Gurukkal Theyyam Theyyam
ഗുരുക്കൾ തെയ്യം
Gurukkal Theyyam is another Theyyam performed alongside Kathivannur Veeran Theyyam. The majority of the Palliyaras (shrines) dedicated to Kathivannur Veeran also allot a place for Gurukkal Theyyam. According to the legend, Koodali Tharamal Kunhiraman Gurukkal, a great sorcerer who was killed by the followers of the Kolathiri ruler, is the one who transformed into the Gurukkal Theyyam.
Kunhiraman Gurukkal, belonging to the Yogi community, was a great sorcerer in the Koodali region. Once, the Kolathiri, who was afflicted by a spirit possession (badha), sought the help of Kunhiraman Gurukkal, and the Gurukkal, with his mystical powers, relieved the Kolathiri of the affliction.
However, the Kolathiri's followers, who were jealous of the Gurukkal's abilities, allegedly murdered him at Poozhathiparamba. It is believed that Kathivannur Veeran is the deity who transformed the Gurukkal into a divine form (Daivakkaruvu) and granted him half a share of his own shrines.
Although Gurukkal is present in most of Kathivannur Veeran's Palliyaras, there are some shrines, like the Aameri Palliyara near Mattannur, where Gurukkal Theyyam is not performed. The ritual for Gurukkal Theyyam follows the tradition of the Vellattam (a preliminary Theyyam form) being performed in the evening, followed by the main Theyyam in the early morning of the next day. Gurukkal Theyyam wears the Pookatti Mudi (a specific crown/headgear), which is the form of Theyyams associated with heroic figures (Veeran Theyyams).
കതിവന്നൂർ വീരൻ തെയ്യത്തോടൊപ്പം കെട്ടിയാടുന്ന മറ്റൊരു തെയ്യമാണ് ഗുരുക്കൾ. കതിവന്നൂർ വീരന്റെ ഭൂരിഭാഗം പള്ളിയറകളിലും ഗുരുക്കൾ തെയ്യത്തിന് സ്ഥാനം നൽകിയിട്ടുണ്ട്. ഐതിഹ്യ പ്രകാരം കോലത്തിരിയുടെ അനുചരൻമാരാൽ കൊല്ലപ്പെട്ട മഹാമാന്ത്രികനായ കൂടാളി തറമ്മൽ കുഞ്ഞിരാമൻ ഗുരുക്കളാണ് ഗുരുക്കൾ തെയ്യമായി മാറിയത് എന്നാണ് വിശ്വാസം.
കൂടാളി നാട്ടിലെ മഹാ മാന്ത്രികനായിരുന്നു യോഗി സമുദായത്തിൽ പെട്ട കുഞ്ഞിരാമൻ ഗുരുക്കൾ. ഒരിക്കൽ കോലത്തിരിക്ക് പിടിപെട്ട ബാധ ഒഴിപ്പിക്കാൻ കുഞ്ഞിരാമൻ ഗുരുക്കളുടെ സഹായം തേടുകയും ഗുരുക്കൾ തന്റെ മന്ത്ര സിദ്ധിയാൽ കോലത്തിരിയുടെ ബാധ മാറ്റുകയും ചെയ്തു.
എന്നാൽ ഗുരുക്കളുടെ കഴിവിൽ അസൂയ പൂണ്ട കോലത്തിരിയുടെ അനുചരന്മാർ പൂഴാതിപറമ്പിൽ വെച്ച് ഗുരുക്കളെ കൊല ചെയ്തത്രെ. കതിവന്നൂർ വീരൻ ദൈവമാണ് ഗുരുക്കളെ ദൈവക്കരുവാക്കി മാറ്റുന്നതും തന്റെ സ്ഥാനങ്ങളിൽ ഗുരുക്കൾക്ക് പകുതി സ്ഥാനം കല്പ്പിച്ചു നൽകുന്നതും.
കതിവന്നൂർ വീരന്റെ കൂടെ ഭൂരിഭാഗം പള്ളിയറകളിലും ഗുരുക്കളുടെ സാന്നിധ്യമുണ്ടെങ്കിലും മട്ടന്നൂരിനടുത്തുള്ള ആമേരി പള്ളിയറ പോലെ ഗുരുക്കൾ തെയ്യത്തിന് സ്ഥാനമില്ലാത്ത പള്ളിയറകളുമുണ്ട്. തലേന്ന് സന്ധ്യക്ക് അരങ്ങിലെത്തുന്ന വെള്ളാട്ടവും പിറ്റേ ദിവസം പുലർച്ചെ അരങ്ങിലെത്തുന്ന തെയ്യവും എന്ന സമ്പ്രദായമാണ് ഗുരുക്കൾ തെയ്യത്തിന്റേത്. വീരൻ തെയ്യങ്ങളുടെ രൂപമായ പൂക്കട്ടി മുടിയാണ് ഗുരുക്കൾ തെയ്യം ധരിക്കാറ്.
Gurukkal Theyyam theyyam dates 2026-27
- Eyyakkad Kathivannur Veeran Devasthanam Prarthana Kaliyattam ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം പ്രാർത്ഥന കളിയാട്ടം
04/12/26 – 06/12/26 · Eyyakkad, Thrikkarippur
Kavu: Eyyakkad Kathivanoor Veeran Devasthanam
Theyyams: Kathivanoor Veeran , Gurukkal Theyyam - Mullakkodi Palathil Puthiya Purayil Kathivannur Veeran Devasthanam മുല്ലക്കൊടി പലാത്തിൽ പുതിയ പുരയിൽ കതിവന്നൂർ വീരൻ ദേവസ്ഥാനം
26/12/26 – 27/12/26 · Mullakkodi, Mayyil
Theyyams: Kathivanoor Veeran , Gurukkal Theyyam - Kathivanoor Veeran Prarthana Kaliyattam കതിവനൂർ വീരൻ പ്രാർത്ഥന കളിയാട്ടം
26/12/26 – 27/12/26 · Cherupuzha
Theyyams: Kathivanoor Veeran , Gurukkal Theyyam - Moolayil Kathivannur Veeran Palliyara Kaliyattam മൂലയിൽ കതിവന്നൂർ വീരൻ പള്ളിയറ കളിയാട്ടം
08/01/27 – 10/01/27 · Thalora, Thaliparamba
Theyyams: Kathivanoor Veeran , Gurukkal Theyyam, Kudiveeran , Gulikan - Kunnappada Kappacheri Tharavad Kathivannur Veeran Devasthanam Kaliyattam കുന്നപ്പട കപ്പച്ചേരി തറവാട് കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം
20/01/27 – 21/01/27 · Dalil, Cherukunnu
Theyyams: Kathivanoor Veeran , Gurukkal Theyyam - Pariyarath Puthiyapurayil Cherambeth Tharavad Kathivannur Veeran Devasthanam Kaliyattam പരിയാരത്ത് പുതിയപുരയിൽ ചേരമ്പേത്ത് തറവാട് കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം
31/01/27 – 02/02/27 · Muyyam, Thaliparamba
Theyyams: Kathivanoor Veeran , Gurukkal Theyyam - Kanithottathil Kathivannur Veeran Devasthanam Kaliyattam കനിത്തോട്ടത്തിൽ കതിവന്നൂർ വീരൻ ദേവസ്ഥാനം കളിയാട്ടം
03/02/27 – 06/02/27 · Kalliasseri
Theyyams: Kathivanoor Veeran , Gurukkal Theyyam, Gulikan
Kavus where Gurukkal Theyyam theyyam is performed
- Eyyakkad Kathivanoor Veeran Devasthanam ഈയ്യക്കാട് കതിവന്നൂർ വീരൻ ദേവസ്ഥാനം
Eyyakkad, Thrikkarippur
Other theyyams
- Aadi Theyyam Theyyam ആടി തെയ്യം
- Aadimooliyadan Theyyam ആദിമൂലിയാടൻ
- Andallur Daivathar Theyyam അണ്ടല്ലൂർ ദൈവത്താർ
- Asuralan Theyyam അസുരാളൻ
- Ayitti Bhagavathi Theyyam ആയിറ്റി ഭഗവതി
- Bali / Nedubaliyan Theyyam ബാലി / നെടുബാലിയൻ
- Bhadrakali Theyyam ഭദ്രകാളി
- Bhairavan Theyyam ഭൈരവൻ
- Devakkoothu Theyyam ദേവക്കൂത്ത്
- Dhandan Theyyam ദണ്ഡൻ
- Galinjan Theyyam ഗളിഞ്ജൻ
- Gulikan Theyyam ഗുളികൻ
- Hanuman Theyyam ഹനുമാൻ
- Ilamkolam Theyyam ഇളംകോലം
- Kadankottu Makkavum Makkalum Theyyam കടാങ്കോട്ട് മാക്കവും മക്കളും
- Kakkara Bhagavathi Theyyam കക്കര ഭഗവതി
- Kalappuli Theyyam കാളപ്പുലി
- Kalichan / Kalichekon Theyyam കാലിച്ചാൻ / കാലിച്ചേകോൻ
- Kandakarnan / Ghandakarnan Theyyam കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ
- Kandanar Kelan Theyyam കണ്ടനാർ കേളൻ
- Kannangattu Bhagavathi Theyyam കണ്ണങ്ങാട്ട് ഭഗവതി
- Karanavar Theyyam കാരണവർ
- Karinchamundi Theyyam കരിഞ്ചാമുണ്ഡി
- Karinkutti Chathan Theyyam കരിങ്കുട്ടി ചാത്തൻ
- Karinthiri Nayar Theyyam കരിന്തിരി നായർ
- Kathivanoor Veeran Theyyam കതിവന്നൂർ വീരൻ
- Kelankulangara Bhagavathi Theyyam കേളൻകുളങ്ങര ഭഗവതി
- Kizhakkankav Bhagavathi Theyyam കിഴക്കൻകാവ് ഭഗവതി
- Koodan Gurukkal Theyyam കൂടൻ ഗുരുക്കൾ
- Koovalamthattu Bhagavathi Theyyam കൂവളന്താറ്റ് ഭഗവതി
- Kudiveeran Theyyam കുടിവീരൻ
- Kundor Chamundi Theyyam കുണ്ടോർ ചാമുണ്ഡി
- Maaritheyyam Theyyam മാരിത്തെയ്യം
- Madayil Chamundi Theyyam മടയിൽ ചാമുണ്ഡി
- Mailancheri Puthiya Bhagavathi Theyyam മൈലഞ്ചേരി പുതിയ ഭഗവതി
- Manjunathan Theyyam മഞ്ജുനാഥൻ
- Marakkalathamma / Shoolakoodariyamma Theyyam മരക്കലത്തമ്മ / ശൂലകൂഠാരിയമ്മ
- Marappuli Theyyam മാരപ്പുലി
- Moolampetta Bhagavathi Theyyam മൂലംപെറ്റ ഭഗവതി
- Muchilottu Bhagavathi Theyyam മുച്ചിലോട്ട് ഭഗവതി
- Muthala Theyyam / Thrippandaramma Theyyam മുതല തെയ്യം / തൃപ്പണ്ടാറമ്മ
- Nagakanyaka / Nagakanni Theyyam നാഗകന്യക / നാഗകന്നി
- Nambala Muthappan / Muthappan Vellattam Theyyam നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം
- Nangolangara Bhagavathi Theyyam നങ്ങോളങ്ങര ഭഗവതി
- Narambil Bhagavathi Theyyam നരമ്പിൽ ഭഗവതി
- Neeliyar Bhagavathi Theyyam നീലിയാർ ഭഗവതി
- Nellukuthi Pothi / Monthikkolam Theyyam നെല്ലുകുത്തി പോതി / മോന്തിക്കോലം
- Oorppazhassi Theyyam ഊർപ്പഴശ്ശി
- Othenan Theyyam ഒതേനൻ
- Padarkulanagara Veeran Theyyam പാടാർക്കുളങ്ങര വീരൻ
- Padarkulangara Bhagavathi Theyyam പാടാർകുളങ്ങര ഭഗവതി
- Padikuttiyamma Theyyam പാടിക്കുറ്റിയമ്മ
- Palottu Daivathar Theyyam പാലോട്ട് ദൈവത്താർ
- Panchuruli Theyyam പഞ്ചുരുളി
- Parakuttichathan Theyyam പറക്കുട്ടിച്ചാത്തൻ
- Perumbuzhayachan Theyyam പെരുമ്പുഴയച്ഛൻ
- Ponnuan Thondachan Theyyam പൊന്ന്വൻ തൊണ്ടച്ചൻ
- Pookuttichathan Theyyam പൂക്കുട്ടിച്ചാത്തൻ
- Poomaruthan Theyyam പൂമാരുതൻ
- Porkkali Bhagavathi Theyyam പോർക്കലി ഭഗവതി
- Pottan Theyyam Theyyam പൊട്ടൻ തെയ്യം
- Pulachamundi Theyyam പുലച്ചാമുണ്ഡി
- Pulamaruthan Theyyam പുലമാരുതൻ
- Pulikkandan Theyyam പുലിക്കണ്ഠൻ
- Pulimaranja Thondachan Theyyam പുലിമറഞ്ഞ തൊണ്ടച്ഛൻ
- Puliyoor Kali Theyyam പുലിയൂർ കാളി
- Puliyoor Kannan Theyyam പുലിയൂർ കണ്ണൻ
- Pulli Bhagavathi Theyyam പുള്ളി ഭഗവതി
- Pullikarinkali Theyyam പുള്ളികരിങ്കാളി
- Puralimala Muthappan / Thiruvappana Theyyam പുരളിമല മുത്തപ്പൻ / തിരുവപ്പന
- Puthiya Bhagavathi Theyyam പുതിയ ഭഗവതി
- Puthurvadi Kannikkoru Makan Theyyam പുതുർവാടി കന്നിക്കൊരു മകൻ
- Raktha Chamundi Theyyam രക്ത ചാമുണ്ഡി
- Thayiparadevatha Theyyam തായിപരദേവത
- Theechamundi / Ottakkolam Theyyam തീച്ചാമുണ്ഡി / ഒറ്റക്കോലം
- Thiruvarkattu Bhagavathi Theyyam തിരുവർക്കാട്ട് ഭഗവതി
- Thottunkara Bhagavathi Theyyam തോട്ടുങ്കര ഭഗവതി
- Uchabali Theyyam ഉച്ചബലി
- Uchitta Theyyam ഉച്ചിട്ട
- Vairajathan Theyyam വൈരജാതൻ
- Valiyavalappil Chamundi Theyyam വലിയവളപ്പിൽ ചാമുണ്ഡി
- Vasoorimala Theyyam വസൂരിമാല
- Vayanattu Kulavan / Thondachan Theyyam വയനാട്ട് കുലവൻ / തൊണ്ടച്ഛൻ
- Veerarkali / Veerali Theyyam വീരാളി / വീരാർകാളി
- Vettakkorumakan Theyyam വേട്ടക്കൊരുമകൻ
- Vishakandan Theyyam വിഷകണ്ടൻ
- Vishnumoorthi Theyyam വിഷ്ണുമൂർത്തി
Frequently asked questions
When is Gurukkal Theyyam theyyam performed?
Gurukkal Theyyam theyyam is listed at 7 upcoming kaliyattam on Varika. The next one is at Eyyakkad Kathivannur Veeran Devasthanam Prarthana Kaliyattam, Eyyakkad, Thrikkarippur, on 4–6 Dec 2026. Dates can change; check with the kavu before travelling.
Where is Gurukkal Theyyam theyyam performed?
Gurukkal Theyyam theyyam is performed at kavus in North Kerala, including Eyyakkad Kathivanoor Veeran Devasthanam.
What is the story of Gurukkal Theyyam theyyam?
Gurukkal Theyyam is another Theyyam performed alongside Kathivannur Veeran Theyyam. The majority of the Palliyaras (shrines) dedicated to Kathivannur Veeran also allot a place for Gurukkal Theyyam. According to the legend, Koodali Tharamal Kunhiraman Gurukkal, a great sorcerer who was killed by the followers of the Kolathiri ruler, is the one who transformed into the Gurukkal Theyyam.
