhagavathi Kshethram Kaliyattam
24/01/27 – 27/01/27 · കാട്ടാമ്പള്ളി, കണ്ണൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, തീച്ചാമുണ്ഡി / ഒറ്റക്കോലം, ഇളംകോലം, മാരപ്പുലി, നാഗകന്യക / നാഗകന്നി - മാവിച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Mavicheri Bhagavathi Kshethram Kaliyattam
24/01/27 – 27/01/27 · മാവിച്ചേരി, പയ്യന്നൂർ y
തെയ്യങ്ങൾ: നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി - മമ്പലം ഭഗവതി ക്ഷേത്രം കളിയാട്ടം Mambalam Bhagavathi Kshethram Kaliyattam
29/01/27 – 01/02/27 · മമ്പലം, പയ്യന്നൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ, ഗുളികൻ - രാമന്തളി താമരത്തുരുത്തി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം Ramanthali Thamarathuruthi Kannangattu Bhagavathi Kshethram
05/02/27 – 08/02/27 · രാമന്തളി, പയ്യന്നൂർ
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, കൂവളന്താറ്റ് ഭഗവതി, പുലിക്കണ്ഠൻ, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ - കവ്വായി പുതിയ ഭഗവതി ക്ഷേത്രം Kavvayi Puthiya Bhagavathi Kshethram
06/02/27 – 09/02/27 · കവ്വായി, പയ്യന്നൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ - ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Cheruvichery Puthiya Bhagavathi Kshethram Kaliyattam
09/02/27 – 12/02/27 · ചെറുവിച്ചേരി, മാതമംഗലം
തെയ്യങ്ങൾ: പുതിയ ഭഗവതി, മൈലഞ്ചേരി പുതിയ ഭഗവതി, വീരാളി / വീരാർകാളി, പാടാർക്കുളങ്ങര വീരൻ, വിഷ്ണുമൂർത്തി, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുണ്ടോർ ചാമുണ്ഡി, ഭദ്രകാളി - മോനാച്ച ഭഗവതി ക്ഷേത്രം കളിയാട്ടം Monacha Bhagavathi Kshethram Kaliyattam
14/02/27 – 20/02/27 · മോനാച്ച, കാഞ്ഞങ്ങാട്
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, പഞ്ചുരുളി, വിഷ്ണുമൂർത്തി - കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് ഉത്സവം Kunhimangalam Malliyottu Palott Kavu Vishuvilakk Ulsavam
15/04/27 – 20/04/27 · കുഞ്ഞിമംഗലം
തെയ്യങ്ങൾ: പാലോട്ട് ദൈവത്താർ, പുലിയൂർ കാളി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, പുള്ളികരിങ്കാളി, മാരപ്പുലി - അതിയടം പാലോട്ട് കാവ് വിഷുവിളക്ക് ഉത്സവം Athiyadam Palottu Kavu Vishuvilakk Ulsavam
15/04/27 – 22/04/27 · അതിയടം, പഴയങ്ങാടി
തെയ്യങ്ങൾ: പാലോട്ട് ദൈവത്താർ, കുണ്ടോർ ചാമുണ്ഡി, പുതിയ ഭഗവതി, കരിന്തിരി നായർ, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, വിഷ്ണുമൂർത്തി
പുതിയ ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ
- ഏര്യം പുലിയൂർ കാളി ക്ഷേത്രം Eriam Puliyoor Kali Kshethram
ഏര്യം, പാണപ്പുഴ - കാറമേൽ വെള്ളോറ തറവാട് ദേവസ്ഥാനം Karamel Vellora Tharavad Devasthanam
കാറമേൽ, പയ്യന്നൂർ - കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം Kottali Koormba Bhagavathi Kshethram
കൊറ്റാളി, കണ്ണൂർ - കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം Kotti Kannangattu Bhagavathi Kshethram
കൊറ്റി, പയ്യന്നൂർ - മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം Mullool Puthiya Bhagavathi Kshethram
മുള്ളൂൽ,തളിപ്പറമ്പ് - വെങ്ങര ചിടയാർ കുളങ്ങര ഭഗവതി ക്ഷേത്രം Vengara Chidayar Kulangara Bhagavathi Kshethram
വെങ്ങര, പഴയങ്ങാടി
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
പുതിയ ഭഗവതി തെയ്യം എപ്പോഴാണ്?
പുതിയ ഭഗവതി തെയ്യമുള്ള 26 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പള്ളിക്കര കേണമംഗലം കഴകം കളിയാട്ടം — 01/12/26 – 02/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
പുതിയ ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ഏര്യം പുലിയൂർ കാളി ക്ഷേത്രം, കാറമേൽ വെള്ളോറ തറവാട് ദേവസ്ഥാനം, കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം, കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം, വെങ്ങര ചിടയാർ കുളങ്ങര ഭഗവതി ക്ഷേത്രം.
പുതിയ ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
പഴയ കോലത്ത് നാട്ടിൽ പുതിയ ഭഗവതിയെ ആരാധിക്കാത്ത ഗ്രാമങ്ങൾ ഉണ്ടാവില്ല എന്നാണ് പറയുക. അത്രയും വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതയാണ് പുതിയ ഭഗവതി. നാട്ടുപരദേവത സ്ഥാനമുള്ള പുതിയ ഭഗവതിയുടെ കാവുകൾ അതാത് ഗ്രാമങ്ങളിലെ ദേശക്കാവുകളായും അറിയപ്പെടാറുണ്ട്.
