ഹോം › തെയ്യം കാവുകൾ › കണ്ണൂർ › മമ്പലം കലശപ്പുരയിൽ തറവാട്

മമ്പലം കലശപ്പുരയിൽ തറവാട്

Mambalam Kalashappurayil Tharavad

മമ്പലം കലശപ്പുരയിൽ തറവാട്

സ്ഥലം: മമ്പലം, പയ്യന്നൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Thulam 8 – Thulam 9

വടക്കേ മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ച് കൊണ്ട് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പരിധിയിൽ തുലാം ഒന്ന് മുതൽ ആരംഭിക്കുന്ന കുണ്ടോർ ചാമുണ്ഡി കളിയാട്ടങ്ങളിലൊന്ന് നടക്കാറുള്ള തറവാടാണ് പയ്യന്നൂർ മമ്പലത്തെ കലശപ്പുരയിൽ തറവാട്. തുലാം 8,9 തീയതികളിൽ നടക്കാറുള്ള കളിയാട്ടത്തിൽ കുണ്ടോർ ചാമുണ്ഡിയെ കൂടാതെ കുറത്തിയമ്മ, മോന്തിക്കോലം എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടും.

മമ്പലം കലശപ്പുരയിൽ തറവാട് കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

മമ്പലം കലശപ്പുരയിൽ തറവാട് എവിടെയാണ്?

മമ്പലം, പയ്യന്നൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Mambalam Kalashappurayil Tharavad?

The kaliyattam is usually held around Thulam 8 – Thulam 9. Check with the kavu for this season's dates.

മമ്പലം കലശപ്പുരയിൽ തറവാട്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

കുണ്ടോർ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം.