ഹോം › തെയ്യം കാവുകൾ › കണ്ണൂർ › അണ്ടല്ലൂർ കാവ്

അണ്ടല്ലൂർ കാവ്

Andallur Kavu

അണ്ടല്ലൂർ കാവ്

സ്ഥലം: അണ്ടല്ലൂർ, തലശ്ശേരി

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Kumbham 2

കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു തെയ്യക്കാവാണ് അണ്ടല്ലൂർ കാവ്. അണ്ടല്ലൂർ ദൈവത്താറും ഉപദേവതമാരുമാണ് ഇവിടുത്തെ പ്രധാന തെയ്യങ്ങൾ. അണ്ടല്ലൂർ കാവിലെ തിറ മഹോത്സവം വടക്കേ മലബാറിലെ തന്നെ ഏറ്റവും ജന ബാഹുല്യമുള്ള ഉത്സവങ്ങളിൽ ഒന്നാണ്.

അണ്ടല്ലൂരിന്റെ സമീപ പ്രദേശങ്ങൾ ആയ മാവിലായി,പടുവിലായി, കാപ്പാട്ട് എന്നീ സ്ഥലങ്ങളിലും ദൈവത്താർ കാവുകൾ ഉണ്ട്. അണ്ടല്ലൂർ ഉൾപ്പെടെ ഈ നാല് ദൈവത്താർ കാവുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് വിശ്വാസം. അണ്ടല്ലൂരിൽ ആരാധിക്കപ്പെടുന്ന ദൈവത്താർ സാക്ഷാൽ ശ്രീരാമൻ ആണെന്നും ഒരു വിശ്വാസമുണ്ട്. ഇത് പ്രകാരം അണ്ടല്ലൂർ കാവിലെ മറ്റു തെയ്യങ്ങൾ രാമായണ കഥയിലെ മറ്റു കഥാപാത്രങ്ങൾ ആണെന്നും വിശ്വസിക്കപ്പെടുന്നു.

അണ്ടല്ലൂർ കാവ് കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

അണ്ടല്ലൂർ കാവ് എവിടെയാണ്?

അണ്ടല്ലൂർ, തലശ്ശേരി, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Andallur Kavu?

The kaliyattam is usually held around Kumbham 2. Check with the kavu for this season's dates.

അണ്ടല്ലൂർ കാവ്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

വേട്ടക്കൊരുമകൻ, അണ്ടല്ലൂർ ദൈവത്താർ.