കക്കര ഭഗവതി
Kakkara Bhagavathi Theyyam
ദാരികനെ വധിക്കാൻ പരമ ശിവന്റെ കണ്ണിൽ നിന്ന് ജന്മമെടുത്ത ഭദ്രകാളി തന്നെയാണ് കക്കര ഭഗവതി. പുരാവൃത്ത പ്രകാരം കാളകാട്ട്, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ബന്ധമുള്ള കക്കര ഭഗവതി പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയിൽ നിരവധി സ്ഥാനങ്ങളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.
കാളകാട്ട് ഇല്ലത്തെ ഉപാസന മൂർത്തിയായിരുന്ന കക്കര ഭഗവതിയുടെ രൗദ്ര ഭാവം താങ്ങാൻ കഴിയാതെ കാളകാട്ട് നമ്പൂതിരി ഇല്ലത്ത് നിന്ന് കക്കര ഭഗവതിയെ പുറത്താക്കി എന്നാണ് ഐതിഹ്യം പറയുന്നത്. കാളകാട്ട് നമ്പൂതിരി വലിച്ചെറിഞ്ഞ ഭഗവതിയുടെ പീഠം പുഴയിൽ ഒഴുകി പോകുന്നത് പൂന്തോട്ടം ഇല്ലത്തെ നമ്പൂതിരി കാണുകയും അദ്ദേഹം അതെടുത്ത് കൽക്കുറ കാവിൽ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. കൽക്കൂറ കാവ് ലോപിച്ച് കക്കര കാവ് ആവുകയും ഭഗവതിക്ക് കക്കര ഭഗവതി എന്ന് പേര് ലഭിക്കുകയും ചെയ്തു.
വട്ടമുടിയും അരയിൽ കുത്തു പന്തവും ഭദ്രച്ചൊട്ട മുഖത്തെഴുത്തുമായി അരങ്ങിലെത്തുന്ന കക്കര ഭഗവതിയുടെ ചുവടുകൾ വളരെ രൗദ്രതയോടെ ഉള്ളതാണ്.
കക്കര ഭഗവതി തെയ്യം തീയതികൾ 2026-27
- കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) കളിയാട്ടം Kannom Vadakkathi Bhagavathi Kshethram (Aanakkottam) Kaliyattam
04/12/26 – 06/12/26 · കണ്ണോം, ഏഴോം
കാവ്: കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം)
തെയ്യങ്ങൾ: ബാലി / നെടുബാലിയൻ, കക്കര ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, ഉച്ചിട്ട - ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രം നടയിലാട്ട് Chandranellur Bhagavathi Kshethram Nadayilattu
15/12/26 – 20/12/26 · പാടിയോട്ടുചാൽ, ചെറുപുഴ
തെയ്യങ്ങൾ: കരിങ്കുട്ടി ചാത്തൻ, ഉച്ചിട്ട, കക്കര ഭഗവതി, ഭൈരവൻ, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി - നരമ്പിൽ ഭഗവതി ക്ഷേത്രം (ആരൂഢസ്ഥാനം) കളിയാട്ടം Narambil Bhagavathi Kshethram (Aaroodasthanam) Kaliyattam
19/01/27 – 22/01/27 · തട്ടുമ്മൽ, ചെറുപുഴ
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, കക്കര ഭഗവതി, പുലിക്കണ്ഠൻ, നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, കാരണവർ
കക്കര ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ
- കാളകാട്ട് ഇല്ലം Kalakattu Illam
തൗവ്വറ, പെരിന്തട്ട - കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) Kannom Vadakkathi Bhagavathi Kshethram (Aanakkottam)
കണ്ണോം, ഏഴോം - കുഞ്ഞിമംഗലം വാരിക്കര തറവാട് Kunhimangalam Varikkara Tharavad
കുഞ്ഞിമംഗലം
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മടയിൽ ചാമുണ്ഡി Madayil Chamundi Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
കക്കര ഭഗവതി തെയ്യം എപ്പോഴാണ്?
കക്കര ഭഗവതി തെയ്യമുള്ള 3 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) കളിയാട്ടം — 04/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
കക്കര ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: കാളകാട്ട് ഇല്ലം, കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം), കുഞ്ഞിമംഗലം വാരിക്കര തറവാട്.
കക്കര ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
ദാരികനെ വധിക്കാൻ പരമ ശിവന്റെ കണ്ണിൽ നിന്ന് ജന്മമെടുത്ത ഭദ്രകാളി തന്നെയാണ് കക്കര ഭഗവതി. പുരാവൃത്ത പ്രകാരം കാളകാട്ട്, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ബന്ധമുള്ള കക്കര ഭഗവതി പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയിൽ നിരവധി സ്ഥാനങ്ങളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.
