കരിഞ്ചാമുണ്ഡി
Karinchamundi Theyyam

കണ്ണൂർ ജില്ലയിലെ ആലക്കോടിന് അടുത്തുള്ള പായത്ത് മല ആരൂഢമാക്കിയ പായത്ത് ഒമ്പത്താൾ എന്നറിയപ്പെടുന്ന ഒമ്പത് ദേവതമാരിൽ ഒരു ദേവതയാണ് കരിഞ്ചാമുണ്ഡി. വനദേവത സങ്കല്പത്തിൽ ആരാധിക്കപ്പെടുന്ന കരിഞ്ചാമുണ്ഡി ഒരു രൗദ്ര ദേവതയായാണ് അറിയപ്പെടുന്നത്.
പായത്ത് മലയിൽ താമസിച്ചിരുന്ന ആലി മാപ്പിളയുടെ വീട്ടിൽ കരിഞ്ചാമുണ്ഡി വേഷ പ്രച്ഛന്നയായി എത്തുകയും ഗർഭിണിയായിരുന്നു ആലിയുടെ ഭാര്യയെ വയറ് പിളർന്നു കൊല്ലുകയും ചെയ്തത്രെ. പിന്നീട് ആലിയേയും കൊന്ന് ചോര കുടിച്ച കരിഞ്ചാമുണ്ഡിയിൽ നിന്ന് രക്ഷനേടാൻ നാട്ടുകാർ സ്ഥാനം നൽകി ആരാധിച്ചു പോരുകയായിരുന്നു എന്നൊരു പുരാവൃത്തം നിലവിലുണ്ട്.
വണ്ണാൻ, പുലയർ, മാവിലർ തുടങ്ങി വിവിധ സമുദായങ്ങൾ കോലം ധരിക്കുകയും വിവിധ സ്ഥാനങ്ങളിൽ ആരാധിക്കപ്പെടുകയും ചെയ്യുന്ന ദേവതയാണ് കരിഞ്ചാമുണ്ഡി. പുലയ സമുദായക്കാരുടെ കോട്ടങ്ങളിൽ വളരെ രൗദ്രതയോടെയാണ് കരിഞ്ചാമുണ്ഡിയുടെ തെയ്യം കെട്ടിയാടാറ്. സ്ത്രീകൾക്ക് നേരെ തെയ്യം പാഞ്ഞടുക്കുന്നത് ഇവിടെയുള്ള പ്രത്യേകതയാണ്.
സോമേശ്വരി ദേവിയുടെ കാവൽക്കാരി എന്നൊരു സ്ഥാനം കൂടി കരിഞ്ചാമുണ്ഡിക്ക് ഉണ്ട്. എല്ലാ സോമേശ്വരി ക്ഷേത്രങ്ങളുടെ പുറത്തും കരിഞ്ചാമുണ്ഡിക്ക് സ്ഥാനവും തെയ്യവും ഉണ്ടാവാറുണ്ട്. വണ്ണാൻ സമുദായക്കാർ കോലം ധരിക്കുന്ന ഇവിടെ തെയ്യം രൗദ്രഭാവം പ്രകടിപ്പിക്കാറില്ല.
കരിഞ്ചാമുണ്ഡി തെയ്യം തീയതികൾ 2026-27
- ചെറിയ പായം കരിഞ്ചാമുണ്ഡി ക്ഷേത്രം കളിയാട്ടം Cheriya Payam Karinchamundi Kshethram Kaliyattam
11/12/26 – 13/12/26 · ഉദയഗിരി, ആലക്കോട്
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, കരിഞ്ചാമുണ്ഡി, പുള്ളി ഭഗവതി, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - പനക്കാടൻ മലയൻ കാവ് തിറ മഹോത്സവം Panakkadan Malayan Kavu Thira Maholsavam
15/12/26 – 18/12/26 · എരഞ്ഞോളി, തലശ്ശേരി
തെയ്യങ്ങൾ: കരിഞ്ചാമുണ്ഡി, കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ, വസൂരിമാല - കോറോത്ത് വിശ്വകർമ്മ ഭഗവതി ക്ഷേത്രം കളിയാട്ടം Koroth Viswakarma Bhagavathi Kshethram Kaliyattam
25/12/26 – 26/12/26 · ചേറ്റംകുന്ന്, തലശ്ശേരി
തെയ്യങ്ങൾ: ദണ്ഡൻ, കരിഞ്ചാമുണ്ഡി, കാരണവർ, വസൂരിമാല - തണ്ടയിൽ തറവാട് അരങ്ങത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം Thandayil Tharavad Arangath Bhagavathi Kshethram Kaliyattam
26/12/26 – 27/12/26 · പുത്തരിയടുക്കം, നീലേശ്വരം
തെയ്യങ്ങൾ: കരിഞ്ചാമുണ്ഡി, ഗുളികൻ - മടിക്കൈ ചാളക്കടവ് കരിഞ്ചമുണ്ഡേശ്വരി കാവ് കളിയാട്ടം Madikkai Chalakkadavu Karinchamundeswari Kavu Kaliyattam
02/01/27 – 03/01/27 · ചാളക്കടവ്, മടിക്കൈ
തെയ്യങ്ങൾ: കരിഞ്ചാമുണ്ഡി, ഗുളികൻ - കാരാട്ട് കല്ലന്താട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Karatt Kallanthatt Bhagavathi Kshethram Kaliyattam
08/01/27 – 10/01/27 · ഏഴിലോട്, കുഞ്ഞിമംഗലം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, കരിഞ്ചാമുണ്ഡി, കാലിച്ചാൻ / കാലിച്ചേകോൻ, ഗുളികൻ - വരക്കാട് കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി പഞ്ചുരുളി ദേവസ്ഥാനം കളിയാട്ടം Varakkad Karinchamundi Vishnumoorthi Panchuruli Devasthanam Kaliyattam
14/02/27 – 15/02/27 · വരക്കാട്, ഭീമനടി
തെയ്യങ്ങൾ: പഞ്ചുരുളി, കരിഞ്ചാമുണ്ഡി, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി - കുറുവേലി മംഗലത്തില്ലം കരിഞ്ചാമുണ്ഡി ക്ഷേത്രം കളിയാട്ടം Kuruveli Mangalathillam Karinchamundi Kshethram Kaliyattam
24/02/27 – 26/02/27 · മാത്തിൽ, പയ്യന്നൂർ
തെയ്യങ്ങൾ: കരിഞ്ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൈരവൻ, ഗുളികൻ
കരിഞ്ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന കാവുകൾ
- കമ്പല്ലൂർ കോട്ടയിൽ തറവാട് Kamballur Kottayil Tharavad
കമ്പല്ലൂർ, ചെറുപുഴ - കാറമേൽ പാടിയിൽ കോട്ടം (അഴീക്കോട്ട് ഗുരുനാഥൻ ദേവസ്ഥാനം) Karamel Paadiyil Kottam (Azheekkottu Gurunadhan Devasthanam)
കാറമേൽ, പയ്യന്നൂർ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കരിഞ്ചാമുണ്ഡി തെയ്യം എപ്പോഴാണ്?
കരിഞ്ചാമുണ്ഡി തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ചെറിയ പായം കരിഞ്ചാമുണ്ഡി ക്ഷേത്രം കളിയാട്ടം — 11/12/26 – 13/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
കരിഞ്ചാമുണ്ഡി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കമ്പല്ലൂർ കോട്ടയിൽ തറവാട്, കാറമേൽ പാടിയിൽ കോട്ടം (അഴീക്കോട്ട് ഗുരുനാഥൻ ദേവസ്ഥാനം).
കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
കണ്ണൂർ ജില്ലയിലെ ആലക്കോടിന് അടുത്തുള്ള പായത്ത് മല ആരൂഢമാക്കിയ പായത്ത് ഒമ്പത്താൾ എന്നറിയപ്പെടുന്ന ഒമ്പത് ദേവതമാരിൽ ഒരു ദേവതയാണ് കരിഞ്ചാമുണ്ഡി. വനദേവത സങ്കല്പത്തിൽ ആരാധിക്കപ്പെടുന്ന കരിഞ്ചാമുണ്ഡി ഒരു രൗദ്ര ദേവതയായാണ് അറിയപ്പെടുന്നത്.
