ഹോം › തെയ്യം ഐതിഹ്യങ്ങൾ › കിഴക്കൻകാവ് ഭഗവതി

കിഴക്കൻകാവ് ഭഗവതി

Kizhakkankav Bhagavathi Theyyam

മാണിയൂർ കിഴക്കൻ കാവിൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണ് കിഴക്കൻകാവ് ഭഗവതി. കോട്ടയം സ്വരൂപത്തിന്റെ അതിർത്തി പ്രദേശമായ മാണിയൂരിലെ കിഴക്കൻ കാവിൽ കുടികൊള്ളുന്നത് കോട്ടയം സ്വരൂപത്തിന്റെ സ്വരൂപ ദേവതയായ ശ്രീ പോർക്കലി തന്നെയാണെന്നാണ് വിശ്വാസം.

ഇടവം പതിനൊന്നിന് നടക്കാറുള്ള കളിയാട്ടത്തിൽ കിഴക്കൻ കാവ് ഭഗവതിയുടെ തിരുമുടി ഉയരുന്നത്തോടെയാണ് കോട്ടയം സ്വരൂപത്തിൽ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്നത്. കളരിവാതുക്കൽ കലശത്തിലെ കളരിയാൽ ഭഗവതിയുടേതിന് സമാനമായ ഭീമാകാരമായ മുടിയാണ് കിഴക്കൻ കാവ് ഭഗവതിക്കും ഉയർത്തുക.

കിഴക്കൻകാവ് ഭഗവതി തെയ്യം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

കിഴക്കൻകാവ് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

കിഴക്കൻകാവ് ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: മാണിയൂർ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം.

കിഴക്കൻകാവ് ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?