ഹോം › തെയ്യം കലണ്ടർ › ഡിസംബർ 2026 › കിഴുന്ന പുലിത്തോത്തും കാവ് കളിയാട്ടം

കിഴുന്ന പുലിത്തോത്തും കാവ് കളിയാട്ടം

Kizhunna Pulithothum Kavu Kaliyattam

കിഴുന്ന പുലിത്തോത്തും കാവ് കളിയാട്ടം

തീയതികൾ: 24/12/26

സ്ഥലം: തോട്ടട, കണ്ണൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

പുലിയൂർ കണ്ണൻ, പുലികണ്ഠൻ, കല്ലിങ്കൽ പൂക്കുലവൻ, കാളപ്പുലി, കരിന്തിരി നായർ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ കെട്ടിയാടിക്കും. തെയ്യക്കോലങ്ങൾ ഉണ്ടായിരിക്കില്ല.

ഈ കളിയാട്ടത്തിലെ തെയ്യങ്ങൾ

ഡിസംബർ 2026 — തെയ്യം

ഡിസംബർ 2026 — തെയ്യം

കൂടുതൽ