ഹോം › തെയ്യം ഐതിഹ്യങ്ങൾ › നാഗകന്യക / നാഗകന്നി

നാഗകന്യക / നാഗകന്നി

Nagakanyaka / Nagakanni Theyyam

നാഗാരാധനയുടെ ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് നാഗകന്യക അഥവാ നാഗകന്നി. നാഗസ്ഥാനമുള്ള മിക്ക കാവുകളിലും നാഗകന്നിയെ കെട്ടിയാടാറുണ്ട്. എന്നാൽ ദേശാവ്യത്യാസത്തിനനുസരിച്ച് രൂപത്തിലും ചടങ്ങുകളിലുമെല്ലാം മാറ്റം വരുന്ന തെയ്യമാണ് ഇത്. പയ്യന്നൂർ ഭാഗങ്ങളിൽ കെട്ടിയാടുന്ന നാഗകന്നി രൂപം കൊണ്ടും കലാശം (നൃത്തം) കൊണ്ടും വളരെ വീശിഷ്ടമായ തെയ്യമാണ്. പ്രധാന നാഗസ്ഥാനങ്ങളായ കരിപ്പാൽ നാഗം, എടാട്ട് നാഗം കൂടാതെ അഴീക്കൽ പാമ്പാടിയാലിൻ കീഴിൽ മുതലായ സ്ഥാനങ്ങളിൽ നാഗകന്നിയെ പ്രധാന തെയ്യമായി കെട്ടിയാടിക്കുന്നു.

നാഗകന്യക / നാഗകന്നി തെയ്യം തീയതികൾ 2026-27

Nagakanyaka / Nagakanni dates in the theyyam calendar

നാഗകന്യക / നാഗകന്നി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

നാഗകന്യക / നാഗകന്നി തെയ്യം എപ്പോഴാണ്?

നാഗകന്യക / നാഗകന്നി തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കവിണിശ്ശേരി കൂവപ്രത്ത് കാവ് കളിയാട്ടം — 26/12/26 – 30/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

നാഗകന്യക / നാഗകന്നി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കനകത്തൂർ കൂർമ്പ കാവ്, കൊറ്റാളി കൂർമ്പ ഭഗവതി ക്ഷേത്രം, മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്രം.

നാഗകന്യക / നാഗകന്നി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

നാഗാരാധനയുടെ ഭാഗമായി കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് നാഗകന്യക അഥവാ നാഗകന്നി. നാഗസ്ഥാനമുള്ള മിക്ക കാവുകളിലും നാഗകന്നിയെ കെട്ടിയാടാറുണ്ട്. എന്നാൽ ദേശാവ്യത്യാസത്തിനനുസരിച്ച് രൂപത്തിലും ചടങ്ങുകളിലുമെല്ലാം മാറ്റം വരുന്ന തെയ്യമാണ് ഇത്. പയ്യന്നൂർ ഭാഗങ്ങളിൽ കെട്ടിയാടുന്ന നാഗകന്നി രൂപം കൊണ്ടും കലാശം (നൃത്തം) കൊണ്ടും വളരെ വീശിഷ്ടമായ തെയ്യമാണ്. പ്രധാന നാഗസ്ഥാനങ്ങളായ കരിപ്പാൽ നാഗം, എടാട്ട് നാഗം കൂടാതെ അഴീക്കൽ പാമ്പാടിയാലിൻ കീഴിൽ മുതലായ സ്ഥാനങ്ങളിൽ…