നീലിയാർ ഭഗവതി
Neeliyar Bhagavathi Theyyam

കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് മണത്തണയിൽ ആരൂഢമുറപ്പിച്ചിരുന്ന ഒരു ദേവതയാണ് നീലിയാർ ഭഗവതി. പെരിന്തൽമണ്ണയ്ക്കടുത്ത് കല്ലടിക്കോടൻ മലയിൽ ആരാധിക്കപ്പെട്ടിരുന്ന കരിനീലി തന്നെയാണ് ഈ ദേവതയെന്നും കോട്ടയം രാജാക്കന്മാരാണ് നീലിയെ മണത്തണയിൽ കൊണ്ടുവന്നതെന്നും ഒരു വിശ്വാസവും നിലവിലുണ്ട്. കാളകാട്ട് തന്ത്രിയുടെ കൂടെ മണത്തണയിൽ നിന്ന് വടക്കോട്ടേക്ക് സഞ്ചരിച്ച നീലി പിന്നീട് നീലിയാർ കോട്ടങ്ങളിൽ സ്ഥാനം നേടുകയായിരുന്നു.
പശുവും പുലിയും ഒരുമിച്ച് വാഴുന്ന കാട്ടിൽ തന്നെ പ്രതിഷ്ഠിക്കണമെന്ന് കാളക്കാട്ട് തന്ത്രിയോട് ദേവി ആവശ്യപ്പെട്ടിരുന്നു. കാളകാട്ട് തന്ത്രി തന്റെ യാത്രക്കിടയിൽ അപ്രകാരം കണ്ടെത്തിയ സ്ഥാനമാണ് മാങ്ങാട്ടു പറമ്പിലെ നീലിയാർ കോട്ടം. കാല ഭേദങ്ങളില്ലാതെ എല്ലാ സമയത്തും തെയ്യം നടക്കുന്ന അപൂർവ സ്ഥാനമെന്ന പ്രത്യേകതയും ഈ നീലിയാർ കോട്ടത്തിനുണ്ട്.
മാങ്ങാട്ടുപറമ്പ് കൂടാതെ കണ്ണപുരം, ഏഴിലോട്, മാതമംഗലം കോടല്ലൂർ എന്നീ നീലിയാർ കോട്ടങ്ങളിലും കാടാച്ചിറ മണ്ടോതുംകാവ് തുടങ്ങിയ സ്ഥാനങ്ങളിലും ഇതേ പേരിൽ നീലിയാർ ഭഗവതി ആരാധിക്കപെടുന്നുണ്ട്. കൂടാതെ പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ രയരമംഗലം ഭഗവതിയായും ചന്ദ്രനല്ലൂരിൽ ചന്ദ്രനല്ലൂർ ഭഗവതിയായും ആരാധിക്കപ്പെടുന്നത് ഈ ദേവത തന്നെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
തെയ്യത്തിൽ വലിയ മുടി എന്നറിയപ്പെടുന്ന മുടിയാണ് നീലിയാർ ഭഗവതി ധരിക്കാറ്. പ്രാക്കും മാൻകണ്ണും വില്ലുകുറിയും, വലിയ ശംഖും പ്രാക്കും തുടങ്ങിയ മുഖത്തെഴുത്തുകളാണ് നീലിയാർ ഭഗവതിക്ക് പൊതുവെ എഴുതാറുള്ളത്.
നീലിയാർ ഭഗവതി തെയ്യം തീയതികൾ 2026-27
- ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം Ezhilod Karatt Neeliyar Bhagavathi Kshethram
01/12/26 – 03/12/26 · ഏഴിലോട്, കുഞ്ഞിമംഗലം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം Perunthottam Neeliyar Bhagavathi Kshethram Kaliyattam
14/01/27 – 19/01/27 · മൊട്ടമ്മൽ, കണ്ണപുരം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ
നീലിയാർ ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ
- നീലിയാർ കോട്ടം Neeliyar Kottam
മാങ്ങാട്ടുപറമ്പ്, കണ്ണൂർ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
നീലിയാർ ഭഗവതി തെയ്യം എപ്പോഴാണ്?
നീലിയാർ ഭഗവതി തെയ്യമുള്ള 2 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം — 01/12/26 – 03/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
നീലിയാർ ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: നീലിയാർ കോട്ടം.
നീലിയാർ ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് മണത്തണയിൽ ആരൂഢമുറപ്പിച്ചിരുന്ന ഒരു ദേവതയാണ് നീലിയാർ ഭഗവതി. പെരിന്തൽമണ്ണയ്ക്കടുത്ത് കല്ലടിക്കോടൻ മലയിൽ ആരാധിക്കപ്പെട്ടിരുന്ന കരിനീലി തന്നെയാണ് ഈ ദേവതയെന്നും കോട്ടയം രാജാക്കന്മാരാണ് നീലിയെ മണത്തണയിൽ കൊണ്ടുവന്നതെന്നും ഒരു വിശ്വാസവും നിലവിലുണ്ട്. കാളകാട്ട് തന്ത്രിയുടെ കൂടെ മണത്തണയിൽ നിന്ന് വടക്കോട്ടേക്ക് സഞ്ചരിച്ച നീലി പിന്നീട് നീലിയാർ കോട്ടങ്ങളിൽ സ്ഥാനം നേടുകയായിരുന്നു.
