ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുലച്ചാമുണ്ഡി

പുലച്ചാമുണ്ഡി

Pulachamundi Theyyam

പാർവതി ദേവിയുടെ സങ്കല്പമാണ് ഈ തെയ്യം എന്നാണ് വിശ്വാസം. പൊട്ടൻ തെയ്യത്തിന്റെ കൂടെ കോലത്തിൻമേൽ കോലമായിട്ടാണ് ഈ തെയ്യത്തെ കെട്ടിയാടിക്കാറ്. പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശനത്തിനും മറ്റ് ചടങ്ങുകൾക്കും ശേഷം മുഖപ്പാള മാറ്റി സ്ത്രീരൂപത്തിലുള്ള മുഖപ്പാള ധരിച്ചാണ് പുലച്ചാമുണ്ഡി അരങ്ങിലെത്തുക.

പുലച്ചാമുണ്ഡി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുലച്ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?