ഹോം › തെയ്യം ഐതിഹ്യങ്ങൾ › ഉച്ചിട്ട

ഉച്ചിട്ട

Uchitta Theyyam

ഭൈരവാദി പഞ്ചമൂർത്തികളിൽ ആരാധിക്കപ്പെടുന്ന ഒരു മന്ത്രമൂർത്തിയാണ് ഉച്ചിട്ട. അടിയേരിമഠത്തിൽ ഉച്ചിട്ട എന്നാണ് ഈ ദേവതയുടെ പൂർണ നാമം. കണ്ണൂർ ജില്ലയിലെ ആറളത്തിന് അടുത്ത് അടിയേരി മഠമാണ് ഉച്ചിട്ടയുടെ ആരൂഢ സ്ഥാനം. മന്ത്രമൂർത്തികളെ ആരാധിക്കുന്ന നിരവധി സ്ഥാനങ്ങളിൽ ഉച്ചിട്ടയെ കെട്ടിയാടിക്കുന്നു.സ്ത്രീ ദേവതയായതിനാൽ സ്ത്രീകളുടെ ശബ്ദത്തിലാണ് ഈ തെയ്യം ഭക്തരോട് സംസാരിക്കുക എന്നൊരു പ്രത്യേകതയുമുണ്ട്.

ഉച്ചിട്ട തെയ്യം തീയതികൾ 2026-27

Uchitta dates in the theyyam calendar

ഉച്ചിട്ട തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

ഉച്ചിട്ട തെയ്യം എപ്പോഴാണ്?

ഉച്ചിട്ട തെയ്യമുള്ള 8 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) കളിയാട്ടം — 04/12/26 – 06/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

ഉച്ചിട്ട തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: കാളകാട്ട് ഇല്ലം, കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം).

ഉച്ചിട്ട തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?