നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
Nambram Muchilottu Bhagavathi Kshethram Kaliyattam

തീയതികൾ: 10/11/26 – 13/11/26
സ്ഥലം: നണിയൂർ, പറശ്ശിനിക്കടവ്
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ നണിയൂരിലാണ് നമ്പ്രം മുച്ചിലോട്ട് കാവ് സ്ഥിതി ചെയ്യുന്നത്. കരിവെള്ളൂർ, തൃക്കരിപ്പൂർ തുടങ്ങി മുച്ചിലോട്ട് ഭഗവതി നേരിട്ട് സാന്നിധ്യം ചെയ്തതായി വിശ്വസിക്കപ്പെടുന്ന ഏഴ് ആരൂഢ സ്ഥാനങ്ങളിൽ ഒന്നാണ് നമ്പ്രം മുച്ചിലോട്ട് കാവ്. ഒരു തെയ്യക്കാലത്തെ ആദ്യത്തെ മുച്ചിലോട്ട് കാവ് കളിയാട്ടം ഇവിടെയാണ് നടക്കാറുള്ളത്.
നമ്പ്രം മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരവും ജ്യോതിഷ പണ്ഡിതനുമായിരുന്ന നമ്പ്രത്തച്ഛന്റെ പേരിലും പ്രസിദ്ധമാണ് നമ്പ്രം മുച്ചിലോട്ട് കാവ്. പറശ്ശിനിപ്പുഴയുടെ കരയിൽ പറശ്ശിനി മടപ്പുരയുടെ എതിർവശത്തായാണ് കാവ് സ്ഥിതി ചെയ്യുന്നത്. പറശ്ശിനി മടപ്പുരയുമായും നമ്പ്രം മുച്ചിലോട്ട് കാവിന് അനുഷ്ടാനപരമായ ബന്ധങ്ങളുണ്ട്.
എല്ലാ വർഷവും തുലാം 25 മുതൽ 29 വരെ നടക്കാറുള്ള കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയേയും ഉപദേവതമാരെയും കൂടാതെ സ്വരൂപ ദേവതയായ ചുഴലി ഭഗവതിയേയും ഇവിടെ കെട്ടിയാടാറുണ്ട്.
ഈ കളിയാട്ടത്തിലെ തെയ്യങ്ങൾ
- മുച്ചിലോട്ട് ഭഗവതി Muchilottu Bhagavathi Theyyam
- കണ്ണങ്ങാട്ട് ഭഗവതി Kannangattu Bhagavathi Theyyam
- നരമ്പിൽ ഭഗവതി Narambil Bhagavathi Theyyam
- പുലിയൂർ കാളി Puliyoor Kali Theyyam
- വിഷ്ണുമൂർത്തി Vishnumoorthi Theyyam
- പുലിയൂർ കണ്ണൻ Puliyoor Kannan Theyyam
- വേട്ടക്കൊരുമകൻ Vettakkorumakan Theyyam
നവംബർ 2026 — തെയ്യം
- തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം Thavidissery Kalarikkal Vellarkulangara Bhagavathi Kshethram Kaliyattam
17/11/26 – 13/12/26 · തവിടിശ്ശേരി, മാതമംഗലം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി - ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam
27/11/26 – 01/12/26 · ചിത്താരി, കാഞ്ഞങ്ങാട്
കാവ്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരീ ദേവസ്ഥാനം
തെയ്യങ്ങൾ: വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, പൂമാരുതൻ, ഗുളികൻ - കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം Kodaparamb Muchilottu Bhagavathi Kshethram Kaliyattam
28/11/26 – 01/12/26 · നുച്ചിയാട്, ഇരിട്ടി
തെയ്യങ്ങൾ: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി - കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം Kottila Vettakkorumakan Kshethram Kaliyattam
29/11/26 – 01/12/26 · കൊട്ടില, ഏഴോം
തെയ്യങ്ങൾ: ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ - പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam
29/11/26 – 01/12/26 · പടിഞ്ഞാറ്റം കൊഴുവൽ, നീലേശ്വരം
കാവ്: പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം
തെയ്യങ്ങൾ: പാടാർകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പൂമാരുതൻ - പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം Payyan Valapp Vayanattu Kulavan Devasthanam Kaliyattam
30/11/26 – 01/12/26 · ഒദയമ്മാടം, ചെറുകുന്ന്
തെയ്യങ്ങൾ: വയനാട്ട് കുലവൻ / തൊണ്ടച്ഛൻ, കണ്ടനാർ കേളൻ, ഗുളികൻ
