പൂമാരുതൻ
Poomaruthan Theyyam
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി കാവുകളിൽ ആരാധിക്കപ്പെടുന്ന പൂമാല ഭഗവതിയുമായി ബന്ധപ്പെട്ടതാണ് പൂമാരുതൻ തെയ്യത്തിന്റെ ഐതിഹ്യം. ശൈവമല്ലനായ പൂമാരുതൻ പൂമാല ഭഗവതിയുടെ കപ്പിത്താനായാണ് മലനാട്ടിലേക്ക് വന്നത് എന്നാണ് ഐതിഹ്യം.
പൂമാല ഭഗവതിയ്ക്കും സഹോദര തുല്യനായ പൂമാരുതനും മലനാട് കാണാൻ ആഗ്രഹമുണ്ടായി. മലനാട്ടിലെത്താൻ മരക്കലം (പായ്ക്കപ്പൽ) വേണം. അതിനായി പൂമാല ഭഗവതി ആര്യർരാജാവിന്റെ മകളുടെ ദേഹത്ത് ആവേശിച്ചു. രാജാവിന്റെ മകൾ ക്ഷീണിതയാവുകയും മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു. പ്രശ്നചിന്ത മുഖേന കാര്യം തിരിച്ചറിഞ്ഞ ആര്യർരാജാവ് പൂമാല ഭഗവതിക്ക് സഞ്ചരിക്കാൻ കപ്പൽ പണിതു നൽകി. കപ്പലിലേറി ഇരുവരും മലനാട്ടിലേക്ക് യാത്രയായി.
പല അഴിമുഖങ്ങളും കടന്ന് ഏഴിമലയ്ക്കടുത്താണ് മരക്കലമടുത്തത്. രാമന്തളി കുറുവന്തട്ട അറയിലാണ് പൂമാല ഭഗവതിക്കും പൂമരുതനും ആദ്യമായി സ്ഥാനം ലഭിച്ചത്. പിന്നീട് മണിയറ, തലയന്നേരി, രാമവില്യം തുടങ്ങി പല സ്ഥാനങ്ങളിലേക്കും ഇരുവരും സഞ്ചരിച്ചു.
ശൈവമല്ലന്റെ കരുത്ത് കാണിക്കുന്ന തട്ടും വെള്ളാട്ടമാണ് പൂമാരുതൻ തെയ്യത്തിന്. പഴയങ്ങാടി പുഴയ്ക്ക് വടക്കുള്ള സ്ഥാനങ്ങളിൽ തട്ടും വെള്ളാട്ടവും കൊതച്ച മുടി എന്നറിയപ്പെടുന്ന മുടി ധരിച്ച തെയ്യക്കോലവുമാണ് പതിവ്. എന്നാൽ പഴയങ്ങാടി പുഴയ്ക്ക് തെക്ക് കണ്ണപുരം, പട്ടുവം പൂമാലക്കാവുകളിൽ തട്ടും വെള്ളാട്ടം ഉണ്ടാകാറില്ല. തെയ്യത്തിന്റെ രൂപത്തിലും ഇവിടെ മാറ്റമുണ്ട്.
പൂമാരുതൻ തെയ്യം തീയതികൾ 2026-27
- ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam
27/11/26 – 01/12/26 · ചിത്താരി, കാഞ്ഞങ്ങാട്
കാവ്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, പൂമാരുതൻ, ഗുളികൻ - പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam
29/11/26 – 01/12/26 · പടിഞ്ഞാറ്റം കൊഴുവൽ, നീലേശ്വരം
കാവ്: പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: പാടാർകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ - നീലേശ്വരം പാലെരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം Nileswaram Palerekeezhil Vishnumoorthi Kshethram Kaliyattam
11/12/26 – 14/12/26 · പള്ളിക്കര, നീലേശ്വരം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പൂമാരുതൻ, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി - പൊതാവൂർ പൂമാല കാവ് (മേലേടത്ത് മുണ്ട്യ) കളിയാട്ടം Pothavoor Poomala Kavu (Meledath Mundya) Kaliyattam
16/12/26 – 17/12/26 · പൊതാവൂർ, ചീമേനി
കാവ്: പൊതാവൂർ പൂമാല കാവ് (മേലേടത്ത് മുണ്ട്യ)
തെയ്യങ്ങൾ: പൂമാരുതൻ, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി - കണ്ണപുരം പൂമാലക്കാവ് കളിയാട്ടം Kannapuram Poomalakkavu Kaliyattam
21/12/26 – 26/12/26 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: പൂമാരുതൻ, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം - കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം കളിയാട്ടം Kanhangad Mannyott Devalayam Kaliyattam
22/01/27 – 28/01/27 · കൊവ്വൽപള്ളി, കാഞ്ഞങ്ങാട്
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പൂമാരുതൻ, രക്ത ചാമുണ്ഡി, പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, ഗുളികൻ - മമ്പലം ഭഗവതി ക്ഷേത്രം കളിയാട്ടം Mambalam Bhagavathi Kshethram Kaliyattam
29/01/27 – 01/02/27 · മമ്പലം, പയ്യന്നൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ, ഗുളികൻ - തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടം Thayineri Kurinji Kshethram Kaliyattam
10/02/27 – 13/02/27 · തായിനേരി, പയ്യന്നൂർ
കാവ്: തായിനേരി കുറിഞ്ഞി ക്ഷേത്രം
തെയ്യങ്ങൾ: പൂമാരുതൻ, മടയിൽ ചാമുണ്ഡി, തീച്ചാമുണ്ഡി / ഒറ്റക്കോലം
പൂമാരുതൻ തെയ്യം കെട്ടിയാടുന്ന കാവുകൾ
- ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം Chamundikkunnu Vishnu Chamundeswari Devasthanam
ചിത്താരി, കാഞ്ഞങ്ങാട് - പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം Padinhattam Kozhuval Nagacheri Bhagavathi Kshethram
പടിഞ്ഞാറ്റം കൊഴുവൽ, നീലേശ്വരം - തായിനേരി കുറിഞ്ഞി ക്ഷേത്രം Thayineri Kurinji Kshethram
തായിനേരി,കുറിഞ്ഞി
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
പൂമാരുതൻ തെയ്യം എപ്പോഴാണ്?
പൂമാരുതൻ തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം — 27/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
പൂമാരുതൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം, പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം, തായിനേരി കുറിഞ്ഞി ക്ഷേത്രം.
പൂമാരുതൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി കാവുകളിൽ ആരാധിക്കപ്പെടുന്ന പൂമാല ഭഗവതിയുമായി ബന്ധപ്പെട്ടതാണ് പൂമാരുതൻ തെയ്യത്തിന്റെ ഐതിഹ്യം. ശൈവമല്ലനായ പൂമാരുതൻ പൂമാല ഭഗവതിയുടെ കപ്പിത്താനായാണ് മലനാട്ടിലേക്ക് വന്നത് എന്നാണ് ഐതിഹ്യം.
