ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഗളിഞ്ജൻ

ഗളിഞ്ജൻ

Galinjan Theyyam

കാസർഗോഡ് ജില്ലയിൽ കെട്ടിയാടുന്ന ഒരു കർക്കിടക തെയ്യമാണ് ഗളിഞ്ജൻ. പാശുപതാസ്ത്രം ലഭിക്കാനായി ശിവനെ തപസ്സു ചെയ്ത അർജുനന്റെ സങ്കല്പമാണ് ഗളിഞ്ജൻ തെയ്യത്തിന്. വേടൻ, ആടി എന്നീ കർക്കിടക തെയ്യങ്ങളെ പോലെ വീടുകൾ സന്ദർഷിച്ച് കർക്കിടകത്തിലെ ആധിയും വ്യാധിയും ഒഴിപ്പിക്കുന്ന തെയ്യമാണ് ഗളിഞ്ജനും. നൽക്കദായ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടാറ്.

ഗളിഞ്ജൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഗളിഞ്ജൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?