ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുള്ളി ഭഗവതി

പുള്ളി ഭഗവതി

Pulli Bhagavathi Theyyam

പുള്ളി ഭഗവതി

പായത്ത് മല ആരൂഢമാക്കിയ പായത്ത് ഒമ്പതാളിൽ പെട്ട ഒരു ദേവതയാണ് പുള്ളി ഭഗവതി. പുള്ളി ഭഗവതിയുടെ രൗദ്രഭാവം കണ്ട് വെള്ളാട്ട് ദൈവത്താർ ഭഗവതിയുടെ രണ്ട് കണ്ണും കുത്തിപ്പൊട്ടിച്ചു എന്നാണ് വിശ്വാസം. അതിനാൽ പൊയ്ക്കണ്ണ് ധരിച്ചു കൊണ്ടുള്ള രൂപമാണ് ഈ തെയ്യത്തിന്.

വളരെ രൗദ്രതയേറിയ രൂപഭാവങ്ങളോടെ അരങ്ങിലെത്തുന്ന പുള്ളി ഭഗവതി അപൂർവ്വമായി മാത്രം കെട്ടിയാടുന്ന ഒരു ദേവതയാണ്. പയ്യന്നൂർ - കരിവെള്ളുർ ഭാഗങ്ങളിൽ ഉടയിലും മുടിയിലും വിരലിലും പന്തം വെച്ചുള്ള പുള്ളി ഭഗവതിയുടെ പുറപ്പാട് ഭീകരത നിറഞ്ഞതാണ്. എന്നാൽ ആരൂഢസ്ഥാനമായ പായത്തും സമീപ പ്രദേശങ്ങളിലും തെയ്യത്തിന് പന്തം ഉണ്ടാവാറില്ല.

പുള്ളി ഭഗവതി തെയ്യം തീയതികൾ 2026-27

Pulli Bhagavathi dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുള്ളി ഭഗവതി തെയ്യം എപ്പോഴാണ്?

പുള്ളി ഭഗവതി തെയ്യമുള്ള 1 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് ചെറിയ പായം കരിഞ്ചാമുണ്ഡി ക്ഷേത്രം കളിയാട്ടം — 11/12/26 – 13/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പുള്ളി ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?