ഹോം › തെയ്യം ഐതിഹ്യങ്ങൾ › പോർക്കലി ഭഗവതി

പോർക്കലി ഭഗവതി

Porkkali Bhagavathi Theyyam

കോട്ടയം സ്വരൂപത്തിന്റെ സ്വരൂപ ദേവതയാണ് പോർക്കലി ഭഗവതി. ദാരികൻ കോട്ടയിൽ ചെന്ന് ദാരികനെ യുദ്ധം തോൽപ്പിച്ച് കൊന്ന് കളഞ്ഞ ഭദ്രകാളി തന്നെയാണ് പോർക്കലി എന്നാണ് വിശ്വാസം. പോരിൽ കലി കൊണ്ട കാളിയാണ് പോർക്കലി എന്ന് കരുതപ്പെടുന്നു.

കോട്ടയം രാജാക്കന്മാരുടെ കുലപരദേവതയാണ് പോർക്കലി.പടയ്ക്ക് പോകുന്നതിന് മുൻപ് പോർക്കലിയെ പൂജിക്കുന്ന പതിവ് കോട്ടയം രാജാക്കന്മാർക്ക് ഉണ്ടായിരുന്നു. കോട്ടയം രാജാക്കന്മാരുടെ പ്രധാന ക്ഷേത്രമായിരുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പോർക്കലിയെ ആരാധിച്ചിരുന്നു.

പോർക്കലി ഭഗവതി തെയ്യം തീയതികൾ 2026-27

Porkkali Bhagavathi dates in the theyyam calendar

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

പോർക്കലി ഭഗവതി തെയ്യം എപ്പോഴാണ്?

പോർക്കലി ഭഗവതി തെയ്യമുള്ള 2 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് പഴശ്ശിമഠം പോർക്കലി ദേവി ക്ഷേത്രം കളിയാട്ടം — 10/12/26 – 11/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

പോർക്കലി ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?