നരമ്പിൽ ഭഗവതി
Narambil Bhagavathi Theyyam

പ്രധാനമായും നായർ സമുദായക്കാർ ആരാധിക്കുന്ന രണദേവത സങ്കൽപ്പമുള്ള തെയ്യമാണ് നരമ്പിൽ ഭഗവതി. കൊടക്കൽ നായർ നരമ്പിൽ കാവിൽ പ്രതിഷ്ഠിച്ചതിനാലാണ് നരമ്പിൽ ഭഗവതി എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നായർ തറവാടുകളിൽ കൂടാതെ എല്ലാ മുച്ചിലോട്ട് കാവുകളിലും നരമ്പിൽ ഭഗവതിക്ക് സ്ഥാനമുണ്ട്.
പുരാവൃത്ത പ്രകാരം അസുരന്മാരെ വധിച്ച് അവരുടെ കരളിറച്ചി തന്റെ ഭൂതഗണങ്ങൾക്ക് എറിഞ്ഞുകൊടുത്ത ഭദ്രകാളിയുടെ സങ്കല്പമാണ് നരമ്പിൽ ഭഗവതി. ഭൂമിയിൽ എത്തിയ നരമ്പിൽ ഭഗവതി രയരമംഗലത്ത് ഭഗവതിയെ നായനാരായി സ്വീകരിച്ചു. പിന്നീട് ഉദിനൂർ കൂലോത്ത് എത്തിയ നരമ്പിൽ ഭഗവതി അവിടെ നിന്നാണ് കൊടക്കൽ നായരുടെ കൂടെ നരമ്പിൽ പ്രദേശത്ത് എത്തി അവിടെ ആരൂഢമുറപ്പിക്കുന്നത്.
നരമ്പിലിൽ ആരൂഢമുറപ്പിച്ച ഭഗവതി പിന്നീട് സമീപ നാടുകളിൽ നിരവധി സ്ഥാനങ്ങളിൽ ആരാധന നേടി. ഒരിക്കൽ നരമ്പിൽ തറവാട്ടിൽ പെട്ട ഒരു സ്ത്രീയ്ക്ക് രയരമംഗലത്തെ തന്റെ ഭർതൃ ഗൃഹത്തിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്ക് പ്രതികാരം ചോദിക്കാൻ രയരമംഗലത്തേക്ക് ശൗര്യത്തോടെ ഭഗവതി ചെല്ലുന്നു. ഇതറിഞ്ഞ രയരമംഗലത്ത് ഭഗവതി മുച്ചിലോട്ട് ഭഗവതിയെ കൊണ്ട് നരമ്പിൽ ഭഗവതിയെ അനുനയിപ്പിച്ചു. ഇതിന് ശേഷമാണ് എല്ലാ മുച്ചിലോട്ട് കാവുകളിലും നരമ്പിൽ ഭഗവതിക്ക് സ്ഥാനം ലഭിച്ചു തുടങ്ങിയത്.
വട്ടമുടിയും അരയിൽ കുത്തു പന്തവുമായി മുച്ചിലോട്ട് കാവുകളിൽ വളരെ രൗദ്രരൂപത്തിലാണ് നരമ്പിൽ ഭഗവതിയുടെ അരങ്ങ്. എന്നാൽ രൂപത്തിൽ മാറ്റമില്ലെങ്കിലും മറ്റു സ്ഥാനങ്ങളിൽ ശാന്ത രൂപത്തിലുള്ള ഭഗവതിയേയും കാണാം.
നരമ്പിൽ ഭഗവതി തെയ്യം തീയതികൾ 2026-27
- കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kodaparamb Muchilottu Bhagavathi Kshethram Kaliyattam
28/11/26 – 01/12/26 · നുച്ചിയാട്, ഇരിട്ടി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കുന്നിരിക്ക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kunnirikka Muchilottu Bhagavathi Kshethram Kaliyattam
01/12/26 – 03/12/26 · കുന്നിരിക്ക, പാതിരിയാട്
കാവ്: കുന്നിരിക്ക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Keezhattoor Muchilottu Bhagavathi Kshethram Kaliyattam
02/12/26 – 05/12/26 · കീഴാറ്റൂർ, തളിപ്പറമ്പ്
കാവ്: കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, ഗുളികൻ, വിഷ്ണുമൂർത്തി - നെല്ല്യാട് വട്ടോളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nellyad Vattoli Muchilottu Bhagavathi Kshethram Kaliyattam
03/12/26 – 05/12/26 · കാശിമുക്ക്, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - കവിണിശ്ശേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kavinissery Muchilottu Bhagavathi Kshethram Kaliyattam
07/12/26 – 10/12/26 · കവിണിശ്ശേരി, ചെറുകുന്ന്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ - എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Elayavoor Muchilottu Bhagavathi Kshethram Kaliyattam
11/12/26 – 14/12/26 · എളയാവൂർ, കണ്ണൂർ
കാവ്: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Mathiluvalapp Muchilottu Bhagavathi Kshethram Kaliyattam
12/12/26 – 14/12/26 · പടിക്കച്ചാൽ, ഉളിയിൽ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nellunni Muchilottu Bhagavathi Kshethram Kaliyattam
17/12/26 – 19/12/26 · നെല്ലൂന്നി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കുളങ്ങര പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kulangara Puthiyakavu Muchilottu Bhagavathi Kshethram Kaliyattam
21/12/26 – 24/12/26 · ഉരുവച്ചാൽ, കുട്ട്യാറ്റൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി - പാതിരിയാട് പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Pathiriyad Pothiyodam Muchilottu Bhagavathi Kshethram Kaliyattam
21/12/26 – 23/12/26 · പാതിരിയാട്, കൂത്തുപറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - ആറ്റിൻകര പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Attinkara Puthiya Kavu Muchilottu Bhagavathi Kshethram Kaliyattam
23/12/26 – 26/12/26 · ഏളക്കുഴി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - കുമ്മാനം പുതിയ പറമ്പത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kummanam Puthiya Parambath Muchilottu Bhagavathi Kshethram Kaliyattam
29/12/26 – 31/12/26 · കുമ്മാനം, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - ഇടക്കേപ്പുറം മഠത്തുംപടി മുച്ചിലോട്ട് ക്ഷേത്രം കളിയാട്ടം Edakkepuram Madathumpadi Muchilottu Bhagavathi Kshethram Kaliyattam
29/12/26 – 01/01/27 · ഇടക്കേപ്പുറം, ചെറുകുന്ന്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, ഗുളികൻ - കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kadannappally Muchilottu Bhagavathi Kshethram Kaliyattam
02/01/27 – 05/01/27 · കടന്നപ്പള്ളി, പരിയാരം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ - കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം Kaitheri Arangatteri Muchilottu Bhagavathi Kshethram Kaliyattam
03/01/27 – 05/01/27 · കൈതേരി, കൂത്തുപറമ്പ്
കാവ്: കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി - കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kannapuram Areekkulangara Muchilottu Bhagavathi Kshethram Kaliyattam
04/01/27 – 07/01/27 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ - ചുഴലി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Chuzhali Muchilottu Bhagavathi Kshethram Kaliyattam
06/01/27 – 09/01/27 · ചുഴലി, ശ്രീകണ്ഠാപുരം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ - മേലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Melur Muchilottu Bhagavathi Kshethram Kaliyattam
07/01/27 – 09/01/27 · മേലൂർ, തലശ്ശേരി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി - കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kunnavu Muchilottu Bhagavathi Kshethram Kaliyattam
08/01/27 – 11/01/27 · കുന്നാവ്, കണ്ണൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - എരമം പുല്ലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം Eramam Pulloor Muchilottu Bhagavathi Kshethram Perumkaliyattam
08/01/27 – 11/01/27 · എരമം, മാതമംഗലം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ - പടിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Padiyoor Muchilottu Bhagavathi Kshethram Kaliyattam
09/01/27 – 11/01/27 · പടിയൂർ, ഇരിട്ടി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ - നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Narath Muchilottu Bhagavathi Kshethram Kaliyattam
10/01/27 – 13/01/27 · നാറാത്ത്, കണ്ണൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - മുയിപ്ര താവൂരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Muyipra Thavoori Muchilottu Bhagavathi Kshethram Kaliyattam
10/01/27 – 13/01/27 · മുയിപ്ര, ഏരുവേശി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി, ഗുളികൻ - കൊല്ലമ്പറ്റ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം കളിയാട്ടം Kollambatta Muchilottu Bhagavathi Kshethram Kaliyattam
15/01/27 – 17/01/27 · കൈവേലിക്കൽ, പാനൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - തെരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Therur Muchilottu Bhagavathi Kshethram Kaliyattam
17/01/27 – 19/01/27 · തെരൂർ, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി - നരമ്പിൽ ഭഗവതി ക്ഷേത്രം (ആരൂഢസ്ഥാനം) കളിയാട്ടം Narambil Bhagavathi Kshethram (Aaroodasthanam) Kaliyattam
19/01/27 – 22/01/27 · തട്ടുമ്മൽ, ചെറുപുഴ
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, കക്കര ഭഗവതി, പുലിക്കണ്ഠൻ, നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, കാരണവർ - കൈതേരിപ്പൊയിൽ കാഞ്ഞിരാട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kaitherippoyil Kanhiratt Muchilottu Bhagavathi Kshethram Kaliyattam
20/01/27 – 22/01/27 · മുണ്ടമെട്ട, പടുവിലായി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - എളമ്പാറ മഠത്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Elampara Madathera Muchilottu Bhagavathi Kshethram Kaliyattam
21/01/27 – 23/01/27 · എളമ്പാറ, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nidumbram Muchilottu Bhagavathi Kshethram Kaliyattam
22/01/27 – 24/01/27 · നിടുമ്പ്രം, ചൊക്ലി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കരിപ്പൊടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം Karippody Thiroor Muchilottu Bhagavathi Kshethram Perumkaliyattam
22/01/27 – 27/01/27 · തിരുവക്കോളി, ബേക്കൽ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, തായിപരദേവത, വിഷ്ണുമൂർത്തി, പഞ്ചുരുളി - ചെറുപഴശ്ശി കണ്ടനാർ പൊയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Cherupazhassi Kandanar Poyil Muchilottu Bhagavathi Kshethram Kaliyattam
23/01/27 – 26/01/27 · ചെറുപഴശ്ശി, മയ്യിൽ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കോലാവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kolavil Muchilottu Bhagavathi Kshethram Kaliyattam
23/01/27 – 27/01/27 · കോട്ടയം പൊയിൽ, കൂത്തുപറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - മാവിച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Mavicheri Bhagavathi Kshethram Kaliyattam
24/01/27 – 27/01/27 · മാവിച്ചേരി, പയ്യന്നൂർ y
തെയ്യങ്ങൾ: നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി - വളപട്ടണം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Valapattanam Muchilottu Bhagavathi Kshethram Kaliyattam
25/01/27 – 29/01/27 · പുതിയതെരു, കണ്ണൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കിഴുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kizhunna Muchilottu Bhagavathi Kshethram Kaliyattam
29/01/27 – 31/01/27 · തോട്ടട, കണ്ണൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കല്ല്യാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kalliad Muchilottu Bhagavathi Kshethram Kaliyattam
31/01/27 – 03/02/27 · കല്ല്യാട്, ഇരിക്കൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - അണിയേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Aniyeri Muchilottu Bhagavathi Kshethram Kaliyattam
01/02/27 – 03/02/27 · അണിയേരി, പാനൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കടമ്പൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kadambur Muchilottu Bhagavathi Kshethram Kaliyattam
03/02/27 – 05/02/27 · കടമ്പൂർ, എടക്കാട്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - ആറ്റടപ്പ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Attadappa Muchilottu Bhagavathi Kshethram Kaliyattam
05/02/27 – 07/02/27 · ആറ്റടപ്പ, കണ്ണൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - മാടായി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Madayi Muchilottu Bhagavathi Kshethram Kaliyattam
06/02/27 – 09/02/27 · മാടായി, പഴയങ്ങാടി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - നമ്പളളി പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nambally Pothiyodam Muchilottu Bhagavathy Kshethram Kaliyattam
07/02/27 – 09/03/27 · കാവുംഭാഗം, തലശ്ശേരി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ - കല്യാശ്ശേരി വട്ടാക്കീൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kalliassery Vattakkeel Muchilottu Bhagavathi Kshethram Kaliyattam
07/02/27 – 10/02/27 · അഞ്ചാംപീടിക, കല്യാശ്ശേരി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി - ചെറുവാഞ്ചേരി തീർത്ഥങ്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Cheruvanchery Theerthankara Muchilottu Bhagavathi Kshethram Kaliyattam
08/02/27 – 10/02/27 · ചെറുവാഞ്ചേരി, കൂത്തുപറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി - ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Udayamangalam Thalakkottu Muchilottu Bhagavathi Kshethram Kaliyattam
08/02/27 – 11/02/27 · നിരത്ത്പാലം, മയ്യിൽ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കൂറ്റേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kootteri Muchilottu Bhagavathi Kshethram Kaliyattam
13/02/27 – 16/02/27 · കൂറ്റേരി, പാനൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി - പാളോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Palora Muchilottu Bhagavathi Kshethram Kaliyattam
14/02/27 – 16/02/27 · ചാവശ്ശേരി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി - ഇല്ലംഭാഗം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Illambhagam Ayyankovil Muchilottu Bhagavathi Kshethram Kaliyattam
14/02/27 – 16/02/27 · ഇല്ലംഭാഗം, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി - പൊന്ന്യം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Ponniam Muchilottu Bhagavathi Kshethram Kaliyattam
17/02/27 – 19/02/27 · പൊന്ന്യം, തലശ്ശേരി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി - മാലൂർ വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Maloor Vengakkandi Muchilottu Bhagavathi Kshethram Kaliyattam
20/02/27 – 22/02/27 · മാലൂർ, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ - കുറുമാത്തൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kurumathur Muchilottu Bhagavathi Kshethram Kaliyattam
25/02/27 – 28/02/27 · കുറുമാത്തൂർ, തളിപ്പറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ
നരമ്പിൽ ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ
- എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Elayavoor Muchilottu Bhagavathi Kshethram
എളയാവൂർ, കണ്ണൂർ - കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Kaitheri Arangatteri Muchilottu Bhagavathi Kshethram
കൈതേരി, കൂത്തുപറമ്പ് - കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Karivellur Muchilottu Bhagavathi Kshethram
ഓണക്കുന്ന്, കരിവെള്ളൂർ - കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Keezhattoor Muchilottu Bhagavathi Kshethram
കീഴാറ്റൂർ, തളിപ്പറമ്പ് - ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Klayikkod Muchilottu Bhagavathi Kshethram
ക്ലായിക്കോട്, ചെറുവത്തൂർ - കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Kooveri Muchilottu Kavu
കൂവേരി, തളിപ്പറമ്പ് - കുന്നിരിക്ക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Kunnirikka Muchilottu Bhagavathi Kshethram
കുന്നിരിക്ക, പാതിരിയാട് - നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Nambram Muchilottu Bhagavathi Kshethram
നണിയൂർ, പറശ്ശിനിക്കടവ്
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
നരമ്പിൽ ഭഗവതി തെയ്യം എപ്പോഴാണ്?
നരമ്പിൽ ഭഗവതി തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 28/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
നരമ്പിൽ ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.
നരമ്പിൽ ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
പ്രധാനമായും നായർ സമുദായക്കാർ ആരാധിക്കുന്ന രണദേവത സങ്കൽപ്പമുള്ള തെയ്യമാണ് നരമ്പിൽ ഭഗവതി. കൊടക്കൽ നായർ നരമ്പിൽ കാവിൽ പ്രതിഷ്ഠിച്ചതിനാലാണ് നരമ്പിൽ ഭഗവതി എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നായർ തറവാടുകളിൽ കൂടാതെ എല്ലാ മുച്ചിലോട്ട് കാവുകളിലും നരമ്പിൽ ഭഗവതിക്ക് സ്ഥാനമുണ്ട്.
