Home › Theyyam Myths › Kakkara Bhagavathi

Kakkara Bhagavathi Theyyam

കക്കര ഭഗവതി

Kakkara Bhagavathi is none other than Bhadrakali, who was born from the eye of Lord Shiva to slay the demon Darika. According to legend, Kakkara Bhagavathi—associated with the sorcery-practicing Namboothiri households (Manthrika Illams) of Kalakattu and Poonthottam—is a Theyyam worshipped at numerous shrines between Payyanur and Taliparamba.

Legend has it that unable to bear the fierce demeanor of Kakkara Bhagavathi, who was the tutelary deity (Upasana Moorthy) of Kalakattu Illam, the Kalakattu Namboothiri cast her out of the household. The Namboothiri of Poonthottam Illam saw the Goddess's sacred seat (Peedham), which had been thrown away by the Kalakattu Namboothiri, floating down the river; he retrieved it and consecrated it at Kalkkura Kavu. Over time, Kalkkura Kavu evolved into Kakkara Kavu, and the Goddess came to be known as Kakkara Bhagavathi.

Appearing on stage wearing a circular headgear (Vattamudi), burning torches (Kuthupantham) tied around the waist, and the Bhadrachotta facial makeup (Mukhathezhuthu), Kakkara Bhagavathi performs with intensely fierce and vigorous footwork.

ദാരികനെ വധിക്കാൻ പരമ ശിവന്റെ കണ്ണിൽ നിന്ന് ജന്മമെടുത്ത ഭദ്രകാളി തന്നെയാണ് കക്കര ഭഗവതി. പുരാവൃത്ത പ്രകാരം കാളകാട്ട്, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ബന്ധമുള്ള കക്കര ഭഗവതി പയ്യന്നൂരിനും തളിപ്പറമ്പിനും ഇടയിൽ നിരവധി സ്ഥാനങ്ങളിൽ ആരാധിക്കപ്പെടുന്ന തെയ്യമാണ്.

കാളകാട്ട് ഇല്ലത്തെ ഉപാസന മൂർത്തിയായിരുന്ന കക്കര ഭഗവതിയുടെ രൗദ്ര ഭാവം താങ്ങാൻ കഴിയാതെ കാളകാട്ട് നമ്പൂതിരി ഇല്ലത്ത് നിന്ന് കക്കര ഭഗവതിയെ പുറത്താക്കി എന്നാണ് ഐതിഹ്യം പറയുന്നത്. കാളകാട്ട് നമ്പൂതിരി വലിച്ചെറിഞ്ഞ ഭഗവതിയുടെ പീഠം പുഴയിൽ ഒഴുകി പോകുന്നത് പൂന്തോട്ടം ഇല്ലത്തെ നമ്പൂതിരി കാണുകയും അദ്ദേഹം അതെടുത്ത് കൽക്കുറ കാവിൽ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. കൽക്കൂറ കാവ് ലോപിച്ച് കക്കര കാവ് ആവുകയും ഭഗവതിക്ക് കക്കര ഭഗവതി എന്ന് പേര് ലഭിക്കുകയും ചെയ്തു.

വട്ടമുടിയും അരയിൽ കുത്തു പന്തവും ഭദ്രച്ചൊട്ട മുഖത്തെഴുത്തുമായി അരങ്ങിലെത്തുന്ന കക്കര ഭഗവതിയുടെ ചുവടുകൾ വളരെ രൗദ്രതയോടെ ഉള്ളതാണ്.

Kakkara Bhagavathi theyyam dates 2026-27

Kakkara Bhagavathi dates in the theyyam calendar

Kavus where Kakkara Bhagavathi theyyam is performed

Other theyyams

All theyyams

Frequently asked questions

When is Kakkara Bhagavathi theyyam performed?

Kakkara Bhagavathi theyyam is listed at 3 upcoming kaliyattam on Varika. The next one is at Kannom Vadakkathi Bhagavathi Kshethram (Aanakkottam) Kaliyattam, Kannom, Ezhome, on 4–6 Dec 2026. Dates can change; check with the kavu before travelling.

Where is Kakkara Bhagavathi theyyam performed?

Kakkara Bhagavathi theyyam is performed at kavus in North Kerala, including Kalakattu Illam, Kannom Vadakkathi Bhagavathi Kshethram (Aanakkottam) and Kunhimangalam Varikkara Tharavad.

What is the story of Kakkara Bhagavathi theyyam?

Kakkara Bhagavathi is none other than Bhadrakali, who was born from the eye of Lord Shiva to slay the demon Darika. According to legend, Kakkara Bhagavathi—associated with the sorcery-practicing Namboothiri households (Manthrika Illams) of Kalakattu and Poonthottam—is a Theyyam worshipped at numerous shrines between Payyanur and Taliparamba.