ഹോം › തെയ്യം ഐതിഹ്യങ്ങൾ › പാടിക്കുറ്റിയമ്മ

പാടിക്കുറ്റിയമ്മ

Padikuttiyamma Theyyam

കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മന്നനാർ രാജവംശത്തിന്റെ കുലദേവതയാണ് പാടിക്കുറ്റിയമ്മ. പുരളിമല മുത്തപ്പന്റെ മാതൃസ്ഥാനത്തുള്ള ദേവതയാണ് പാടിക്കുറ്റി.മുത്തപ്പനെ പുഴക്കരയിൽ നിന്ന് കണ്ടെടുത്ത് വളർത്തിയത് പാടിക്കുറ്റിയമ്മയാണ് എന്നാണ് വിശ്വാസം. സ്വരൂപാധികാരമുള്ള ദേവതയായതിനാൽ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശത്തിന് ഈ തെയ്യത്തിന്റെ കോലം കെട്ടിയാടാറുണ്ട്.ഇത് കൂടാതെ കോടല്ലൂർ പാലപ്രത്ത് കാവിൽ
അടക്കം അപൂർവ്വം ചില സ്ഥാനങ്ങളിലും പാടിക്കുറ്റിയമ്മയുടെ തെയ്യക്കോലം കെട്ടിയാടാറുണ്ട്. വലിയ മുടി വെച്ച രൂപമാണ് ഈ തെയ്യത്തിനുള്ളത്.

പാടിക്കുറ്റിയമ്മ തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

പാടിക്കുറ്റിയമ്മ തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പാടിക്കുറ്റിയമ്മ തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കളരിവാതുക്കൽ ക്ഷേത്രം.

പാടിക്കുറ്റിയമ്മ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മന്നനാർ രാജവംശത്തിന്റെ കുലദേവതയാണ് പാടിക്കുറ്റിയമ്മ. പുരളിമല മുത്തപ്പന്റെ മാതൃസ്ഥാനത്തുള്ള ദേവതയാണ് പാടിക്കുറ്റി.മുത്തപ്പനെ പുഴക്കരയിൽ നിന്ന് കണ്ടെടുത്ത് വളർത്തിയത് പാടിക്കുറ്റിയമ്മയാണ് എന്നാണ് വിശ്വാസം. സ്വരൂപാധികാരമുള്ള ദേവതയായതിനാൽ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശത്തിന് ഈ തെയ്യത്തിന്റെ കോലം കെട്ടിയാടാറുണ്ട്.ഇത് കൂടാതെ കോടല്ലൂർ പാലപ്രത്ത് കാവിൽ അടക്കം അപൂർവ്വം ചില സ്ഥാനങ്ങളിലും…