ഊർപ്പഴശ്ശി
Oorppazhassi Theyyam
മേലൂർ കോട്ടയിലെ കന്യകയ്ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ജനിച്ച ദയരപ്പനാണ് ഊർപ്പഴശ്ശി തെയ്യമായി മാറിയത് എന്നാണ് ഐതിഹ്യം. കണ്ണൂർ ജില്ലയിലെ നടാൽ ഊർപ്പഴശ്ശിക്കാവാണ് ഊർപ്പഴശ്ശി ദൈവത്തിന്റെ ആരൂഢമായി കരുതപ്പെടുന്നത്. വേട്ടക്കൊരു മകൻ തെയ്യത്തിന്റെ ഉറ്റ ചങ്ങാതിയായി അറിയപ്പെടുന്ന ഊർപ്പഴശ്ശി നിരവധി കാവുകളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.
വീരശൂരപരാക്രമിയായി വളർന്ന ദയരപ്പൻ സ്വന്തം ഗുരുവിനും അമ്മയ്ക്കും നേരെ പോലും ആയുധമെടുക്കാൻ മടി കാണിക്കാത്ത പ്രകൃതമായിരുന്നു. മുപ്പത്തിയാറ് വയസ്സ് പിന്നീടുമ്പോഴേക്കും 64 കൊലപാതകങ്ങൾ ചെയ്ത് ആളെന്ന് ദയരപ്പൻ അറിയപ്പെട്ടു.
പിന്നീട് ബാലുശ്ശേരി കോട്ടയിൽ ചെന്ന് വേട്ടക്കൊരു മകനെ കണ്ട് ചങ്ങാത്തം സ്വീകരിച്ച് മേലൂർ കോട്ടയിൽ തിരിച്ചെത്തിയ ദയരപ്പനെ അമ്മ അരിയിട്ട് വാഴ്ച നടത്തി. ശേഷം ഊർപ്പഴശ്ശിക്കാവ് ആരൂഢമാക്കി ഒരു വ്യാഴവട്ടം നാട് ഭരിച്ചു. അങ്ങനെയാണ് ഊർപ്പഴശ്ശി ദൈവമെന്ന് അറിയപ്പെടാൻ തുടങ്ങിയത്.
വേട്ടക്കൊരു മകന്റെ കൂടെ വടക്കോട്ട് സഞ്ചരിച്ച ഊർപ്പഴശ്ശി നിരവധി കാവുകളിൽ ആരാധന നേടി. മിക്കയിടങ്ങളിലും വേട്ടക്കൊരുമകൻ തെയ്യത്തിന്റെ കൂടെയാണ് ഊർപ്പഴശ്ശി ദൈവത്തിനെ കെട്ടിയാടിക്കാറ്.
ഊർപ്പഴശ്ശി തെയ്യം തീയതികൾ 2026-27
- കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Kottila Vettakkorumakan Kshethram Kaliyattam
29/11/26 – 01/12/26 · കൊട്ടില, ഏഴോം
തെയ്യങ്ങൾ: ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം Ezhilod Karatt Neeliyar Bhagavathi Kshethram
01/12/26 – 03/12/26 · ഏഴിലോട്, കുഞ്ഞിമംഗലം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കൂനം ശാസ്താം കോട്ടം കളിയാട്ടം Koonam Shastham Kottam Kaliyattam
07/12/26 – 08/12/26 · കൂനം, തളിപ്പറമ്പ്
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nellunni Muchilottu Bhagavathi Kshethram Kaliyattam
17/12/26 – 19/12/26 · നെല്ലൂന്നി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടം Alanthatta Puthiyadathara Devasthanam Kaliyattam
19/12/26 – 22/12/26 · ആലന്തട്ട, കയ്യൂർ
തെയ്യങ്ങൾ: മടയിൽ ചാമുണ്ഡി, പുലിക്കണ്ഠൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - പാതിരിയാട് പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Pathiriyad Pothiyodam Muchilottu Bhagavathi Kshethram Kaliyattam
21/12/26 – 23/12/26 · പാതിരിയാട്, കൂത്തുപറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - ആറ്റിൻകര പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Attinkara Puthiya Kavu Muchilottu Bhagavathi Kshethram Kaliyattam
23/12/26 – 26/12/26 · ഏളക്കുഴി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - രാമന്തളി താവുരിയാട് ക്ഷേത്രം കളിയാട്ടം Ramanthali Thavuriyat Kshethram Kaliyattam
26/12/26 – 30/12/26 · രാമന്തളി, പയ്യന്നൂർ
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം Narath Cheriyath Kavu Nagasthanam Kaliyattam
28/12/26 – 30/12/26 · ഓണപ്പറമ്പ്, നാറാത്ത്
തെയ്യങ്ങൾ: നാഗകന്യക / നാഗകന്നി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തായിപരദേവത - ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ടം Cheruvakkara Kuruvanparamb Viswakarma Kshethram Kaliyattam
31/12/26 – 03/01/27 · കമ്പിൽ, കണ്ണൂർ
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, തായിപരദേവത, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ - ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Blathur Vettakkorumakan Kshethram Kaliyattam
05/01/27 – 07/01/27 · ബ്ലാത്തൂർ, ഇരിക്കൂർ
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം (കുഞ്ഞികണ്ണങ്ങാട്) പെരുംകളിയാട്ടം Edanad Thiruvarkkatu Bhagavathi Kshethram (Kunhikkannangad) Perumkaliyattam
10/01/27 – 13/01/27 · എടാട്ട്, പയ്യന്നൂർ
തെയ്യങ്ങൾ: തിരുവർക്കാട്ട് ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, നാഗകന്യക / നാഗകന്നി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൈരവൻ, രക്ത ചാമുണ്ഡി - പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം Perunthottam Neeliyar Bhagavathi Kshethram Kaliyattam
14/01/27 – 19/01/27 · മൊട്ടമ്മൽ, കണ്ണപുരം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - കൈതേരിപ്പൊയിൽ കാഞ്ഞിരാട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kaitherippoyil Kanhiratt Muchilottu Bhagavathi Kshethram Kaliyattam
20/01/27 – 22/01/27 · മുണ്ടമെട്ട, പടുവിലായി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - എളമ്പാറ മഠത്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Elampara Madathera Muchilottu Bhagavathi Kshethram Kaliyattam
21/01/27 – 23/01/27 · എളമ്പാറ, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nidumbram Muchilottu Bhagavathi Kshethram Kaliyattam
22/01/27 – 24/01/27 · നിടുമ്പ്രം, ചൊക്ലി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കടമ്പൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kadambur Muchilottu Bhagavathi Kshethram Kaliyattam
03/02/27 – 05/02/27 · കടമ്പൂർ, എടക്കാട്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - മഹാദളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Mahadalam Muchilottu Bhagavathi Kshethram Kaliyattam
03/04/27 – 05/04/27 · ചാവശ്ശേരി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, ഊർപ്പഴശ്ശി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി
ഊർപ്പഴശ്ശി തെയ്യം കെട്ടിയാടുന്ന കാവുകൾ
- ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രം Irinave Vettakkorumakan Kshethram
ഇരിണാവ് - കാളകാട്ട് ഇല്ലം Kalakattu Illam
തൗവ്വറ, പെരിന്തട്ട - കൂടൻ ഗുരുക്കന്മാർ കാവ് Koodan Gurukkanmar Kavu
മാവിലായി, കാടാച്ചിറ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
ഊർപ്പഴശ്ശി തെയ്യം എപ്പോഴാണ്?
ഊർപ്പഴശ്ശി തെയ്യമുള്ള 18 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം — 29/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
ഊർപ്പഴശ്ശി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രം, കാളകാട്ട് ഇല്ലം, കൂടൻ ഗുരുക്കന്മാർ കാവ്.
ഊർപ്പഴശ്ശി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
മേലൂർ കോട്ടയിലെ കന്യകയ്ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ജനിച്ച ദയരപ്പനാണ് ഊർപ്പഴശ്ശി തെയ്യമായി മാറിയത് എന്നാണ് ഐതിഹ്യം. കണ്ണൂർ ജില്ലയിലെ നടാൽ ഊർപ്പഴശ്ശിക്കാവാണ് ഊർപ്പഴശ്ശി ദൈവത്തിന്റെ ആരൂഢമായി കരുതപ്പെടുന്നത്. വേട്ടക്കൊരു മകൻ തെയ്യത്തിന്റെ ഉറ്റ ചങ്ങാതിയായി അറിയപ്പെടുന്ന ഊർപ്പഴശ്ശി നിരവധി കാവുകളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.
