ഹോം › തെയ്യം ഐതിഹ്യങ്ങൾ › ദണ്ഡൻ

ദണ്ഡൻ

Dhandan Theyyam

പരമശിവന്റെ ഭൂതഗണം എന്ന സങ്കൽപ്പമുള്ള ദേവനാണ് ദണ്ഡൻ.കൂറുമ്പ (ഭദ്രകാളി) - ദാരിക യുദ്ധത്തിൽ കൂറുമ്പയുടെ സൈന്യത്തെ നയിച്ചത് കണ്ഠകർണനും ദണ്ഡനുമാണ് എന്നാണ് ഐതിഹ്യം.കൂറുമ്പ മൂത്ത - ഇളയ ഭഗവതിമാർ,കണ്ഠ കർണൻ എന്നിവരോടൊപ്പം കൂറുമ്പ നാൽവർ എന്ന പേരിൽ ദണ്ഡനെ എല്ലാ കൂറുമ്പ കാവുകളിലും സ്ഥാനം നൽകി ആരാധിച്ചു പോരുന്നു.

അത്യപൂർവ്വ സ്ഥാനങ്ങളിൽ മാത്രമേ ദണ്ഡന്റെ തെയ്യക്കോലം വർഷാവർഷം കെട്ടിയാടാറുള്ളൂ.കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തെക്ക് സ്ഥിതി ചെയ്യുന്ന കൂറുമ്പ കാവുകളിൽ ദണ്ഡന് തെയ്യക്കോലം ഉണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയിൽ മാത്രമേ കോലം കഴിപ്പിക്കാറുള്ളൂ.

ദണ്ഡൻ തെയ്യം തീയതികൾ 2026-27

Dhandan dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ദണ്ഡൻ തെയ്യം എപ്പോഴാണ്?

ദണ്ഡൻ തെയ്യമുള്ള 1 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോറോത്ത് വിശ്വകർമ്മ ഭഗവതി ക്ഷേത്രം കളിയാട്ടം — 25/12/26 – 26/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ദണ്ഡൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?