കാരണവർ
Karanavar Theyyam
തറവാട്ടിലെ പൂർവിക സങ്കല്പത്തിൽ കെട്ടിയാടുന്ന തെയ്യമാണ് കാരണവർ. വയനാട്ടു കുലവന്റെ സാന്നിധ്യമുള്ള തറവാടുകളിൽ കെട്ടിയാടുന്ന കുടിവീരൻ തെയ്യത്തിന് സമാനമാണ് കാരണവർ തെയ്യം. പൂക്കട്ടി മുടി വെച്ച രൂപമാണ് കാരണവർ തെയ്യത്തിന് ഒട്ടുമിക്ക സ്ഥാനങ്ങളിലും. കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയ്ക്ക് തെക്ക് ഉള്ള തറവാടുകളിലും മറ്റ് സ്ഥാനങ്ങളിലുമാണ് കാരണവർ തെയ്യത്തെ കൂടുതലായും കെട്ടിയാടിച്ചു വരുന്നത്.
കാരണവർ തെയ്യം തീയതികൾ 2026-27
- കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം Keezhathur Nallakkandi Vadavathi Muthappan Madappura Thiruvappana Maholsavam
06/12/26 – 07/12/26 · കീഴത്തൂർ
തെയ്യങ്ങൾ: പുരളിമല മുത്തപ്പൻ / തിരുവപ്പന, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, കാരണവർ - കോറോത്ത് വിശ്വകർമ്മ ഭഗവതി ക്ഷേത്രം കളിയാട്ടം Koroth Viswakarma Bhagavathi Kshethram Kaliyattam
25/12/26 – 26/12/26 · ചേറ്റംകുന്ന്, തലശ്ശേരി
തെയ്യങ്ങൾ: ദണ്ഡൻ, കരിഞ്ചാമുണ്ഡി, കാരണവർ, വസൂരിമാല - താറ്റ്യോട്ട് മൊട്ടമ്മൽ ഗുരു ദേവി ക്ഷേത്രം കളിയാട്ടം Thattyottu Mottammal Guru Devi Kshethram Kaliyattam
27/12/26 – 28/12/26 · പനങ്കാവ്, കണ്ണൂർ
തെയ്യങ്ങൾ: തായിപരദേവത, കാരണവർ - തയ്യിൽ തറവാട് വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം Thayyil Tharavad Vayanattu Kulavan Kshethram Kaliyattam
01/01/27 – 03/01/27 · തയ്യിൽ, കണ്ണൂർ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, പുലിയൂർ കണ്ണൻ, കാരണവർ - നരമ്പിൽ ഭഗവതി ക്ഷേത്രം (ആരൂഢസ്ഥാനം) കളിയാട്ടം Narambil Bhagavathi Kshethram (Aaroodasthanam) Kaliyattam
19/01/27 – 22/01/27 · തട്ടുമ്മൽ, ചെറുപുഴ
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, കക്കര ഭഗവതി, പുലിക്കണ്ഠൻ, നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, കാരണവർ - ഇടച്ചേരി കൊമ്പ്രക്കാവ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Edachery Kombrakkavu Vayanattu Kulavan Devasthanam Kaliyattam
29/01/27 – 31/01/27 · പള്ളിക്കുന്ന്, കണ്ണൂർ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുടിവീരൻ, പുലിയൂർ കണ്ണൻ, കാരണവർ - നിള്ളങ്ങൽ നെയ്യൻ കാവ് തിറ മഹോത്സവം Nillangal Neyyan Kavu Thira Maholsavam
06/02/27 – 07/02/27 · നിള്ളങ്ങൽ, പാനൂർ
തെയ്യങ്ങൾ: വസൂരിമാല, കാരണവർ
കാരണവർ തെയ്യം കെട്ടിയാടുന്ന കാവുകൾ
- കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) Kannom Vadakkathi Bhagavathi Kshethram (Aanakkottam)
കണ്ണോം, ഏഴോം
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കാരണവർ തെയ്യം എപ്പോഴാണ്?
കാരണവർ തെയ്യമുള്ള 7 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കീഴത്തൂർ നള്ളക്കണ്ടി വടവതി മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം — 06/12/26 – 07/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
കാരണവർ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം).
കാരണവർ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
തറവാട്ടിലെ പൂർവിക സങ്കല്പത്തിൽ കെട്ടിയാടുന്ന തെയ്യമാണ് കാരണവർ. വയനാട്ടു കുലവന്റെ സാന്നിധ്യമുള്ള തറവാടുകളിൽ കെട്ടിയാടുന്ന കുടിവീരൻ തെയ്യത്തിന് സമാനമാണ് കാരണവർ തെയ്യം. പൂക്കട്ടി മുടി വെച്ച രൂപമാണ് കാരണവർ തെയ്യത്തിന് ഒട്ടുമിക്ക സ്ഥാനങ്ങളിലും. കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയ്ക്ക് തെക്ക് ഉള്ള തറവാടുകളിലും മറ്റ് സ്ഥാനങ്ങളിലുമാണ് കാരണവർ തെയ്യത്തെ കൂടുതലായും കെട്ടിയാടിച്ചു വരുന്നത്.
