തെക്കേ മമ്പലം തെക്കടവൻ തറവാട്
Thekke Mambalam Thekkadavan Tharavad

സ്ഥലം: തെക്കേ മമ്പലം, പയ്യന്നൂർ
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Thulam 1 – Thulam 2
വടക്കേ മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യത്തെ കളിയാട്ടങ്ങളിലൊന്ന് നടക്കുന്ന തറവാടാണ് പയ്യന്നൂർ മമ്പലത്ത് സ്ഥിതി ചെയ്യുന്ന തെക്കടവൻ തറവാട്. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പരിധിയിൽ തുലാം ഒന്ന് മുതൽ നടക്കാറുള്ള കുണ്ടോർ ചാമുണ്ഡി കളിയാട്ടങ്ങളിൽ ആദ്യത്തേത് ഇവിടെയാണ്. തുലാം 1,2 തീയതികളിൽ നടക്കാറുള്ള കളിയാട്ടത്തിൽ കുണ്ടോർ ചാമുണ്ഡി, കുറത്തിയമ്മ, മോന്തിക്കോലം എന്നീ തെയ്യക്കോലങ്ങളാണ് കെട്ടിയാടാറുള്ളത്.
തെക്കേ മമ്പലം തെക്കടവൻ തറവാട് കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
തെക്കേ മമ്പലം തെക്കടവൻ തറവാട് എവിടെയാണ്?
തെക്കേ മമ്പലം, പയ്യന്നൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Thekke Mambalam Thekkadavan Tharavad?
The kaliyattam is usually held around Thulam 1 – Thulam 2. Check with the kavu for this season's dates.
തെക്കേ മമ്പലം തെക്കടവൻ തറവാട്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
കുണ്ടോർ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം.
