Manjunathan Theyyam
മഞ്ജുനാഥൻ
Manjunathan is an extremely rare Theyyam performance, enacted only at the Puthyadath Kavu, located near the town of Taliparamba in the Kannur district. According to legend, Manjunathan is a deity who traveled south from Karnataka and arrived at Puthyadath Kavu.
The story goes that an elder associated with Puthyadath Kavu had previously traveled to Karnataka to work in copper sculpture making. This elder was a great devotee of Manjunathan. When he was no longer able to work and prepared to return to his own land, his favorite deity accompanied him as his guide.
Upon arriving at the Puthyadath ancestral home (Tharavadu), the elder established a place for Manjunathan in the ancestral grove (Kavu). Like the other Theyyams performed at the Kavu, Manjunathan was also decreed a sacred performance (Kettikkolam).
Although the headgear (Pookatti Mudi) is similar to that of the Veeran Theyyam, the appearance of Manjunathan is in the Kannada style. This Theyyam also has the unique feature of using green color in the facial makeup (mukha-ezhuthu).
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പുതിയടത്ത് കാവിൽ മാത്രം കെട്ടിയാടുന്ന അത്യപൂർവ്വ തെയ്യമാണ് മഞ്ജുനാഥൻ. ഐതിഹ്യ പ്രകാരം കർണാടകയിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് പുതിയടത്ത് കാവിൽ എത്തിയ ദേവതയാണ് മഞ്ജുനാഥൻ.
പുതിയടത്ത് കാവുമായി ബന്ധപ്പെട്ട ഒരു കാരണവർ പണ്ട് കർണാടകയിൽ പോയി ചെമ്പ് ശില്പ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലെടുത്തിരുന്നുവത്രെ. മഞ്ജുനാഥന്റെ വലിയ ഭക്തനായിരുന്നു ഈ കാരണവർ. തൊഴിലെടുക്കാൻ കഴിയാതായ കാലത്ത് തന്റെ സ്വന്തം ദേശത്തേക്ക് മടങ്ങി വരാൻ ഒരുങ്ങിയ കാരണവരുടെ കൂടെ വഴികാട്ടിയായി അദ്ദേഹത്തിന്റെ ഇഷ്ടദൈവവും വരികയായിരുന്നു.
പുതിയടത്ത് തറവാട്ടിൽ എത്തിയ കാരണവർ തറവാട്ടു കാവിൽ മഞ്ജുനാഥന് സ്ഥാനം നൽകി. കാവിലെ മറ്റു തെയ്യങ്ങളെ പോലെ മഞ്ജുനാഥനും കെട്ടിക്കോലം കല്പ്പിച്ചു നൽകി.
വീരൻ തെയ്യങ്ങളെ പോലെ പൂക്കട്ടി മുടി ആണെങ്കിലും കന്നഡ ശൈലിയിലുള്ള രൂപമാണ് മഞ്ജുനാഥന്. മുഖത്തെഴുത്തിൽ പച്ച നിറം ഉപയോഗിക്കുന്ന അപൂർവ്വതയും ഈ തെയ്യത്തിനുണ്ട്
Manjunathan theyyam dates 2026-27
No upcoming Manjunathan theyyam is listed yet.
Other theyyams
- Aadi Theyyam Theyyam ആടി തെയ്യം
- Aadimooliyadan Theyyam ആദിമൂലിയാടൻ
- Andallur Daivathar Theyyam അണ്ടല്ലൂർ ദൈവത്താർ
- Asuralan Theyyam അസുരാളൻ
- Ayitti Bhagavathi Theyyam ആയിറ്റി ഭഗവതി
- Bali / Nedubaliyan Theyyam ബാലി / നെടുബാലിയൻ
- Bhadrakali Theyyam ഭദ്രകാളി
- Bhairavan Theyyam ഭൈരവൻ
- Devakkoothu Theyyam ദേവക്കൂത്ത്
- Dhandan Theyyam ദണ്ഡൻ
- Galinjan Theyyam ഗളിഞ്ജൻ
- Gulikan Theyyam ഗുളികൻ
- Gurukkal Theyyam Theyyam ഗുരുക്കൾ തെയ്യം
- Hanuman Theyyam ഹനുമാൻ
- Ilamkolam Theyyam ഇളംകോലം
- Kadankottu Makkavum Makkalum Theyyam കടാങ്കോട്ട് മാക്കവും മക്കളും
- Kakkara Bhagavathi Theyyam കക്കര ഭഗവതി
- Kalappuli Theyyam കാളപ്പുലി
- Kalichan / Kalichekon Theyyam കാലിച്ചാൻ / കാലിച്ചേകോൻ
- Kandakarnan / Ghandakarnan Theyyam കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ
- Kandanar Kelan Theyyam കണ്ടനാർ കേളൻ
- Kannangattu Bhagavathi Theyyam കണ്ണങ്ങാട്ട് ഭഗവതി
- Karanavar Theyyam കാരണവർ
- Karinchamundi Theyyam കരിഞ്ചാമുണ്ഡി
- Karinkutti Chathan Theyyam കരിങ്കുട്ടി ചാത്തൻ
- Karinthiri Nayar Theyyam കരിന്തിരി നായർ
- Kathivanoor Veeran Theyyam കതിവന്നൂർ വീരൻ
- Kelankulangara Bhagavathi Theyyam കേളൻകുളങ്ങര ഭഗവതി
- Kizhakkankav Bhagavathi Theyyam കിഴക്കൻകാവ് ഭഗവതി
- Koodan Gurukkal Theyyam കൂടൻ ഗുരുക്കൾ
- Koovalamthattu Bhagavathi Theyyam കൂവളന്താറ്റ് ഭഗവതി
- Kudiveeran Theyyam കുടിവീരൻ
- Kundor Chamundi Theyyam കുണ്ടോർ ചാമുണ്ഡി
- Maaritheyyam Theyyam മാരിത്തെയ്യം
- Madayil Chamundi Theyyam മടയിൽ ചാമുണ്ഡി
- Mailancheri Puthiya Bhagavathi Theyyam മൈലഞ്ചേരി പുതിയ ഭഗവതി
- Marakkalathamma / Shoolakoodariyamma Theyyam മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ
- Marappuli Theyyam മാരപ്പുലി
- Moolampetta Bhagavathi Theyyam മൂലംപെറ്റ ഭഗവതി
- Muchilottu Bhagavathi Theyyam മുച്ചിലോട്ട് ഭഗവതി
- Muthala Theyyam / Thrippandaramma Theyyam മുതല തെയ്യം / തൃപ്പണ്ടാറമ്മ
- Nagakanyaka / Nagakanni Theyyam നാഗകന്യക / നാഗകന്നി
- Nambala Muthappan / Muthappan Vellattam Theyyam നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം
- Nangolangara Bhagavathi Theyyam നങ്ങോളങ്ങര ഭഗവതി
- Narambil Bhagavathi Theyyam നരമ്പിൽ ഭഗവതി
- Neeliyar Bhagavathi Theyyam നീലിയാർ ഭഗവതി
- Nellukuthi Pothi / Monthikkolam Theyyam നെല്ലുകുത്തി പോതി / മോന്തിക്കോലം
- Oorppazhassi Theyyam ഊർപ്പഴശ്ശി
- Othenan Theyyam ഒതേനൻ
- Padarkulanagara Veeran Theyyam പാടാർക്കുളങ്ങര വീരൻ
- Padarkulangara Bhagavathi Theyyam പാടാർകുളങ്ങര ഭഗവതി
- Padikuttiyamma Theyyam പാടിക്കുറ്റിയമ്മ
- Palottu Daivathar Theyyam പാലോട്ട് ദൈവത്താർ
- Panchuruli Theyyam പഞ്ചുരുളി
- Parakuttichathan Theyyam പറക്കുട്ടിച്ചാത്തൻ
- Perumbuzhayachan Theyyam പെരുമ്പുഴയച്ഛൻ
- Ponnuan Thondachan Theyyam പൊന്ന്വൻ തൊണ്ടച്ചൻ
- Pookuttichathan Theyyam പൂക്കുട്ടിച്ചാത്തൻ
- Poomaruthan Theyyam പൂമാരുതൻ
- Porkkali Bhagavathi Theyyam പോർക്കലി ഭഗവതി
- Pottan Theyyam Theyyam പൊട്ടൻ തെയ്യം
- Pulachamundi Theyyam പുലച്ചാമുണ്ഡി
- Pulamaruthan Theyyam പുലമാരുതൻ
- Pulikkandan Theyyam പുലിക്കണ്ഠൻ
- Pulimaranja Thondachan Theyyam പുലിമറഞ്ഞ തൊണ്ടച്ഛൻ
- Puliyoor Kali Theyyam പുലിയൂർ കാളി
- Puliyoor Kannan Theyyam പുലിയൂർ കണ്ണൻ
- Pulli Bhagavathi Theyyam പുള്ളി ഭഗവതി
- Pullikarinkali Theyyam പുള്ളികരിങ്കാളി
- Puralimala Muthappan / Thiruvappana Theyyam പുരളിമല മുത്തപ്പൻ / തിരുവപ്പന
- Puthiya Bhagavathi Theyyam പുതിയ ഭഗവതി
- Puthurvadi Kannikkoru Makan Theyyam പുതുർവാടി കന്നിക്കൊരു മകൻ
- Raktha Chamundi Theyyam രക്ത ചാമുണ്ഡി
- Thayiparadevatha Theyyam തായിപരദേവത
- Theechamundi / Ottakkolam Theyyam തീച്ചാമുണ്ഡി / ഒറ്റക്കോലം
- Thiruvarkattu Bhagavathi Theyyam തിരുവർക്കാട്ട് ഭഗവതി
- Thottunkara Bhagavathi Theyyam തോട്ടുങ്കര ഭഗവതി
- Uchabali Theyyam ഉച്ചബലി
- Uchitta Theyyam ഉച്ചിട്ട
- Vairajathan Theyyam വൈരജാതൻ
- Valiyavalappil Chamundi Theyyam വലിയവളപ്പിൽ ചാമുണ്ഡി
- Vasoorimala Theyyam വസൂരിമാല
- Vayanattu Kulavan / Thondachan Theyyam വയനാട്ട് കുലവൻ / തൊണ്ടച്ഛൻ
- Veerarkali / Veerali Theyyam വീരാളി / വീരാർകാളി
- Vettakkorumakan Theyyam വേട്ടക്കൊരുമകൻ
- Vishakandan Theyyam വിഷകണ്ടൻ
- Vishnumoorthi Theyyam വിഷ്ണുമൂർത്തി
Frequently asked questions
What is the story of Manjunathan theyyam?
Manjunathan is an extremely rare Theyyam performance, enacted only at the Puthyadath Kavu, located near the town of Taliparamba in the Kannur district. According to legend, Manjunathan is a deity who traveled south from Karnataka and arrived at Puthyadath Kavu.
