കുടിവീരൻ
Kudiveeran Theyyam

പ്രധാനമായും കോലത്ത് നാട്ടിലെ തീയ തറവാടുകളിൽ പൂർവ്വിക സങ്കല്പത്തിൽ കെട്ടിയാടുന്ന തെയ്യമാണ് കുടിവീരൻ. അതാത് തറവാടുകളിൽ മൺമറഞ്ഞു പോയ കാരണവർമാരെയാണ് കുടിവീരൻ തെയ്യത്തിലൂടെ ആരാധിക്കപ്പെടുന്നത്. വീട്/ഗൃഹം എന്ന അർത്ഥത്തിലാണ് 'കുടി' എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
കതിവന്നൂർ വീരൻ തെയ്യത്തിന് സമാനമായി രൂപവും ചടങ്ങുകളും കുടിവീരൻ തെയ്യത്തിൽ കാണാൻ കഴിയും. തോറ്റം, പയറ്റ്, തെയ്യക്കോലം എന്നിങ്ങനെയാണ് ഈ തെയ്യത്തിന്റെ ചടങ്ങുകൾ. ചുരുക്കം ചില സ്ഥാനങ്ങളിൽ ഒന്നിലധികം കുടിവീരൻ തെയ്യങ്ങളെ കെട്ടിയാടാറുണ്ട്.
കുടിവീരൻ തെയ്യം തീയതികൾ 2026-27
- കുതിരുമ്മൽ ചിറമ്മൽ വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം Kuthirummal Chirammal Vayanattu Kulavan Kshethram Kaliyattam
19/12/26 – 20/12/26 · നണിച്ചേരി, പറശ്ശിനിക്കടവ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, തായിപരദേവത, വിഷ്ണുമൂർത്തി, കുടിവീരൻ, ഇളംകോലം, ഗുളികൻ - അറത്തിൽ മാവില്ല്യാപ്പുറം കൂവേരിക്കാരൻ തറവാട് തൊണ്ടച്ഛൻ ദേവസ്ഥാനം Arathil Mavillyappuram Kooverikkaran Tharavad Thondachan Devasthanam
19/12/26 – 20/12/26 · നരീക്കാംവള്ളി, പിലാത്തറ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, വിഷ്ണുമൂർത്തി, ഗുളികൻ, കുടിവീരൻ - കൊറ്റ്യാൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം Kottiyal Tharavad Thondachan Devasthanam Kaliyattam
27/12/26 – 28/12/26 · ഇടക്കേപ്പുറം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - ഇടക്കേപ്പുറം തുണ്ടിവളപ്പിൽ വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Edakkeppuram Thundivalappil Vayanattu Kulavan Devasthanam Kaliyattam
02/01/27 – 03/01/27 · ഇടക്കേപ്പുറം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - കടലോട് കണ്ണപുരം മുത്തപ്പൻ മടപ്പുര Kadalod Kannapuram Muthappan Madappura
06/01/27 – 07/01/27 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം, പുരളിമല മുത്തപ്പൻ / തിരുവപ്പന, കുടിവീരൻ - മൂലയിൽ കതിവന്നൂർ വീരൻ പള്ളിയറ കളിയാട്ടം Moolayil Kathivannur Veeran Palliyara Kaliyattam
08/01/27 – 10/01/27 · തലോറ, തളിപ്പറമ്പ്
തെയ്യങ്ങൾ: കതിവന്നൂർ വീരൻ, ഗുരുക്കൾ തെയ്യം, കുടിവീരൻ, ഗുളികൻ - തളിയിൽ കൊഞ്ഞൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം Thaliyil Konhan Tharavad Thondachan Devasthanam Kaliyattam
15/01/27 – 17/01/27 · തളിയിൽ, ധർമശാല
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ - കൂവേരി മുല്ലമംഗലം കരിക്കൻ തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Kooveri Mullamangalam Karikkan Tharavad Vayanattu Kulavan Devasthanam Kaliyattam
16/01/27 – 17/01/27 · കൂവേരി, തളിപ്പറമ്പ്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ, വിഷ്ണുമൂർത്തി, ഗുളികൻ - ഇടച്ചേരി കൊമ്പ്രക്കാവ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Edachery Kombrakkavu Vayanattu Kulavan Devasthanam Kaliyattam
29/01/27 – 31/01/27 · പള്ളിക്കുന്ന്, കണ്ണൂർ
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുടിവീരൻ, പുലിയൂർ കണ്ണൻ, കാരണവർ - കയ്യത്ത് മൂലയിൽ തൊണ്ടച്ഛൻ ദേവസ്ഥാനം കളിയാട്ടം Kayyath Moolayil Thondachan Devasthanam Kaliyattam
27/03/27 – 28/03/27 · അഞ്ചാംപീടിക,കല്ല്യാശ്ശേരി
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, കുടിവീരൻ
കുടിവീരൻ തെയ്യം കെട്ടിയാടുന്ന കാവുകൾ
- മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം Muthachi Valapp Vayanattu Kulavan Devasthanam
കൊവ്വപ്പുറം, ചെറുകുന്ന് - പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര Parassinikadavu Muthappan Madappura
പറശ്ശിനിക്കടവ് - പൂക്കോട്ടി തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം Pookkotti Tharavad Vayanattu Kulavan Devasthanam
കണ്ണപുരം, ചെറുകുന്ന്
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കുടിവീരൻ തെയ്യം എപ്പോഴാണ്?
കുടിവീരൻ തെയ്യമുള്ള 10 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കുതിരുമ്മൽ ചിറമ്മൽ വയനാട്ടു കുലവൻ ക്ഷേത്രം കളിയാട്ടം — 19/12/26 – 20/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
കുടിവീരൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: മുത്താച്ചി വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, പൂക്കോട്ടി തറവാട് വയനാട്ടു കുലവൻ ദേവസ്ഥാനം.
കുടിവീരൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
പ്രധാനമായും കോലത്ത് നാട്ടിലെ തീയ തറവാടുകളിൽ പൂർവ്വിക സങ്കല്പത്തിൽ കെട്ടിയാടുന്ന തെയ്യമാണ് കുടിവീരൻ. അതാത് തറവാടുകളിൽ മൺമറഞ്ഞു പോയ കാരണവർമാരെയാണ് കുടിവീരൻ തെയ്യത്തിലൂടെ ആരാധിക്കപ്പെടുന്നത്. വീട്/ഗൃഹം എന്ന അർത്ഥത്തിലാണ് 'കുടി' എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
