Home › Theyyam Myths › Oorppazhassi

Oorppazhassi Theyyam

ഊർപ്പഴശ്ശി

The legend says that Oorpazhassi Theyyam originated from Dayarappan, who was born to the virgin of Meloor Kotta through the blessings of Lord Mahavishnu. The Nadal Oorpazhassi Kaavu in Kannur district is considered to be the Aaroodham (original seat or primary shrine) of the Oorpazhassi deity. Oorpazhassi is worshipped in many temples and is known as the close companion of the Vettakkorumakan Theyyam.

Dayarappan grew up to be a fierce and valiant warrior but was also aggressive, not hesitating to raise arms even against his own guru and mother. By the age of thirty-six, Dayarappan was known to have committed 64 murders.

Later, Dayarappan traveled to Balussery Kotta where he met Vettakkorumakan and accepted his friendship. Upon returning to Meloor Kotta, his mother consecrated him with a ritualistic showering of rice (ariyittu vaazhcha). Following this, he made the Oorpazhassi Kaavu his Aaroodham and ruled the land for one vyazhavattam (a period of twelve years). This is how he came to be known as Oorpazhassi Daivam (Oorpazhassi Deity).

Oorpazhassi traveled north along with Vettakkorumakan, and gained worship in numerous kaavus (sacred groves). In most places, the Oorpazhassi deity is performed alongside the Vettakkorumakan Theyyam.

മേലൂർ കോട്ടയിലെ കന്യകയ്ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ജനിച്ച ദയരപ്പനാണ് ഊർപ്പഴശ്ശി തെയ്യമായി മാറിയത് എന്നാണ് ഐതിഹ്യം. കണ്ണൂർ ജില്ലയിലെ നടാൽ ഊർപ്പഴശ്ശിക്കാവാണ് ഊർപ്പഴശ്ശി ദൈവത്തിന്റെ ആരൂഢമായി കരുതപ്പെടുന്നത്. വേട്ടക്കൊരു മകൻ തെയ്യത്തിന്റെ ഉറ്റ ചങ്ങാതിയായി അറിയപ്പെടുന്ന ഊർപ്പഴശ്ശി നിരവധി കാവുകളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.

വീരശൂരപരാക്രമിയായി വളർന്ന ദയരപ്പൻ സ്വന്തം ഗുരുവിനും അമ്മയ്ക്കും നേരെ പോലും ആയുധമെടുക്കാൻ മടി കാണിക്കാത്ത പ്രകൃതമായിരുന്നു. മുപ്പത്തിയാറ് വയസ്സ് പിന്നീടുമ്പോഴേക്കും 64 കൊലപാതകങ്ങൾ ചെയ്ത് ആളെന്ന് ദയരപ്പൻ അറിയപ്പെട്ടു.

പിന്നീട് ബാലുശ്ശേരി കോട്ടയിൽ ചെന്ന് വേട്ടക്കൊരു മകനെ കണ്ട് ചങ്ങാത്തം സ്വീകരിച്ച് മേലൂർ കോട്ടയിൽ തിരിച്ചെത്തിയ ദയരപ്പനെ അമ്മ അരിയിട്ട് വാഴ്ച നടത്തി. ശേഷം ഊർപ്പഴശ്ശിക്കാവ് ആരൂഢമാക്കി ഒരു വ്യാഴവട്ടം നാട് ഭരിച്ചു. അങ്ങനെയാണ് ഊർപ്പഴശ്ശി ദൈവമെന്ന് അറിയപ്പെടാൻ തുടങ്ങിയത്.

വേട്ടക്കൊരു മകന്റെ കൂടെ വടക്കോട്ട് സഞ്ചരിച്ച ഊർപ്പഴശ്ശി നിരവധി കാവുകളിൽ ആരാധന നേടി. മിക്കയിടങ്ങളിലും വേട്ടക്കൊരുമകൻ തെയ്യത്തിന്റെ കൂടെയാണ് ഊർപ്പഴശ്ശി ദൈവത്തിനെ കെട്ടിയാടിക്കാറ്.

Oorppazhassi theyyam dates 2026-27

Oorppazhassi dates in the theyyam calendar

Kavus where Oorppazhassi theyyam is performed

Other theyyams

All theyyams

Frequently asked questions

When is Oorppazhassi theyyam performed?

Oorppazhassi theyyam is listed at 18 upcoming kaliyattam on Varika. The next one is at Kottila Vettakkorumakan Kshethram Kaliyattam, Kottila, Ezhome, on 29 Nov – 1 Dec 2026. Dates can change; check with the kavu before travelling.

Where is Oorppazhassi theyyam performed?

Oorppazhassi theyyam is performed at kavus in North Kerala, including Irinave Vettakkorumakan Kshethram, Kalakattu Illam and Koodan Gurukkanmar Kavu.

What is the story of Oorppazhassi theyyam?

The legend says that Oorpazhassi Theyyam originated from Dayarappan, who was born to the virgin of Meloor Kotta through the blessings of Lord Mahavishnu. The Nadal Oorpazhassi Kaavu in Kannur district is considered to be the Aaroodham (original seat or primary shrine) of the Oorpazhassi deity. Oorpazhassi is worshipped in many temples and is known as the close companion of the Vettakkorumakan Theyyam.