Home › Theyyam Myths › Vettakkorumakan

Vettakkorumakan Theyyam

വേട്ടക്കൊരുമകൻ

Vettakkorumakan is one of the primary Theyyakkolams worshipped by the Nair community of North Malabar. According to tradition, Vettakkorumakan is the son born to Lord Shiva and Goddess Parvati when they incarnated on earth in the guise of hunters to grant the Pashupatastra to Arjuna.

Balussery Fort, located in Balussery in Kozhikode district, is considered the primary seat (Aaroodha Sthanam) of Vettakkorumakan. According to legend, he married a woman from the Karakoora Nair ancestral household (Tharavadu) in Balussery and recaptured Balussery Fort—which rightfully belonged to the Karakoora family—from the Kurumbrathiri ruler. Through this feat, Vettakkorumakan earned the reverence and worship of the Kurumbrathiri as well.

At the request of the Zamorin (Samoothiri) and the Kolathiri king, Vettakkorumakan traveled north to conquer the Allada kingdom from its local chieftains (Idaprabhukkal). During this journey, he gained a close companion in Oorpazhassi. Together with Vairajathan, Kshethrapalakan, and Oorpazhassi, Vettakkorumakan conquered the Allada kingdom and subsequently became a deity holding sovereign authority (Swaroopadhikaram) in the Allada region.

Vettakkorumakan has a Theyyakkolam in numerous shrines (Kavus) across Kannur and Kasaragod districts, though he is worshipped with the greatest grandeur in the Allada Swaroopam.

വടക്കേ മലബാറിലെ നായർ സമുദായം പ്രധാനമായും ആരാധിക്കുന്ന തെയ്യക്കോലങ്ങളിൽ ഒന്നാണ് വേട്ടക്കൊരുമകൻ. അർജുനന് പാശുപതാസ്ത്രം നൽകാൻ വേടരൂപം ധരിച്ച ഭൂമിയിൽ അവതരിച്ച ശിവനും പാർവ്വതിക്കും ജനിച്ച മകനാണ് വേട്ടക്കൊരു മകൻ എന്നാണ് സങ്കൽപം.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി കോട്ടയാണ് വേട്ടക്കൊരുമകന്റെ ആരൂഢ സ്ഥാനമായി കണക്കാക്കുന്നത്. ബാലുശ്ശേരിയിലെ കാറകൂറ നായർ തറവാട്ടിലെ സ്ത്രീയെ വിവാഹം കഴിക്കുകയും കാറകൂറ തറവാട്ടുകാർക്ക് അവകാശപ്പെട്ട ബാലുശ്ശേരി കോട്ട കുറുമ്പ്രാതിരിയിൽ നിന്ന് പിടിച്ചെടുത്തു കൊടുത്തു എന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് വേട്ടക്കൊരുമകൻ കുറുമ്പ്രാതിരിയുടെ ആരാധന നേടുന്നത്.

സാമൂതിരിയുടെയും കോലത്തിരിയുടെയും ആവശ്യപ്രകാരം
അള്ളട രാജ്യം ഇടപ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുക്കാൻ വേണ്ടിയാണ് വേട്ടക്കൊരു മകൻ വടക്കോട്ട് സഞ്ചരിക്കുന്നത്. ഇതിനിടയിൽ വേട്ടക്കൊരുമകന് ലഭിച്ച ചങ്ങാതി ആണ് ഊർപ്പഴശ്ശി. വൈരജാതൻ, ക്ഷേത്രപാലകൻ, ഊർപ്പഴശ്ശി എന്നിവരോടൊപ്പം അള്ളട രാജ്യം പിടിച്ചെടുത്തു വേട്ടക്കൊരു മകൻ പിന്നീട് അള്ളട നാട്ടിൽ സ്വരൂപാധികാരമുള്ള ദേവനായി മാറി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിരവധി കാവുകളിൽ വേട്ടക്കൊരു മകന് തെയ്യക്കോലമുണ്ട്. എന്നാൽ അള്ളട സ്വരൂപത്തിലാണ് ഏറ്റവും പ്രൗഡിയോടെ വേട്ടക്കൊരു മകനെ ആരാധിക്കുന്നത്.

Vettakkorumakan theyyam dates 2026-27

Vettakkorumakan dates in the theyyam calendar

Kavus where Vettakkorumakan theyyam is performed

Other theyyams

All theyyams

Frequently asked questions

When is Vettakkorumakan theyyam performed?

Vettakkorumakan theyyam is listed at 17 upcoming kaliyattam on Varika. The next one is at Kottila Vettakkorumakan Kshethram Kaliyattam, Kottila, Ezhome, on 29 Nov – 1 Dec 2026. Dates can change; check with the kavu before travelling.

Where is Vettakkorumakan theyyam performed?

Vettakkorumakan theyyam is performed at kavus in North Kerala, including Andallur Kavu, Irinave Vettakkorumakan Kshethram, Kalakattu Illam and Vellur Chamakkavu.

What is the story of Vettakkorumakan theyyam?

Vettakkorumakan is one of the primary Theyyakkolams worshipped by the Nair community of North Malabar. According to tradition, Vettakkorumakan is the son born to Lord Shiva and Goddess Parvati when they incarnated on earth in the guise of hunters to grant the Pashupatastra to Arjuna.