മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം
Muthachi Valapp Vayanattu Kulavan Devasthanam

സ്ഥലം: കൊവ്വപ്പുറം, ചെറുകുന്ന്
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Thulam 11 – Thulam 12
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് കൊവ്വപ്പുറത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വയനാട്ടു കുലവൻ തറവാട്. കോലത്ത് നാട്ടിലെ ആദ്യത്തെ വയനാട്ടു കുലവൻ - കണ്ടനാർ കേളൻ കളിയാട്ടം സാധാരണയായി നടക്കാറുള്ള രണ്ട് താറാവാടുകളിൽ ഒന്നാണ് ഇത്. തുലാം 11- 12 തീയതികളിൽ നടക്കാറുള്ള കളിയാട്ടത്തിൽ പ്രധാന ദേവതയായ വയനാട്ടു കുലവനെ കൂടാതെ കണ്ടനാർ കേളൻ, കുടിവീരൻ,ഗുളികൻ, കുണ്ടോർ ചാമുണ്ഡി,മോന്തിക്കോലം, കുറത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.
മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഗുളികൻ Gulikan Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം എവിടെയാണ്?
കൊവ്വപ്പുറം, ചെറുകുന്ന്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Muthachi Valapp Vayanattu Kulavan Devasthanam ?
The kaliyattam is usually held around Thulam 11 – Thulam 12. Check with the kavu for this season's dates.
മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ, കുണ്ടോർ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം, ഗുളികൻ.
