മടയിൽ ചാമുണ്ഡി
Madayil Chamundi Theyyam

വടക്കേ മലബാറിൽ കെട്ടിയാടുന്ന ചാമുണ്ഡി തെയ്യങ്ങളിൽ ഒരു പ്രധാന തെയ്യമാണ് മടയിൽ ചാമുണ്ഡി.സപ്ത മാതൃക്കളിലെ കൗശികീ ദേവിയുടെ അംശാവാതാരമാണ് മടയിൽ ചാമുണ്ഡി എന്നാണ് വിശ്വാസം. മടയിൽ (ഗുഹ) പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന പേര് ലഭിച്ചതത്രെ. നിരവധി സ്ഥാനങ്ങളിൽ തെയ്യക്കോലമായി കെട്ടിയാടാറുള്ള ദേവതയാണ് മടയിൽ ചാമുണ്ഡി.
പയ്യന്നൂരിലെ വണ്ണാടിൽ പൊതുവാളും പയ്യാടക്കത്ത് നായരും ഒരിക്കൽ നായാട്ടിന് പോയപ്പോൾ കാട്ടിൽ വെച്ച് പന്നിയാണെന്ന് കരുതി ഒരു മടയിലേക്ക് അമ്പ് എയ്തത്രേ. ഗുഹയിൽ നിന്ന് പുറത്ത് ഭീകരരൂപം വണ്ണാടിൽ പൊതുവാളെ ചവുട്ടിക്കൊന്ന് കാലുകൊണ്ട് തട്ടിയെറിഞ്ഞു. ആ മൂർത്തിയെ വണ്ണാടിൽ തറവാട്ടുകാർ സ്ഥാനം നൽകി ആരാധിച്ചു. മടയിൽ ചാമുണ്ഡി തെയ്യത്തിന്റെ ഉത്ഭവ കഥ ഇപ്രകാരമാണ്.
ആനമട ചാമുണ്ഡി, കരിമണൽ ചാമുണ്ഡി എന്നിങ്ങനെ വിവിധ പേരുകളിൽ വിവിധ നാട്ടിൽ മടയിൽ ചാമുണ്ഡി ആരാധിക്കപ്പെടുന്നു. പുറത്തട്ട് വെച്ച ചാമുണ്ഡി തെയ്യങ്ങളുടെ രൂപം തന്നെയാണ് മടയിൽ ചാമുണ്ഡിക്ക്. സാധാരണയായി മലയ സമുദായക്കാരാണ് മടയിൽ ചാമുണ്ഡിയുടെ കോലം ധരിക്കാറ്.
മടയിൽ ചാമുണ്ഡി തെയ്യം തീയതികൾ 2026-27
- കൊക്കാനിശ്ശേരി കണ്ടമ്പത്ത് അറ കളിയാട്ടം Kokkanissery Kandambath Ara Kaliyattam
03/12/26 – 05/12/26 · കൊക്കാനിശ്ശേരി, പയ്യന്നൂർ
തെയ്യങ്ങൾ: ഭൈരവൻ, കരിങ്കുട്ടി ചാത്തൻ, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി - തൃക്കരിപ്പൂർ കണ്ണമംഗലം കഴകം തട്ടിനുതാഴെ കളിയാട്ടം Thrikkarippur Kannamangalam Kazhakam Thattinuthazhe Kaliyattam
07/12/26 – 08/12/26 · വൾവക്കാട്, തൃക്കരിപ്പൂർ
തെയ്യങ്ങൾ: മടയിൽ ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, ഗുളികൻ, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പൊട്ടൻ തെയ്യം, നെല്ലുകുത്തി പോതി / മോന്തിക്കോലം - കുഞ്ഞിമംഗലം പുതിയപുരയിൽ തറവാട് കളരി കളിയാട്ടം Kunhimangalam Puthiyapurayil Tharavad Kalari Kaliyattam
07/12/26 – 08/12/26 · കുഞ്ഞിമംഗലം
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം, വിഷ്ണുമൂർത്തി - കണ്ടങ്കാളി കാരളിക്കര കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kandankali Karalikkara Kannangattu Bhagavathi Kshethram Kaliyattam
17/12/26 – 20/12/26 · കണ്ടങ്കാളി, പയ്യന്നൂർ
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, പുലിക്കണ്ഠൻ, പുതിയ ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, കൂവളന്താറ്റ് ഭഗവതി - ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടം Alanthatta Puthiyadathara Devasthanam Kaliyattam
19/12/26 – 22/12/26 · ആലന്തട്ട, കയ്യൂർ
തെയ്യങ്ങൾ: മടയിൽ ചാമുണ്ഡി, പുലിക്കണ്ഠൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി - കണ്ണപുരം പൂമാലക്കാവ് കളിയാട്ടം Kannapuram Poomalakkavu Kaliyattam
21/12/26 – 26/12/26 · കണ്ണപുരം, ചെറുകുന്ന്
തെയ്യങ്ങൾ: പൂമാരുതൻ, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, നെല്ലുകുത്തി പോതി / മോന്തിക്കോലം - കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kotti Kannangattu Bhagavathi Kshethram Kaliyattam
22/12/26 – 27/12/26 · കൊറ്റി, പയ്യന്നൂർ
കാവ്: കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, കൂവളന്താറ്റ് ഭഗവതി, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, പുലിക്കണ്ഠൻ, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ - കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം കളിയാട്ടം Kandoth Koorumba Bhagavathi Kshethram Kaliyattam
10/01/27 – 13/01/27 · കണ്ടോത്ത്, പയ്യന്നൂർ
തെയ്യങ്ങൾ: പുലിയൂർ കാളി, പുള്ളികരിങ്കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിക്കണ്ഠൻ, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി, രക്ത ചാമുണ്ഡി - എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം (കുഞ്ഞികണ്ണങ്ങാട്) പെരുംകളിയാട്ടം Edanad Thiruvarkkatu Bhagavathi Kshethram (Kunhikkannangad) Perumkaliyattam
10/01/27 – 13/01/27 · എടാട്ട്, പയ്യന്നൂർ
തെയ്യങ്ങൾ: തിരുവർക്കാട്ട് ഭഗവതി, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, നാഗകന്യക / നാഗകന്നി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഭൈരവൻ, രക്ത ചാമുണ്ഡി - മാവിച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Mavicheri Bhagavathi Kshethram Kaliyattam
24/01/27 – 27/01/27 · മാവിച്ചേരി, പയ്യന്നൂർ y
തെയ്യങ്ങൾ: നരമ്പിൽ ഭഗവതി, രക്ത ചാമുണ്ഡി, പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി - മമ്പലം ഭഗവതി ക്ഷേത്രം കളിയാട്ടം Mambalam Bhagavathi Kshethram Kaliyattam
29/01/27 – 01/02/27 · മമ്പലം, പയ്യന്നൂർ
തെയ്യങ്ങൾ: പുതിയ ഭഗവതി, പാടാർകുളങ്ങര ഭഗവതി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ, ഗുളികൻ - രാമന്തളി താമരത്തുരുത്തി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം Ramanthali Thamarathuruthi Kannangattu Bhagavathi Kshethram
05/02/27 – 08/02/27 · രാമന്തളി, പയ്യന്നൂർ
തെയ്യങ്ങൾ: കണ്ണങ്ങാട്ട് ഭഗവതി, കൂവളന്താറ്റ് ഭഗവതി, പുലിക്കണ്ഠൻ, പുതിയ ഭഗവതി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ - തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടം Thayineri Kurinji Kshethram Kaliyattam
10/02/27 – 13/02/27 · തായിനേരി, പയ്യന്നൂർ
കാവ്: തായിനേരി കുറിഞ്ഞി ക്ഷേത്രം
തെയ്യങ്ങൾ: പൂമാരുതൻ, മടയിൽ ചാമുണ്ഡി, തീച്ചാമുണ്ഡി / ഒറ്റക്കോലം - കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം Kuniyan Parambath Baghavathy Kshethram Kaliyattam
06/03/27 – 09/03/27 · കുണിയൻ, കരിവെള്ളൂർ
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, മടയിൽ ചാമുണ്ഡി
മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന കാവുകൾ
- ആലന്തട്ട മടവാതുക്കൽ ക്ഷേത്രം Alanthatta Madavathukkal Kshethram
ആലന്തട്ട, കയ്യൂർ - കാറമേൽ വെള്ളോറ തറവാട് ദേവസ്ഥാനം Karamel Vellora Tharavad Devasthanam
കാറമേൽ, പയ്യന്നൂർ - കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം Karivellur Muchilottu Bhagavathi Kshethram
ഓണക്കുന്ന്, കരിവെള്ളൂർ - കൊളങ്ങരത്ത് വളപ്പിൽ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം Kolangarath Valappil Gooliyanga Bhagavathi Kshethram
കുതിരുമ്മൽ, കുഞ്ഞിമംഗലം - കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം Kotti Kannangattu Bhagavathi Kshethram
കൊറ്റി, പയ്യന്നൂർ - കുഞ്ഞിമംഗലം വാരിക്കര തറവാട് Kunhimangalam Varikkara Tharavad
കുഞ്ഞിമംഗലം - തങ്കയം കാമ്പ്രത്ത് വിഷ്ണുമൂർത്തി ക്ഷേത്രം Thankayam Kambrath Vishnumoorthi Kshethram
തങ്കയം, തൃക്കരിപ്പൂർ - തായിനേരി കുറിഞ്ഞി ക്ഷേത്രം Thayineri Kurinji Kshethram
തായിനേരി,കുറിഞ്ഞി - വണ്ണാടിൽ മീനക്കൊട്ടിൽ Vannadil Meenakkottil
മഹാദേവഗ്രാമം, പയ്യന്നൂർ
മറ്റ് തെയ്യങ്ങൾ
- ആടി തെയ്യം Aadi Theyyam Theyyam
- ആദിമൂലിയാടൻ Aadimooliyadan Theyyam
- അണ്ടല്ലൂർ ദൈവത്താർ Andallur Daivathar Theyyam
- അസുരാളൻ Asuralan Theyyam
- ആയിറ്റി ഭഗവതി Ayitti Bhagavathi Theyyam
- ബാലി / നെടുബാലിയൻ Bali / Nedubaliyan Theyyam
- ഭദ്രകാളി Bhadrakali Theyyam
- ഭൈരവൻ Bhairavan Theyyam
- ദേവക്കൂത്ത് Devakkoothu Theyyam
- ദണ്ഡൻ Dhandan Theyyam
- ഗളിഞ്ജൻ Galinjan Theyyam
- ഗുളികൻ Gulikan Theyyam
- ഗുരുക്കൾ തെയ്യം Gurukkal Theyyam Theyyam
- ഹനുമാൻ Hanuman Theyyam
- ഇളംകോലം Ilamkolam Theyyam
- കടാങ്കോട്ട് മാക്കവും മക്കളും Kadankottu Makkavum Makkalum Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- കാളപ്പുലി Kalappuli Theyyam
- കാലിച്ചാൻ / കാലിച്ചേകോൻ Kalichan / Kalichekon Theyyam
- കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ Kandakarnan / Ghandakarnan Theyyam
- കണ്ടനാർ കേളൻ Kandanar Kelan Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- കാരണവർ Karanavar Theyyam
- കരിഞ്ചാമുണ്ഡി Karinchamundi Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- കരിന്തിരി നായർ Karinthiri Nayar Theyyam
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- കേളൻകുളങ്ങര ഭഗവതി Kelankulangara Bhagavathi Theyyam
- കിഴക്കൻകാവ് ഭഗവതി Kizhakkankav Bhagavathi Theyyam
- കൂടൻ ഗുരുക്കൾ Koodan Gurukkal Theyyam
- കൂവളന്താറ്റ് ഭഗവതി Koovalamthattu Bhagavathi Theyyam
- കുടിവീരൻ Kudiveeran Theyyam
- കുണ്ടോർ ചാമുണ്ഡി Kundor Chamundi Theyyam
- മാരിത്തെയ്യം Maaritheyyam Theyyam
- മൈലഞ്ചേരി പുതിയ ഭഗവതി Mailancheri Puthiya Bhagavathi Theyyam
- മഞ്ജുനാഥൻ Manjunathan Theyyam
- മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ Marakkalathamma / Shoolakoodariyamma Theyyam
- മാരപ്പുലി Marappuli Theyyam
- മൂലംപെറ്റ ഭഗവതി Moolampetta Bhagavathi Theyyam
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- മുതല തെയ്യം / തൃപ്പണ്ടാറമ്മ Muthala Theyyam / Thrippandaramma Theyyam
- നാഗകന്യക / നാഗകന്നി Nagakanyaka / Nagakanni Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
- നങ്ങോളങ്ങര ഭഗവതി Nangolangara Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
- നെല്ലുകുത്തി പോതി / മോന്തിക്കോലം Nellukuthi Pothi / Monthikkolam Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
- ഒതേനൻ Othenan Theyyam
- പാടാർക്കുളങ്ങര വീരൻ Padarkulanagara Veeran Theyyam
- പാടാർകുളങ്ങര ഭഗവതി Padarkulangara Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
- പാലോട്ട് ദൈവത്താർ Palottu Daivathar Theyyam
- പഞ്ചുരുളി Panchuruli Theyyam
- പറക്കുട്ടിച്ചാത്തൻ Parakuttichathan Theyyam
- പെരുമ്പുഴയച്ഛൻ Perumbuzhayachan Theyyam
- പൊന്ന്വൻ തൊണ്ടച്ചൻ Ponnuan Thondachan Theyyam
- പൂക്കുട്ടിച്ചാത്തൻ Pookuttichathan Theyyam
- പൂമാരുതൻ Poomaruthan Theyyam
- പോർക്കലി ഭഗവതി Porkkali Bhagavathi Theyyam
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- പുലച്ചാമുണ്ഡി Pulachamundi Theyyam
- പുലമാരുതൻ Pulamaruthan Theyyam
- പുലിക്കണ്ഠൻ Pulikkandan Theyyam
- പുലിമറഞ്ഞ തൊണ്ടച്ഛൻ Pulimaranja Thondachan Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- പുള്ളി ഭഗവതി Pulli Bhagavathi Theyyam
- പുള്ളികരിങ്കാളി Pullikarinkali Theyyam
- പുരളിമല മുത്തപ്പൻ / തിരുവപ്പന Puralimala Muthappan / Thiruvappana Theyyam
- പുതിയ ഭഗവതി Puthiya Bhagavathi Theyyam
- പുതുർവാടി കന്നിക്കൊരു മകൻ Puthurvadi Kannikkoru Makan Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- തായിപരദേവത Thayiparadevatha Theyyam
- തീച്ചാമുണ്ഡി / ഒറ്റക്കോലം Theechamundi / Ottakkolam Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- തോട്ടുങ്കര ഭഗവതി Thottunkara Bhagavathi Theyyam
- ഉച്ചബലി Uchabali Theyyam
- ഉച്ചിട്ട Uchitta Theyyam
- വൈരജാതൻ Vairajathan Theyyam
- വലിയവളപ്പിൽ ചാമുണ്ഡി Valiyavalappil Chamundi Theyyam
- വസൂരിമാല Vasoorimala Theyyam
- വയനാട്ട് കുലവൻ / തൊണ്ടച്ഛൻ Vayanattu Kulavan / Thondachan Theyyam
- വീരാളി / വീരാർകാളി Veerarkali / Veerali Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- വിഷകണ്ടൻ Vishakandan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
പതിവ് ചോദ്യങ്ങൾ
മടയിൽ ചാമുണ്ഡി തെയ്യം എപ്പോഴാണ്?
മടയിൽ ചാമുണ്ഡി തെയ്യമുള്ള 14 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കൊക്കാനിശ്ശേരി കണ്ടമ്പത്ത് അറ കളിയാട്ടം — 03/12/26 – 05/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.
മടയിൽ ചാമുണ്ഡി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?
ഉത്തരകേരളത്തിലെ കാവുകളിൽ: ആലന്തട്ട മടവാതുക്കൽ ക്ഷേത്രം, കാറമേൽ വെള്ളോറ തറവാട് ദേവസ്ഥാനം, കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൊളങ്ങരത്ത് വളപ്പിൽ ഗുളിയാങ്ങ ഭഗവതി ക്ഷേത്രം, കൊറ്റി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം വാരിക്കര തറവാട്.
മടയിൽ ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?
വടക്കേ മലബാറിൽ കെട്ടിയാടുന്ന ചാമുണ്ഡി തെയ്യങ്ങളിൽ ഒരു പ്രധാന തെയ്യമാണ് മടയിൽ ചാമുണ്ഡി.സപ്ത മാതൃക്കളിലെ കൗശികീ ദേവിയുടെ അംശാവാതാരമാണ് മടയിൽ ചാമുണ്ഡി എന്നാണ് വിശ്വാസം. മടയിൽ (ഗുഹ) പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന പേര് ലഭിച്ചതത്രെ. നിരവധി സ്ഥാനങ്ങളിൽ തെയ്യക്കോലമായി കെട്ടിയാടാറുള്ള ദേവതയാണ് മടയിൽ ചാമുണ്ഡി.
