ഹോം › തെയ്യം ഐതിഹ്യങ്ങൾ › മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ

മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ

Marakkalathamma / Shoolakoodariyamma Theyyam

കണ്ണൂർ ജില്ലയിലെ നിരവധി കാവുകളിൽ കെട്ടിയാടുന്ന തെയ്യമാണ് മരക്കലത്തമ്മ. പായ്ക്കപ്പലിലേറി വന്ന ഭഗവതിയായതിനാലാണ് മരക്കലത്തിലമ്മ എന്ന് അറിയപ്പെടുന്നത്. ശ്രീശൂലയില്ലത്തെ തിരുവടി തങ്ങളുടെ മകളായി പിറന്ന ശൂലകൂഠാരിയാണ് മരക്കലത്തമ്മയായി ആരാധിക്കപ്പെടുന്നത് എന്നാണ് വിശ്വാസം. തിരുവാർമൊഴി,നരായുധമാല എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു.

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കപ്പോത്ത് കാവ്, കൂവപ്രത്ത് കാവ്,പാലപ്രത്ത് കാവ്, മുട്ടിൽ കാവ്, എടമന, വെളുത്തൂൽ എന്നിങ്ങനെയുള്ള സ്ഥാനങ്ങളാണ് മരക്കലത്തമ്മയുടെ പ്രധാന സ്ഥാനങ്ങൾ. വലിയ മുടി എന്നറിയപ്പെടുന്ന മുടിയാണ് മരക്കലത്തമ്മ തെയ്യത്തിന്. കൂടാതെ എല്ലാ സ്ഥാനങ്ങളിലും മരക്കലത്തമ്മയ്ക്ക് ഇളംകോലം ഉണ്ടാവാറുണ്ട്.

മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ തെയ്യം തീയതികൾ 2026-27

Marakkalathamma / Shoolakoodariyamma dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ തെയ്യം എപ്പോഴാണ്?

മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ തെയ്യമുള്ള 2 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കവിണിശ്ശേരി കൂവപ്രത്ത് കാവ് കളിയാട്ടം — 26/12/26 – 30/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?