Home › Theyyam Myths › Madayil Chamundi

Madayil Chamundi Theyyam

മടയിൽ ചാമുണ്ഡി

Madayil Chamundi Theyyam

Madayil Chamundi is one of the prominent Chamundi Theyyams performed in North Malabar. It is believed that Madayil Chamundi is a partial incarnation (Amshavatharam) of Goddess Kaushiki, one of the Sapthamathrukkal (Seven Mother Goddesses). She is said to have received the name Madayil Chamundi because she is believed to have manifested inside a Mada (cave). She is a deity performed as a Theyyakkolam at numerous shrines.

Once, while Vannadil Poduval and Payyadakkath Nair of Payyanur were out hunting in the forest, they mistook something inside a cave for a wild boar and shot an arrow into it. Emerging from the cave, a terrifying figure trampled Vannadil Poduval to death and kicked him aside. The members of the Vannadil ancestral household (Tharavadu) subsequently consecrated and worshipped this deity. Such is the origin myth of Madayil Chamundi Theyyam.

Madayil Chamundi is worshipped under various names across different regions, such as Anamada Chamundi and Karimanal Chamundi. Her appearance resembles that of Chamundi Theyyams adorned with a Purathattu (ornamental back-frame). Members of the Malaya community customarily wear the Kolam of Madayil Chamundi.

വടക്കേ മലബാറിൽ കെട്ടിയാടുന്ന ചാമുണ്ഡി തെയ്യങ്ങളിൽ ഒരു പ്രധാന തെയ്യമാണ് മടയിൽ ചാമുണ്ഡി.സപ്ത മാതൃക്കളിലെ കൗശികീ ദേവിയുടെ അംശാവാതാരമാണ് മടയിൽ ചാമുണ്ഡി എന്നാണ് വിശ്വാസം. മടയിൽ (ഗുഹ) പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന പേര് ലഭിച്ചതത്രെ. നിരവധി സ്ഥാനങ്ങളിൽ തെയ്യക്കോലമായി കെട്ടിയാടാറുള്ള ദേവതയാണ് മടയിൽ ചാമുണ്ഡി.

പയ്യന്നൂരിലെ വണ്ണാടിൽ പൊതുവാളും പയ്യാടക്കത്ത് നായരും ഒരിക്കൽ നായാട്ടിന് പോയപ്പോൾ കാട്ടിൽ വെച്ച് പന്നിയാണെന്ന് കരുതി ഒരു മടയിലേക്ക് അമ്പ് എയ്തത്രേ. ഗുഹയിൽ നിന്ന് പുറത്ത് ഭീകരരൂപം വണ്ണാടിൽ പൊതുവാളെ ചവുട്ടിക്കൊന്ന് കാലുകൊണ്ട് തട്ടിയെറിഞ്ഞു. ആ മൂർത്തിയെ വണ്ണാടിൽ തറവാട്ടുകാർ സ്ഥാനം നൽകി ആരാധിച്ചു. മടയിൽ ചാമുണ്ഡി തെയ്യത്തിന്റെ ഉത്ഭവ കഥ ഇപ്രകാരമാണ്.

ആനമട ചാമുണ്ഡി, കരിമണൽ ചാമുണ്ഡി എന്നിങ്ങനെ വിവിധ പേരുകളിൽ വിവിധ നാട്ടിൽ മടയിൽ ചാമുണ്ഡി ആരാധിക്കപ്പെടുന്നു. പുറത്തട്ട് വെച്ച ചാമുണ്ഡി തെയ്യങ്ങളുടെ രൂപം തന്നെയാണ് മടയിൽ ചാമുണ്ഡിക്ക്. സാധാരണയായി മലയ സമുദായക്കാരാണ് മടയിൽ ചാമുണ്ഡിയുടെ കോലം ധരിക്കാറ്.

Madayil Chamundi theyyam dates 2026-27

Madayil Chamundi dates in the theyyam calendar

Kavus where Madayil Chamundi theyyam is performed

Other theyyams

All theyyams

Frequently asked questions

When is Madayil Chamundi theyyam performed?

Madayil Chamundi theyyam is listed at 14 upcoming kaliyattam on Varika. The next one is at Kokkanissery Kandambath Ara Kaliyattam, Kokkanissery, Payyannur, on 3–5 Dec 2026. Dates can change; check with the kavu before travelling.

Where is Madayil Chamundi theyyam performed?

Madayil Chamundi theyyam is performed at kavus in North Kerala, including Alanthatta Madavathukkal Kshethram, Karamel Vellora Tharavad Devasthanam, Karivellur Muchilottu Bhagavathi Kshethram, Kolangarath Valappil Gooliyanga Bhagavathi Kshethram, Kotti Kannangattu Bhagavathi Kshethram and Kunhimangalam Varikkara Tharavad.

What is the story of Madayil Chamundi theyyam?

Madayil Chamundi is one of the prominent Chamundi Theyyams performed in North Malabar. It is believed that Madayil Chamundi is a partial incarnation (Amshavatharam) of Goddess Kaushiki, one of the Sapthamathrukkal (Seven Mother Goddesses). She is said to have received the name Madayil Chamundi because she is believed to have manifested inside a Mada (cave). She is a deity performed as a Theyyakkolam at numerous shrines.