ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഉച്ചബലി

ഉച്ചബലി

Uchabali Theyyam

വടക്കേ മലബാറിൽ വളരെ അപൂർവ്വമായി ആചരിക്കപ്പെടുന്ന ഒരു അനുഷ്ടാനമാണ് ഉച്ചബലി.നരബലി സങ്കൽപത്തിലുള്ള അനുഷ്ടാനമാണിത്. വിഷ്ണു മൂർത്തി തെയ്യത്തിന് സമാനമായ കുരുത്തോല ഒട ധരിച്ച രൂപമാണ് ഉച്ചബലിക്ക്. മലയ സമുദായത്തിൽ പെട്ടവരാണ് ഈ മാന്ത്രിക കർമ്മം നടത്താറ്. മാന്ത്രിക പാരമ്പര്യമുള്ള ബ്രാഹ്മണ ഇല്ലങ്ങളിൽ നടത്താറുള്ള മലയറാട്ടിന് ഉച്ചബലി നടത്തി വരാറുണ്ട്.

ഉച്ചബലി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഉച്ചബലി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?