ഹോം › തെയ്യം ഐതിഹ്യങ്ങൾ › അസുരാളൻ

അസുരാളൻ

Asuralan Theyyam

ആയിറ്റി ഭഗവതിയുടെ കൂടെ മരക്കലമേറി വന്ന ദേവനാണ് അസുരാളൻ അഥവാ അസ്രാളൻ. മരക്കലത്തിന്റെ കപ്പിത്താനാണ് അസുരാളൻ എന്നാണ് സങ്കൽപം.

അസുരാളൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

അസുരാളൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

ആയിറ്റി ഭഗവതിയുടെ കൂടെ മരക്കലമേറി വന്ന ദേവനാണ് അസുരാളൻ അഥവാ അസ്രാളൻ. മരക്കലത്തിന്റെ കപ്പിത്താനാണ് അസുരാളൻ എന്നാണ് സങ്കൽപം.