പുള്ളികരിങ്കാളി
Pullikarinkali Theyyam

പുലിദൈവങ്ങളുടെയെല്ലാം ഐതിഹ്യം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പണ്ട് ശിവനും പാർവ്വതിക്കും കാട്ടിൽ പുലിരൂപം ധരിച്ച് വസിക്കണമെന്ന മോഹമുണ്ടാവുകയും ഇരുവരും പുലികളായി ജീവിച്ച് അഞ്ച് ആൺപുലികൾക്കും ഒരു പെൺപുലിക്കും ജന്മം നൽകി എന്നുമാണ് ഐതിഹ്യം. ഇവരെയാണ് പുലി ദൈവങ്ങളായി തെയ്യത്തിൽ ആരാധിക്കുന്നത്.
ശിവൻ പുലിക്കണ്ഠനായും പാർവതി പുള്ളിക്കരിങ്കാളിയായും പുലിവേഷം പൂണ്ട് ജീവിച്ചത് ഇന്നത്തെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോരമായ തുളൂർ വനത്തിലാണ് എന്നാണ് പുരാവൃത്തം പറയുന്നത്. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ച് ആൺ പുലികൾക്ക് ജന്മം നൽകിയ പുള്ളിക്കരിങ്കാളിക്ക് ഒരു പെൺമകൾ വേണമെന്ന് ആഗ്രഹം ഉണ്ടാവുകയും അവസാനം പുലിയൂർ കാളി പെൺമകളായി പിറക്കുകയും ചെയ്തത്രെ.
നാട്ടിലിറങ്ങി നാടുവഴിയുടെ ആല തകർത്ത് പശുക്കളെ കൊന്ന പുലികളെ കൊല്ലാൻ നാടുവഴിയുടെ സേനാനായകൻ ആയ കരിന്തിരി കണ്ണൻ കാടു കയറി. ഒളിയിടമുണ്ടാക്കി പുലികളെ അമ്പെയ്ത് കൊല്ലാൻ തുനിഞ്ഞ കരിന്തിരി കണ്ണന്റെ മേൽ പുലികളിൽ ഒരാൾ ചാടി വീണ് കടിച്ചു കൊന്നു. പ്രശ്നചിന്ത നടത്തിയ നാടുവാഴി പുലികൾ ദേവ ചൈതന്യമുള്ളവരാണെന്ന് കണ്ടെത്തുകയും പുലിദൈവങ്ങൾക്ക് സ്ഥാനം നൽകി ആരാധന കല്പ്പിച്ചു നൽകുകയും ചെയ്തു. പുലികളുടെ കയ്യാൽ കൊല്ലപ്പെട്ട കരിന്തിരി കണ്ണനും ദൈവക്കരുവായി മാറി പുലിദൈവങ്ങളുടെ കാവുകളിൽ സ്ഥാനം ലഭിച്ചു.
പുള്ളികരിങ്കാളി തെയ്യം തീയതികൾ 2026-27
- പുതിയേടത്ത് ചേര്യാംകണ്ടി രക്തേശ്വരി ഭഗവതി ക്ഷേത്രം തിറ മഹോത്സവം Puthiyedath Cheryamkandi Raktheswari Bhagavathi Kshethram Thira Maholsavam
05/12/26 – 06/12/26 · പിണറായി, തലശ്ശേരി
തെയ്യങ്ങൾ: പുള്ളികരിങ്കാളി - ഏര്യം പുലിയൂർ കാളി ക്ഷേത്രം കളിയാട്ടം Eriam Puliyoor Kali Kshethram Kaliyattam
07/12/26 – 10/12/26 · ഏര്യം, പാണപ്പുഴ
കാവ്: ഏര്യം പുലിയൂർ കാളി ക്ഷേത്രം
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, കരിന്തിരി നായർ - പരവന്തട്ട ഉദയപുരം ക്ഷേത്രം കളിയാട്ടം Paravanthatta Udayapuram Kshethram Kaliyattam
21/12/26 – 24/12/26 · പരവന്തട്ട, പയ്യന്നൂർ
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, കരിന്തിരി നായർ - കവിണിശ്ശേരി കൂവപ്രത്ത് കാവ് കളിയാട്ടം Kavinissery Koovaprath Kavu Kaliyattam
26/12/26 – 30/12/26 · കവിണിശ്ശേരി, ചെറുകുന്ന്
തെയ്യങ്ങൾ: പുതിയ ഭഗവതി, മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ, പുലിയൂർ കാളി, പുള്ളികരിങ്കാളി, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, കരിന്തിരി നായർ, നാഗകന്യക / നാഗകന്നി - കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം കളിയാട്ടം Kandoth Koorumba Bhagavathi Kshethram Kaliyattam
10/01/27 – 13/01/27 · കണ്ടോത്ത്, പയ്യന്നൂർ
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി, രക്ത ചാമുണ്ഡി - കണ്ണോം അഞ്ചുതെങ്ങിൽ ഐവർ പരദേവത ക്ഷേത്രം കളിയാട്ടം Kannom Anchuthengil Aivar Paradevatha Kshethram Kaliyattam
10/01/27 – 13/01/27 · കണ്ണോം, ഏഴോം
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, മാരപ്പുലി, കാളപ്പുലി, കരിന്തിരി നായർ, വിഷ്ണുമൂർത്തി - കൊടവഞ്ചി പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്രം കളിയാട്ടം Kodavanji Pullikkarinkali Bhagavathi Kshethram Kaliyattam
05/04/27 – 09/04/27 · കൊടവഞ്ചി, ബോവിക്കാനം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, പുള്ളികരിങ്കാളി, പുലിക്കണ്ഠൻ, കാളപ്പുലി - കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് ഉത്സവം Kunhimangalam Malliyottu Palott Kavu Vishuvilakk Ulsavam
15/04/27 – 20/04/27 · കുഞ്ഞിമംഗലം
തെയ്യങ്ങൾ: പാലോട്ട് ദൈവത്താർ, പുലിയൂർ കാളി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, പുലിയൂർ കണ്ണൻ, പുലിക്കണ്ഠൻ, പുള്ളികരിങ്കാളി, മാരപ്പുലി
പുള്ളികരിങ്കാളി തെയ്യം കെട്ടിയാടുന്ന കാവുകൾ
- ഏര്യം പുലിയൂർ കാളി ക്ഷേത്രം Eriam Puliyoor Kali Kshethram
ഏര്യം, പാണപ്പുഴ - ഇരിവേരി പുലിദേവ ക്ഷേത്രം Iriveri Pulideva Kshethram
ഇരിവേരി, അഞ്ചരക്കണ്ടി - കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം Kottiyoor Nanmadam Aivar Paradevatha Kshethram
പരിയാരം
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
പുള്ളികരിങ്കാളി തെയ്യം എപ്പോഴാണ്?
പുള്ളികരിങ്കാളി തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പുതിയേടത്ത് ചേര്യാംകണ്ടി രക്തേശ്വരി ഭഗവതി ക്ഷേത്രം തിറ മഹോത്സവം — 05/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
പുള്ളികരിങ്കാളി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ഏര്യം പുലിയൂർ കാളി ക്ഷേത്രം, ഇരിവേരി പുലിദേവ ക്ഷേത്രം, കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം.
പുള്ളികരിങ്കാളി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
പുലിദൈവങ്ങളുടെയെല്ലാം ഐതിഹ്യം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പണ്ട് ശിവനും പാർവ്വതിക്കും കാട്ടിൽ പുലിരൂപം ധരിച്ച് വസിക്കണമെന്ന മോഹമുണ്ടാവുകയും ഇരുവരും പുലികളായി ജീവിച്ച് അഞ്ച് ആൺപുലികൾക്കും ഒരു പെൺപുലിക്കും ജന്മം നൽകി എന്നുമാണ് ഐതിഹ്യം. ഇവരെയാണ് പുലി ദൈവങ്ങളായി തെയ്യത്തിൽ ആരാധിക്കുന്നത്.
