മാങ്ങാട്ട് നീലിയാർ കോട്ടം - ഒറ്റത്തിറ
Mangattu Neeliyar Kottam - Otta Thira

തീയതികൾ: 28/11/26
സ്ഥലം: മാങ്ങാട്ടുപറമ്പ്, കണ്ണൂർ
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
മാങ്ങാട്ട് നീലിയാർ കോട്ടത്ത് നീലിയാർ ഭഗവതിയുടെ കോലം കെട്ടിയാടുന്നതിനെയാണ് ഒറ്റത്തിറ എന്ന് പറയാറ്. നീലിയാർ കോട്ടത്ത് ഏത് സമയത്തും (ആഴ്ചയിൽ ചൊവ്വ, ഞായർ ദിവസങ്ങൾ ഒഴികെ) ഭക്തരുടെ നേർച്ചയായി ഒറ്റത്തിറ കെട്ടിയാടിക്കാറുണ്ട്. എന്നാൽ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ആയ കർക്കിടകം 17 നും എല്ലാ മാസസംക്രമ ദിവസങ്ങളിലും ഊരായ്മക്കാരുടെ വകയായാണ് ഒറ്റത്തിറ നടക്കാറ്. വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെയാണ് ഭഗവതിയുടെ പുറപ്പാട് ഉണ്ടാവുക. സാധാരണ ദിവസങ്ങളിൽ ഒരു മണിക്കൂറിന് ഉള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി തെയ്യം മുടിയഴിക്കും.
Contact : +91 9496935516
ഈ കളിയാട്ടത്തിലെ തെയ്യങ്ങൾ
- നീലിയാർ ഭഗവതി Neeliyar Bhagavathi Theyyam
നവംബർ 2026 — തെയ്യം
- തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം Thavidissery Kalarikkal Vellarkulangara Bhagavathi Kshethram Kaliyattam
17/11/26 – 13/12/26 · തവിടിശ്ശേരി, മാതമംഗലം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി - ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam
27/11/26 – 01/12/26 · ചിത്താരി, കാഞ്ഞങ്ങാട്
കാവ്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, പൂമാരുതൻ, ഗുളികൻ - കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kodaparamb Muchilottu Bhagavathi Kshethram Kaliyattam
28/11/26 – 01/12/26 · നുച്ചിയാട്, ഇരിട്ടി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Kottila Vettakkorumakan Kshethram Kaliyattam
29/11/26 – 01/12/26 · കൊട്ടില, ഏഴോം
തെയ്യങ്ങൾ: ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam
29/11/26 – 01/12/26 · പടിഞ്ഞാറ്റം കൊഴുവൽ, നീലേശ്വരം
കാവ്: പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: പാടാർകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ - പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Payyan Valapp Vayanattu Kulavan Devasthanam Kaliyattam
30/11/26 – 01/12/26 · ഒദയമ്മാടം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, ഗുളികൻ
