ഹോം › തെയ്യം ഐതിഹ്യങ്ങൾ › അണ്ടല്ലൂർ ദൈവത്താർ

അണ്ടല്ലൂർ ദൈവത്താർ

Andallur Daivathar Theyyam

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക് അടുത്ത് അണ്ടല്ലൂരിൽ സ്ഥിതി ചെയ്യുന്ന അണ്ടല്ലൂർ കാവിലെ പ്രധാന ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് അണ്ടല്ലൂർ ദൈവത്താർ. തൊട്ടടുത്ത പ്രദേശങ്ങളായ മാവിലായി, പടുവിലായി,കാപ്പാട് എന്നീ ദേശങ്ങളിലും ദൈവത്താർ കാവുകളുണ്ട്. നാല് ദൈവത്താർമാരും സഹോദരന്മാരാണ് എന്നാണ് വിശ്വാസം. കൂടാതെ ശ്രീരാമ സങ്കല്പമാണ് അണ്ടല്ലൂർ ദൈവത്താർ എന്നൊരു ഐതിഹ്യവും നിലവിലുണ്ട്.

അണ്ടല്ലൂർ കാവിൽ കൂടാതെ എടക്കാട് കാക്കനാം കോട്ടത്തും കണ്ണൂർ കനകത്തൂർ കൂറുമ്പക്കാവിലും അണ്ടല്ലൂർ ദൈവത്താറെ കെട്ടിയാടിക്കുന്നുണ്ട്. മറ്റു തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കാവിൽ തന്നെ സൂക്ഷിച്ചിട്ടുള്ള മുടിയാണ് അണ്ടല്ലൂർ ദൈവത്താർ തെയ്യം അണിയുക. ഭക്തരോട് സംസാരിക്കുന്ന പതിവും ദൈവത്താർക്കില്ല.

അണ്ടല്ലൂർ ദൈവത്താർ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

അണ്ടല്ലൂർ ദൈവത്താർ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

അണ്ടല്ലൂർ ദൈവത്താർ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: അണ്ടല്ലൂർ കാവ്, കനകത്തൂർ കൂർമ്പ കാവ്.

അണ്ടല്ലൂർ ദൈവത്താർ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?