വേട്ടക്കൊരുമകൻ
Vettakkorumakan Theyyam
വടക്കേ മലബാറിലെ നായർ സമുദായം പ്രധാനമായും ആരാധിക്കുന്ന തെയ്യക്കോലങ്ങളിൽ ഒന്നാണ് വേട്ടക്കൊരുമകൻ. അർജുനന് പാശുപതാസ്ത്രം നൽകാൻ വേടരൂപം ധരിച്ച ഭൂമിയിൽ അവതരിച്ച ശിവനും പാർവ്വതിക്കും ജനിച്ച മകനാണ് വേട്ടക്കൊരു മകൻ എന്നാണ് സങ്കൽപം.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി കോട്ടയാണ് വേട്ടക്കൊരുമകന്റെ ആരൂഢ സ്ഥാനമായി കണക്കാക്കുന്നത്. ബാലുശ്ശേരിയിലെ കാറകൂറ നായർ തറവാട്ടിലെ സ്ത്രീയെ വിവാഹം കഴിക്കുകയും കാറകൂറ തറവാട്ടുകാർക്ക് അവകാശപ്പെട്ട ബാലുശ്ശേരി കോട്ട കുറുമ്പ്രാതിരിയിൽ നിന്ന് പിടിച്ചെടുത്തു കൊടുത്തു എന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് വേട്ടക്കൊരുമകൻ കുറുമ്പ്രാതിരിയുടെ ആരാധന നേടുന്നത്.
സാമൂതിരിയുടെയും കോലത്തിരിയുടെയും ആവശ്യപ്രകാരം
അള്ളട രാജ്യം ഇടപ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുക്കാൻ വേണ്ടിയാണ് വേട്ടക്കൊരു മകൻ വടക്കോട്ട് സഞ്ചരിക്കുന്നത്. ഇതിനിടയിൽ വേട്ടക്കൊരുമകന് ലഭിച്ച ചങ്ങാതി ആണ് ഊർപ്പഴശ്ശി. വൈരജാതൻ, ക്ഷേത്രപാലകൻ, ഊർപ്പഴശ്ശി എന്നിവരോടൊപ്പം അള്ളട രാജ്യം പിടിച്ചെടുത്തു വേട്ടക്കൊരു മകൻ പിന്നീട് അള്ളട നാട്ടിൽ സ്വരൂപാധികാരമുള്ള ദേവനായി മാറി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിരവധി കാവുകളിൽ വേട്ടക്കൊരു മകന് തെയ്യക്കോലമുണ്ട്. എന്നാൽ അള്ളട സ്വരൂപത്തിലാണ് ഏറ്റവും പ്രൗഡിയോടെ വേട്ടക്കൊരു മകനെ ആരാധിക്കുന്നത്.
വേട്ടക്കൊരുമകൻ തെയ്യം തീയതികൾ 2026-27
- കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Kottila Vettakkorumakan Kshethram Kaliyattam
29/11/26 – 01/12/26 · കൊട്ടില, ഏഴോം
തെയ്യങ്ങൾ: ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം Ezhilod Karatt Neeliyar Bhagavathi Kshethram
01/12/26 – 03/12/26 · ഏഴിലോട്, കുഞ്ഞിമംഗലം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കൂനം ശാസ്താം കോട്ടം കളിയാട്ടം Koonam Shastham Kottam Kaliyattam
07/12/26 – 08/12/26 · കൂനം, തളിപ്പറമ്പ്
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nellunni Muchilottu Bhagavathi Kshethram Kaliyattam
17/12/26 – 19/12/26 · നെല്ലൂന്നി, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - പാതിരിയാട് പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Pathiriyad Pothiyodam Muchilottu Bhagavathi Kshethram Kaliyattam
21/12/26 – 23/12/26 · പാതിരിയാട്, കൂത്തുപറമ്പ്
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - രാമന്തളി താവുരിയാട് ക്ഷേത്രം കളിയാട്ടം Ramanthali Thavuriyat Kshethram Kaliyattam
26/12/26 – 30/12/26 · രാമന്തളി, പയ്യന്നൂർ
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - കണ്ണപുരം കിഴക്കേ കാവ് കളിയാട്ടം Kannapuram Kizhakke Kavu Kaliyattam
27/12/26 – 31/12/26 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: തായിപരദേവത, ബാലി / നെടുബാലിയൻ, വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഇളംകോലം - നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം Narath Cheriyath Kavu Nagasthanam Kaliyattam
28/12/26 – 30/12/26 · ഓണപ്പറമ്പ്, നാറാത്ത്
തെയ്യങ്ങൾ: നാഗകന്യക / നാഗകന്നി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തായിപരദേവത - ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ടം Cheruvakkara Kuruvanparamb Viswakarma Kshethram Kaliyattam
31/12/26 – 03/01/27 · കമ്പിൽ, കണ്ണൂർ
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, തായിപരദേവത, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ - ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Blathur Vettakkorumakan Kshethram Kaliyattam
05/01/27 – 07/01/27 · ബ്ലാത്തൂർ, ഇരിക്കൂർ
തെയ്യങ്ങൾ: വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം (കുഞ്ഞികണ്ണങ്ങാട്) പെരുംകളിയാട്ടം Edanad Thiruvarkkatu Bhagavathi Kshethram (Kunhikkannangad) Perumkaliyattam
10/01/27 – 13/01/27 · എടാട്ട്, പയ്യന്നൂർ
തെയ്യങ്ങൾ: തിരുവർക്കാട്ട് ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, നാഗകന്യക / നാഗകന്നി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൈരവൻ, രക്ത ചാമുണ്ഡി - പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം Perunthottam Neeliyar Bhagavathi Kshethram Kaliyattam
14/01/27 – 19/01/27 · മൊട്ടമ്മൽ, കണ്ണപുരം
തെയ്യങ്ങൾ: നീലിയാർ ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - കൈതേരിപ്പൊയിൽ കാഞ്ഞിരാട്ട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kaitherippoyil Kanhiratt Muchilottu Bhagavathi Kshethram Kaliyattam
20/01/27 – 22/01/27 · മുണ്ടമെട്ട, പടുവിലായി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - എളമ്പാറ മഠത്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Elampara Madathera Muchilottu Bhagavathi Kshethram Kaliyattam
21/01/27 – 23/01/27 · എളമ്പാറ, മട്ടന്നൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Nidumbram Muchilottu Bhagavathi Kshethram Kaliyattam
22/01/27 – 24/01/27 · നിടുമ്പ്രം, ചൊക്ലി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി, പുലിയൂർ കണ്ണൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി - അണിയേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Aniyeri Muchilottu Bhagavathi Kshethram Kaliyattam
01/02/27 – 03/02/27 · അണിയേരി, പാനൂർ
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - പരിപ്പായി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Parippayi Muchilottu Bhagavathi Kshethram Kaliyattam
04/03/27 – 07/03/27 · പരിപ്പായി, ശ്രീകണ്ഠാപുരം
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി, വേട്ടക്കൊരുമകൻ
വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടുന്ന കാവുകൾ
- അണ്ടല്ലൂർ കാവ് Andallur Kavu
അണ്ടല്ലൂർ, തലശ്ശേരി - ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രം Irinave Vettakkorumakan Kshethram
ഇരിണാവ് - കാളകാട്ട് ഇല്ലം Kalakattu Illam
തൗവ്വറ, പെരിന്തട്ട - വെള്ളൂർ ചാമക്കാവ് Vellur Chamakkavu
വെള്ളൂർ, പയ്യന്നൂർ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
വേട്ടക്കൊരുമകൻ തെയ്യം എപ്പോഴാണ്?
വേട്ടക്കൊരുമകൻ തെയ്യമുള്ള 17 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം — 29/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
വേട്ടക്കൊരുമകൻ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: അണ്ടല്ലൂർ കാവ്, ഇരിണാവ് വേട്ടക്കൊരുമകൻ ക്ഷേത്രം, കാളകാട്ട് ഇല്ലം, വെള്ളൂർ ചാമക്കാവ്.
വേട്ടക്കൊരുമകൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
വടക്കേ മലബാറിലെ നായർ സമുദായം പ്രധാനമായും ആരാധിക്കുന്ന തെയ്യക്കോലങ്ങളിൽ ഒന്നാണ് വേട്ടക്കൊരുമകൻ. അർജുനന് പാശുപതാസ്ത്രം നൽകാൻ വേടരൂപം ധരിച്ച ഭൂമിയിൽ അവതരിച്ച ശിവനും പാർവ്വതിക്കും ജനിച്ച മകനാണ് വേട്ടക്കൊരു മകൻ എന്നാണ് സങ്കൽപം.
