ഹോം › തെയ്യം ഐതിഹ്യങ്ങൾ › മുതല തെയ്യം / തൃപ്പണ്ടാറമ്മ

മുതല തെയ്യം / തൃപ്പണ്ടാറമ്മ

Muthala Theyyam / Thrippandaramma Theyyam

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിന് അടുത്ത് നടുവിലിൽ സ്ഥിതി ചെയ്യുന്ന പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിലും മറ്റ് ചുരുക്കം ചില സ്ഥാനങ്ങളിലും മാത്രം കെട്ടിയാടുന്ന അത്യപൂർവ്വ തെയ്യമാണ് മുതല തെയ്യം അഥവാ തൃപ്പണ്ടാരത്തമ്മ. തൃപ്പണ്ടാരത്തെ ക്ഷേത്രത്തിൽ നിത്യ പൂജ ചെയ്തിരുന്ന പൂജാരിക്ക് പുഴയിൽ വെള്ളം പൊങ്ങിയതിനാൽ ക്ഷേത്രത്തിൽ എത്താൻ കഴിയാതിരുന്നപ്പോൾ തൃപ്പണ്ടാരത്തമ്മ മുതലയുടെ രൂപത്തിൽ വന്ന് പൂജാരിയെ ക്ഷേത്രത്തിൽ എത്തിച്ചു എന്നാണ് ഐതിഹ്യം.

മുതലയെ പോലെ ഇഴഞ്ഞാണ് തെയ്യം ക്ഷേത്രം വലം വെക്കുക. ഭക്തരോട് സംസാരിക്കുന്ന ചടങ്ങും ഈ തെയ്യത്തിനില്ല.

മുതല തെയ്യം / തൃപ്പണ്ടാറമ്മ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

മുതല തെയ്യം / തൃപ്പണ്ടാറമ്മ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?