ഹോം › തെയ്യം കലണ്ടർ › നവംബർ 2026 › കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം കളിയാട്ടം

കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം കളിയാട്ടം

Kottiyoor Nanmadam Aivar Paradevatha Kshethram Kaliyattam

കൊട്ടിയൂർ നന്മഠം ഐവർ പരദേവത ക്ഷേത്രം കളിയാട്ടം

തീയതികൾ: 24/11/26 – 27/11/26

സ്ഥലം: പരിയാരം

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

പുലിദൈവങ്ങളെ പ്രധാന ദേവതകളായി ആരാധിക്കുന്ന ഐവർ പരദേവത ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ പരിയാരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ നന്മഠം ക്ഷേത്രം. പുലിദൈവങ്ങളിൽ പെടുന്ന ഒൻപത് തെയ്യങ്ങളേയും ഇവിടെ കെട്ടിയാടിക്കാറുണ്ട്.

ഈ കളിയാട്ടത്തിലെ തെയ്യങ്ങൾ

നവംബർ 2026 — തെയ്യം

നവംബർ 2026 — തെയ്യം

കൂടുതൽ