ഹോം › തെയ്യം ഐതിഹ്യങ്ങൾ › ആയിറ്റി ഭഗവതി

ആയിറ്റി ഭഗവതി

Ayitti Bhagavathi Theyyam

ആര്യർ നാട്ടിൽ നിന്ന് മരക്കലമേറി (പായ്ക്കപ്പൽ) മലനാട്ടിൽ വന്ന ഭഗവതിമാരുടെ സങ്കല്പത്തിൽ കെട്ടിയാടുന്ന തെയ്യമാണ് ആയിറ്റി ഭഗവതി. ഉച്ചൂളിക്കടവത്ത് ഭഗവതിക്കൊപ്പം ആയിറ്റി ഭഗവതി മലനാട്ടിൽ കപ്പലടുത്തു എന്നാണ് പുരാവൃത്തം പറയുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മുകയ സമുദായത്തിന്റെ കുലദൈവമായി ആയിറ്റി ഭഗവതി ആരാധിക്കപ്പെടുന്നു.

ആയിറ്റി ഭഗവതി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ആയിറ്റി ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?