ഹോം › തെയ്യം ഐതിഹ്യങ്ങൾ › ആടി തെയ്യം

ആടി തെയ്യം

Aadi Theyyam Theyyam

കർക്കിടകത്തിൽ ആധി വ്യാധികൾ ഒഴിക്കാൻ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് ആടി. പാർവതി സങ്കല്പമാണ് ആടി തെയ്യം എന്നാണ് വിശ്വാസം. അർജുനന് പാശുപതാസ്ത്രം നൽകാൻ വേട രൂപത്തിൽ ഭൂമിയിൽ അവതരിച്ച ശിവനും പാർവ്വതിയുമാണ് കർക്കിടക തെയ്യങ്ങളിലെ വേടനും ആടിയും. വീടുകൾ സന്ദർശിച്ച് ആധി വ്യാധികൾ ഒഴിക്കുകയാണ് ആടി തെയ്യത്തിന്റെ അനുഷ്ടാന രീതി.

ആടി തെയ്യം തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ആടി തെയ്യം തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?