Home › Theyyam Myths › Valiyavalappil Chamundi

Valiyavalappil Chamundi Theyyam

വലിയവളപ്പിൽ ചാമുണ്ഡി

Valiyavalappil Chamundi is a Theyyam performed exclusively at the Valiyavalappil Chamundi Devasthanam in Thimiri, near Cheruvathur. This Theyyam also holds the distinction of being performed on Thulam 1, the day that marks the beginning of the Theyyam season in North Malabar.

According to tradition, the agrarian goddess Valiyavalappil Chamundi is conceived as the outer sentinel (Puramkavalkkari) of Madayil Chamundi in Thimiri. Thimiri was a region formerly under the jurisdiction of Thazhekkattu Mana, and there is also a belief that Valiyavalappil Chamundi is the caretaker of the paddy fields here. In earlier times, farmers would begin cultivation in the Thimiri paddy fields only after Valiyavalappil Chamundi symbolically sowed seeds in the field on Thulam 10.

In addition to Thulam 1, Valiyavalappil Chamundi is also performed in the month of Medam. During the Kaliyattam held on Medam 17, there is a special ritualistic meeting (Koodikkanal) between Valiyavalappil Chamundi and Madayil Chamundi.

ചെറുവത്തൂരിനടുത്ത് തിമിരിയിലെ വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനത്ത് മാത്രം കെട്ടിയാടുന്ന തെയ്യമാണ് വലിയവളപ്പിൽ ചാമുണ്ഡി. വടക്കേ മലബാറിൽ തെയ്യക്കാലത്തിന് ആരംഭം കുറിക്കുന്ന തുലാം ഒന്നിന് തെയ്യം കെട്ടിയാടുന്നു എന്ന പ്രത്യേകത കൂടി ഈ തെയ്യത്തിന് ഉണ്ട്.

തിമിരിയിലെ മടയിൽ ചാമുണ്ഡിയുടെ പുറംകാവൽക്കാരിയാണ് കാർഷിക ദേവതയായ വലിയ വളപ്പിൽ ചാമുണ്ഡി എന്നാണ് സങ്കൽപം. താഴെക്കാട്ട് മനയുടെ കീഴിൽ ഉണ്ടായിരുന്ന പ്രദേശമായിരുന്നു തിമിരി. ഇവിടുത്തെ വയൽപ്രദേശത്തിന്റെ നടത്തിപ്പുകാരിയാണ് വലിയ വളപ്പിൽ ചാമുണ്ഡി എന്നൊരു വിശ്വാസവുമുണ്ട്. പണ്ട് കാലത്ത് തുലാം പത്തിന് വലിയ വളപ്പിൽ ചാമുണ്ഡി വയലിൽ വിത്ത് എറിഞ്ഞതിന് ശേഷം മാത്രമേ തിമിരി വയലിൽ കർഷകർ കൃഷി ഇറക്കാറുണ്ടായിരുന്നുള്ളുവത്രേ.

തുലാം ഒന്നിന് കൂടാതെ മേടത്തിലും വലിയ വളപ്പിൽ ചാമുണ്ഡിയെ കെട്ടിയാടും. മേടം 17 ന് നടക്കാറുള്ള കളിയാട്ടത്തിൽ മടയിൽ ചാമുണ്ഡിയുമായി കൂടിക്കാണുന്ന ചടങ്ങ് ഉണ്ടാകാറുണ്ട്.

Valiyavalappil Chamundi theyyam dates 2026-27

No upcoming Valiyavalappil Chamundi theyyam is listed yet.

Kavus where Valiyavalappil Chamundi theyyam is performed

Other theyyams

All theyyams

Frequently asked questions

Where is Valiyavalappil Chamundi theyyam performed?

Valiyavalappil Chamundi theyyam is performed at kavus in North Kerala, including Thimiri Kottumpuram Valiya Valappil Chamundi Devasthanam.

What is the story of Valiyavalappil Chamundi theyyam?

Valiyavalappil Chamundi is a Theyyam performed exclusively at the Valiyavalappil Chamundi Devasthanam in Thimiri, near Cheruvathur. This Theyyam also holds the distinction of being performed on Thulam 1, the day that marks the beginning of the Theyyam season in North Malabar.