വയനാട്ട് കുലവൻ / തൊണ്ടച്ഛൻ
Vayanattu Kulavan / Thondachan Theyyam

വടക്കേ മലബാറിലെ തീയ സമുദായക്കാരുടെ കുല ദൈവമാണ് വയനാട്ടു കുലവൻ. തീയ സമുദായക്കാർ തങ്ങളുടെ കുല പൂർവ്വികനായി കരുതിയാണ് വയനാട്ടൂ കുലവനെ തൊണ്ടച്ഛൻ എന്ന് അഭിസംബോധന ചെയ്യുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഒട്ടനവധി തറവാടുകളിൽ വയനാട്ടു കുലവൻ ആരാധിക്കപ്പെടുന്നു. തീയർക്ക് പുറമേ നമ്പ്യാർ, മണിയാണി, ആന്തൂർ നായർ സമുദായങ്ങളും വയനാട്ടു കുലവനെ ആരാധിച്ചു പോരുന്നുണ്ട്.
ശൈവ ചൈതന്യമാണ് വയനാട്ടു കുലവൻ എന്നാണ് വിശ്വാസം. പരമശിവൻ മധു വനത്തിൽ നിന്ന് തനിക്ക് വേണ്ടി മദ്യം (തെങ്ങിൻ കള്ള്)
ശേഖരിക്കാനായി സ്വന്തം തുടയിൽ അടിച്ച് ജന്മം നൽകിയ പുത്രനാണ് വയനാട്ടു കുലവൻ എന്നാണ് പുരാവൃത്തം. കദളി വനത്തിൽ നിന്നുള്ള കള്ള് തനിക്ക് മാത്രം നൽകണമെന്ന പിതാവിന്റെ ഉത്തരവ് ഒരിക്കൽ കുലവൻ ലംഘിച്ചു. ജിജ്ഞാസ മൂലം കദളി വനത്തിലെ കള്ള് എടുത്ത് കുടിച്ച കുലവന്റെ രണ്ട് കണ്ണിന്റേയും കാഴ്ച പിതാവിന്റെ കോപത്താൽ ഇല്ലാതായി.
പിന്നീട് മകനോട് ക്ഷമിച്ച പരമ ശിവൻ കണ്ണ് കാണാൻ ഓട കൊണ്ട് ചൂട്ട് കെട്ടിക്കോളൂ എന്ന് മകനോട് പറഞ്ഞത്രേ. ഇപ്പ്രകാരം കെട്ടിയ ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായ നേരത്ത് കുലവൻ അത് വലിച്ചെറിഞ്ഞു. ചൂട്ട് ചെന്ന് വീണത് വയനാട്ടിൽ ആയിരുന്നു. വയനാട്ടിൽ നിന്നാണ് കുലവൻ ചുരമിറങ്ങി വടക്കോട്ടേക്ക് സഞ്ചരിക്കുന്നത്. കോലത്തിരിയുടെ മുന്നിൽ തന്റെ ശക്തി കാട്ടി വളപട്ടണം കോട്ടയിൽ സ്ഥാനം നേടിയ കുലവൻ പിന്നീട് കോലത്ത് നാട്ടിൽ ഉടനീളം തന്റെ സാന്നിധ്യം അറിയിച്ചു.
കോലത്ത് നാട്ടിൽ ആണ്ടു കളിയാട്ടമായി കെട്ടിയാടുന്ന വയനാട്ടു കുലവനെ അള്ളടം, ഇളംകുറ്റി സ്വരൂപങ്ങളിൽ വർഷങ്ങളുടെ ഇടവേളയിൽ നടത്തുന്ന തെയ്യംകെട്ട് മഹോത്സവമായി മാത്രമേ കെട്ടിയാടാൻ പറ്റുകയുള്ളൂ. വയനാട്ടു കുലവന്റെ കൂടെ ചില സ്ഥാനങ്ങളിൽ കെട്ടിയാടുന്ന തെയ്യമാണ് കണ്ടനാർ കേളൻ. കുലവന്റെ സന്തത സഹചാരിയായാണ് കണ്ടനാർ കേളൻ അറിയപ്പെടുന്നത്.
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യം തീയതികൾ 2026-27
- പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Payyan Valapp Vayanattu Kulavan Devasthanam Kaliyattam
30/11/26 – 01/12/26 · ഒദയമ്മാടം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, ഗുളികൻ - അതിയടം നടുവലത്ത് കോട്ടം കളിയാട്ടം Athiyadam Naduvalath Kottam Kaliyattam
02/12/26 – 03/12/26 · അതിയടം, പഴയങ്ങാടി
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, വിഷ്ണുമൂർത്തി, തായിപരദേവത - കുഞ്ഞിമംഗലം പുതിയപുരയിൽ തറവാട് കളരി കളിയാട്ടം Kunhimangalam Puthiyapurayil Tharavad Kalari Kaliyattam
07/12/26 – 08/12/26 · കുഞ്ഞിമംഗലം
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം, വിഷ്ണുമൂർത്തി - കുതിരുമ്മൽ ചിറമ്മൽ വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം Kuthirummal Chirammal Vayanattu Kulavan Kshethram Kaliyattam
19/12/26 – 20/12/26 · നണിച്ചേരി, പറശ്ശിനിക്കടവ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, തായിപരദേവത, വിഷ്ണുമൂർത്തി, കുടിവീരൻ, ഇളംകോലം, ഗുളികൻ - അറത്തിൽ മാവില്ല്യാപ്പുറം കൂവേരിക്കാരൻ തറവാട് തൊണ്ടച്ഛൻ ദേവസ്ഥാനം Arathil Mavillyappuram Kooverikkaran Tharavad Thondachan Devasthanam
19/12/26 – 20/12/26 · നരീക്കാംവള്ളി, പിലാത്തറ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, വിഷ്ണുമൂർത്തി, ഗുളികൻ, കുടിവീരൻ - കണ്ണപുരം കിഴക്കേ കാവ് കളിയാട്ടം Kannapuram Kizhakke Kavu Kaliyattam
27/12/26 – 31/12/26 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: തായിപരദേവത, ബാലി / നെടുബാലിയൻ, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഇളംകോലം - കൊറ്റ്യാൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം Kottiyal Tharavad Thondachan Devasthanam Kaliyattam
27/12/26 – 28/12/26 · ഇടക്കേപ്പുറം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - മീത്തൽ തറവാട് തൊണ്ടച്ഛൻ ദേവസ്ഥാനം കളിയാട്ടം Meethal Tharavad Thondachan Devasthanam Kaliyattam
30/12/26 – 31/12/26 · പട്ടുവം, തളിപ്പറമ്പ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ - തയ്യിൽ തറവാട് വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം Thayyil Tharavad Vayanattu Kulavan Kshethram Kaliyattam
01/01/27 – 03/01/27 · തയ്യിൽ, കണ്ണൂർ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, പുലിയൂർ കണ്ണൻ, കാരണവർ - ഇടക്കേപ്പുറം തുണ്ടിവളപ്പിൽ വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Edakkeppuram Thundivalappil Vayanattu Kulavan Devasthanam Kaliyattam
02/01/27 – 03/01/27 · ഇടക്കേപ്പുറം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - തളിയിൽ കൊഞ്ഞൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം Thaliyil Konhan Tharavad Thondachan Devasthanam Kaliyattam
15/01/27 – 17/01/27 · തളിയിൽ, ധർമശാല
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - കൂവേരി മുല്ലമംഗലം കരിക്കൻ തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Kooveri Mullamangalam Karikkan Tharavad Vayanattu Kulavan Devasthanam Kaliyattam
16/01/27 – 17/01/27 · കൂവേരി, തളിപ്പറമ്പ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ, വിഷ്ണുമൂർത്തി, ഗുളികൻ - അറുകര പൊട്ടൻ ദൈവ ക്ഷേത്രം കളിയാട്ടം Arukara Pottan Daiva Kshethram Kaliyattam
17/01/27 – 18/01/27 · പോത്താംകണ്ടം, പാടിയോട്ടുചാൽ
തെയ്യങ്ങൾ: പൊട്ടൻ തെയ്യം, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, വിഷ്ണുമൂർത്തി, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം - ഇടച്ചേരി കൊമ്പ്രക്കാവ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Edachery Kombrakkavu Vayanattu Kulavan Devasthanam Kaliyattam
29/01/27 – 31/01/27 · പള്ളിക്കുന്ന്, കണ്ണൂർ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുടിവീരൻ, പുലിയൂർ കണ്ണൻ, കാരണവർ - ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം Cheruvichery Puthiya Bhagavathi Kshethram Kaliyattam
09/02/27 – 12/02/27 · ചെറുവിച്ചേരി, മാതമംഗലം
തെയ്യങ്ങൾ: പുതിയ ഭഗവതി, മൈലഞ്ചേരി പുതിയ ഭഗവതി, വീരാളി / വീരാർകാളി, പാടാർക്കുളങ്ങര വീരൻ, വിഷ്ണുമൂർത്തി, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുണ്ടോർ ചാമുണ്ഡി, ഭദ്രകാളി - ക്ലായി വയനാട്ടു കുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം Clayi Vayanattu Kulavan Devasthanam Theyyamkettu Maholsavam
14/02/27 – 16/02/27 · ക്ലായി, ഇരിയ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ - കയ്യത്ത് മൂലയിൽ തൊണ്ടച്ഛൻ ദേവസ്ഥാനം കളിയാട്ടം Kayyath Moolayil Thondachan Devasthanam Kaliyattam
27/03/27 – 28/03/27 · അഞ്ചാംപീടിക,കല്ല്യാശ്ശേരി
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - രാവണേശ്വരം ഏഴോ തറവാട് തെയ്യംകെട്ട് മഹോത്സവം Ravaneswaram Ezhome Tharavad Theyyamkettu Maholsavam
29/03/27 – 01/04/27 · രാവണേശ്വരം, കാഞ്ഞങ്ങാട്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ - മാങ്ങാട് പുതിയ പുര തറവാട് തെയ്യംകെട്ട് മഹോത്സവം Mangad Puthiya Pura Tharavad Theyyamkettu Mahothsavam
09/04/27 – 11/04/27 · മാങ്ങാട്, ഉദുമ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ
Vayanattu Kulavan / Thondachan dates in the theyyam calendar
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യം കെട്ടിയാടുന്ന കാവുകൾ
- കുഞ്ഞിമംഗലം വാരിക്കര തറവാട് Kunhimangalam Varikkara Tharavad
കുഞ്ഞിമംഗലം - മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം Muthachi Valapp Vayanattu Kulavan Devasthanam
കൊവ്വപ്പുറം, ചെറുകുന്ന് - പൂക്കോട്ടി തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം Pookkotti Tharavad Vayanattu Kulavan Devasthanam
കണ്ണപുരം, ചെറുകുന്ന്
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യം എപ്പോഴാണ്?
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യമുള്ള 19 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം — 30/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കുഞ്ഞിമംഗലം വാരിക്കര തറവാട്, മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം, പൂക്കോട്ടി തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം.
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
വടക്കേ മലബാറിലെ തീയ സമുദായക്കാരുടെ കുല ദൈവമാണ് വയനാട്ടു കുലവൻ. തീയ സമുദായക്കാർ തങ്ങളുടെ കുല പൂർവ്വികനായി കരുതിയാണ് വയനാട്ടൂ കുലവനെ തൊണ്ടച്ഛൻ എന്ന് അഭിസംബോധന ചെയ്യുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഒട്ടനവധി തറവാടുകളിൽ വയനാട്ടു കുലവൻ ആരാധിക്കപ്പെടുന്നു. തീയർക്ക് പുറമേ നമ്പ്യാർ, മണിയാണി, ആന്തൂർ നായർ സമുദായങ്ങളും വയനാട്ടു കുലവനെ ആരാധിച്ചു പോരുന്നുണ്ട്.
