ഹോം › തെയ്യം ഐതിഹ്യങ്ങൾ › പുലമാരുതൻ

പുലമാരുതൻ

Pulamaruthan Theyyam

ശിവന്റെ ഭൂതഗണമായ നന്ദി സങ്കല്പമാണ് പുലമാരുതൻ തെയ്യം എന്നാണ് വിശ്വാസം. പൊട്ടൻ തെയ്യം അരങ്ങിലെത്തുന്നതിന് മുൻപ് അതേ കോലധാരി കോലത്തിന്മേൽ കോലമായാണ് പുലമാരുതൻ കെട്ടിയാടിക്കാറ്.

പുലമാരുതൻ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പുലമാരുതൻ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

ശിവന്റെ ഭൂതഗണമായ നന്ദി സങ്കല്പമാണ് പുലമാരുതൻ തെയ്യം എന്നാണ് വിശ്വാസം. പൊട്ടൻ തെയ്യം അരങ്ങിലെത്തുന്നതിന് മുൻപ് അതേ കോലധാരി കോലത്തിന്മേൽ കോലമായാണ് പുലമാരുതൻ കെട്ടിയാടിക്കാറ്.