കാളകാട്ട് ഇല്ലം
Kalakattu Illam

സ്ഥലം: തൗവ്വറ, പെരിന്തട്ട
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കളിയാട്ടം: Dhanu 26 – Dhanu 28
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് അടുത്ത് പുറക്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു ബ്രാഹ്മണ ഇല്ലമാണ് കാളകാട്ട് ഇല്ലം. മാന്ത്രിക പാരമ്പര്യമുള്ള കാളകാട്ട് ഇല്ലം വടക്കേ മലബാറിൽ ആരാധിക്കപ്പെടുന്ന നിരവധി തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. വടക്കേ മലബാറിൽ ഉടനീളം ആരാധിക്കപ്പെടുന്ന കുട്ടിചാത്തന്റെ ആരൂഢ സ്ഥാനമായി കരുതപ്പെടുന്നത് ഈ ഇല്ലമാണ്. കൂടാതെ കക്കര ഭഗവതി, ഭൈരവൻ, നീലിയാർ ഭഗവതി തുടങ്ങി നിരവധി തെയ്യങ്ങളുടെ ഐതിഹ്യങ്ങളിൽ കാളകാട്ട് ഇല്ലത്തേയും കാളകാട്ട് തന്ത്രിമാരെയും കുറിച്ച് പരാമർശമുണ്ട്. ഇവിടുത്തെ കളിയാട്ടത്തിൽ കുട്ടിച്ചാത്തനെ കൂടാതെ മന്ത്രമൂർത്തികൾ അടക്കം നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിക്കാറുണ്ട്.
കാളകാട്ട് ഇല്ലം കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- പൊട്ടൻ തെയ്യം Pottan Theyyam Theyyam
- കരിങ്കുട്ടി ചാത്തൻ Karinkutti Chathan Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
- ഗുളികൻ Gulikan Theyyam
- കക്കര ഭഗവതി Kakkara Bhagavathi Theyyam
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- രക്ത ചാമുണ്ഡി Raktha Chamundi Theyyam
- ഉച്ചിട്ട Uchitta Theyyam
- ഊർപ്പഴശ്ശി Oorppazhassi Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
കാളകാട്ട് ഇല്ലം എവിടെയാണ്?
തൗവ്വറ, പെരിന്തട്ട, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
When is the kaliyattam at Kalakattu Illam?
The kaliyattam is usually held around Dhanu 26 – Dhanu 28. Check with the kavu for this season's dates.
കാളകാട്ട് ഇല്ലം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
പൊട്ടൻ തെയ്യം, കരിങ്കുട്ടി ചാത്തൻ, വിഷ്ണുമൂർത്തി, വേട്ടക്കൊരുമകൻ, ഗുളികൻ, കക്കര ഭഗവതി, തിരുവർക്കാട്ട് ഭഗവതി, രക്ത ചാമുണ്ഡി, ഉച്ചിട്ട, ഊർപ്പഴശ്ശി.
