തായിപരദേവത
Thayiparadevatha Theyyam

കോല സ്വരൂപത്തിന്റെ സ്വരൂപ ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് തായിപരദേവത. മാടായിക്കാവിൽ കുടികൊള്ളുന്ന സാക്ഷാൽ ഭദ്രകാളി സങ്കൽപം തന്നെയാണ് ഈ തെയ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതേസമയം കോലത്തിരിമാരുടെ മുൻഗാമികളായ മൂഷക രാജവംശത്തിന്റെ ഉൽപ്പത്തി പുരാവൃത്തത്തിൽ പരാമർശിക്കുന്ന രാജ മാതാവിന്റെ സങ്കൽപ്പവും തായിപരദേവതയിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും വാദങ്ങളുണ്ട്.
കോലത്ത് നാട്ടിലെ വിവിധ സമുദായങ്ങളുടെ കാവുകളിൽ വ്യാപകമായി തായിപരദേവതയ്ക്ക് സ്ഥാനമുണ്ട്. സ്വരൂപ ദേവത എന്ന നിലയിൽ മിക്ക കാവുകളിലും പ്രഥമ സ്ഥാനം തായിപരദേവതയ്ക്ക് ആയിരിക്കും. വലിയ തമ്പുരാട്ടി എന്ന് പല കാവുകളിലും അറിയപ്പെടുന്ന തെയ്യം തായിപരദേവത തന്നെയാണ്. അതാത് കാവുകളുടേയും തറവാടുകളുടെയും പേരിലും തായിപരദേവത അറിയപ്പെടാറുണ്ട്.
വലിയ മുടി എന്നറിയപ്പെടുന്ന മുടിയാണ് തായിപരദേവതയ്ക്ക്. ഇതിൽ പഴയങ്ങാടി പുഴയ്ക്ക് വടക്കും തെക്കും മുടിയുടെ ആകൃതിയിൽ വ്യത്യാസം കാണാം. പഴയങ്ങാടി പുഴയുടെ തെക്ക് ചില സ്ഥാനങ്ങളിൽ തായിപരദേവതയ്ക്ക് ഇളംകോലമെന്ന ചടങ്ങ് ഉണ്ടാവാറുണ്ട്. വളരെ ചടുലമായ ചുവടുകളോടെയുള്ള ഇളംകോലം പുരുഷ തെയ്യങ്ങളുടെ വെള്ളാട്ടത്തിന് സമാനമാണ്. രാത്രിയിൽ ഇളംകോലവും പിറ്റേ ദിവസം പകൽ തെയ്യക്കോലവും എന്നതാണ് ഈ തെയ്യത്തിന്റെ പൊതുവെയുള്ള രീതി.
തായിപരദേവത തെയ്യം തീയതികൾ 2026-27
- അതിയടം നടുവലത്ത് കോട്ടം കളിയാട്ടം Athiyadam Naduvalath Kottam Kaliyattam
02/12/26 – 03/12/26 · അതിയടം, പഴയങ്ങാടി
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, വിഷ്ണുമൂർത്തി, തായിപരദേവത - പന്നിയൂർ പയറ്റിയാൽ കാവ് കളിയാട്ടം Panniyoor Payattiyal Kavu Kaliyattam
07/12/26 – 11/12/26 · പന്നിയൂർ, തളിപ്പറമ്പ്
തെയ്യങ്ങൾ: തായിപരദേവത, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി - കുതിരുമ്മൽ ചിറമ്മൽ വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം Kuthirummal Chirammal Vayanattu Kulavan Kshethram Kaliyattam
19/12/26 – 20/12/26 · നണിച്ചേരി, പറശ്ശിനിക്കടവ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, തായിപരദേവത, വിഷ്ണുമൂർത്തി, കുടിവീരൻ, ഇളംകോലം, ഗുളികൻ - അടുത്തില ചിറ്റോത്തിടം ദേവസ്ഥാനം കളിയാട്ടം Aduthila Chittothidam Devasthanam Kaliyattam
26/12/26 – 27/12/26 · അടുത്തില, പഴയങ്ങാടി
തെയ്യങ്ങൾ: ഉച്ചിട്ട, ഭൈരവൻ, വിഷ്ണുമൂർത്തി, പൊട്ടൻ തെയ്യം, തായിപരദേവത - വയപ്രം മൂലയിൽ പള്ളിയറ ഭഗവതി ക്ഷേത്രം കളിയാട്ടം Vayapram Moolayil Palliyara Bhagavathi Kshethram Kaliyattam
27/12/26 – 29/12/26 · വയപ്രം, കണ്ണാടിപറമ്പ്
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, തായിപരദേവത, വിഷ്ണുമൂർത്തി, പൂക്കുട്ടിച്ചാത്തൻ - കണ്ണപുരം കിഴക്കേ കാവ് കളിയാട്ടം Kannapuram Kizhakke Kavu Kaliyattam
27/12/26 – 31/12/26 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: തായിപരദേവത, ബാലി / നെടുബാലിയൻ, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഇളംകോലം - താറ്റ്യോട്ട് മൊട്ടമ്മൽ ഗുരു ദേവി ക്ഷേത്രം കളിയാട്ടം Thattyottu Mottammal Guru Devi Kshethram Kaliyattam
27/12/26 – 28/12/26 · പനങ്കാവ്, കണ്ണൂർ
തെയ്യങ്ങൾ: തായിപരദേവത, കാരണവർ - നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം Narath Cheriyath Kavu Nagasthanam Kaliyattam
28/12/26 – 30/12/26 · ഓണപ്പറമ്പ്, നാറാത്ത്
തെയ്യങ്ങൾ: നാഗകന്യക / നാഗകന്നി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തായിപരദേവത - ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ടം Cheruvakkara Kuruvanparamb Viswakarma Kshethram Kaliyattam
31/12/26 – 03/01/27 · കമ്പിൽ, കണ്ണൂർ
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, തായിപരദേവത, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ - കണ്ണപുരം തെക്കൻ കരിയാത്തൻ കോട്ടം കളിയാട്ടം Kannapuram Thekkan Kariyathan Kottam Kaliyattam
10/01/27 – 12/01/27 · മൊട്ടമ്മൽ, കണ്ണപുരം
തെയ്യങ്ങൾ: പൂക്കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, വിഷ്ണുമൂർത്തി, തായിപരദേവത - തടത്തിൽ വിശ്വകർമ ദേവി ക്ഷേത്രം തിറ മഹോത്സവം Thadathil Viswakarma Devi Kshethram Thira Maholsavam
10/01/27 – 12/01/27 · ഇരിവേരി, അഞ്ചരക്കണ്ടി
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, തായിപരദേവത, വിഷ്ണുമൂർത്തി - കരിപ്പൊടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം Karippody Thiroor Muchilottu Bhagavathi Kshethram Perumkaliyattam
22/01/27 – 27/01/27 · തിരുവക്കോളി, ബേക്കൽ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, തായിപരദേവത, വിഷ്ണുമൂർത്തി, പഞ്ചുരുളി
തായിപരദേവത തെയ്യം കെട്ടിയാടുന്ന കാവുകൾ
- കൊളച്ചേരി ചാത്തമ്പള്ളി കാവ് Kolachery Chathamballi Kavu
കൊളച്ചേരി, മയ്യിൽ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
തായിപരദേവത തെയ്യം എപ്പോഴാണ്?
തായിപരദേവത തെയ്യമുള്ള 12 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് അതിയടം നടുവലത്ത് കോട്ടം കളിയാട്ടം — 02/12/26 – 03/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
തായിപരദേവത തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കൊളച്ചേരി ചാത്തമ്പള്ളി കാവ്.
തായിപരദേവത തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
കോല സ്വരൂപത്തിന്റെ സ്വരൂപ ദേവതയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് തായിപരദേവത. മാടായിക്കാവിൽ കുടികൊള്ളുന്ന സാക്ഷാൽ ഭദ്രകാളി സങ്കൽപം തന്നെയാണ് ഈ തെയ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതേസമയം കോലത്തിരിമാരുടെ മുൻഗാമികളായ മൂഷക രാജവംശത്തിന്റെ ഉൽപ്പത്തി പുരാവൃത്തത്തിൽ പരാമർശിക്കുന്ന രാജ മാതാവിന്റെ സങ്കൽപ്പവും തായിപരദേവതയിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും വാദങ്ങളുണ്ട്.
