Cheruvakkara Kuruvanparamb Viswakarma Kshethram Kaliyattam
ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ടം
Dates: 31/12/26 – 03/01/27
Place: Kambil, Kannur
Map: Open in Google Maps
🗓️ 2026 ഡിസംബർ 31 – വ്യാഴം
വൈകുന്നേരം 6 മണി മുതൽ
🔸 കളാപരിപാടികൾ
🔸 മലയത്ത് കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്
━━━━━━━━━━━━━━━━━━
🗓️ 2027 ജനുവരി 1 – വെള്ളി
🔸 രാവിലെ: ഗണപതിഹോമം, വൈകുന്നേരം
⏰ 3:30 PM – ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം
⏰ 5:00 PM – ധർമദൈവം (വെള്ളാട്ടം)
⏰ 6:00 PM – ഉർപ്പഴശ്ശി ദൈവത്താർ (വെള്ളാട്ടം), വേട്ടയ്ക്കൊരുമകൻ (വെള്ളാട്ടം)
⏰ 7:30 PM – കുട്ടിശാസ്തൻ (വെള്ളാട്ടം)
⏰ 8:30 PM – കണ്ഠാകർണ്ണൻ (വെള്ളാട്ടം)
🔸 തുടർന്ന്: കലശം എതിരേൽക്കൽ, നെടുബാലിയൻ ദൈവം, അറയിൽ ചുകന്നമ്മ, തായ്പരദേവത എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം.
━━━━━━━━━━━━━━━━━━
🗓️ 2027 ജനുവരി 2 – ശനി
⏰ പുലർച്ചെ 1 മണിക്ക് – ധർമദൈവം പുറപ്പാട്
⏰ പുലർച്ചെ 2 മണിക്ക് – ഉർപ്പഴശ്ശി ദൈവത്താർ, വേട്ടയ്ക്കൊരുമകൻ പുറപ്പാട്
⏰ 4:00 AM – കണ്ഠാകർണ്ണൻ പുറപ്പാട്
⏰ 5:30 AM – കുട്ടിശാസ്തൻ പുറപ്പാട്
⏰ രാവിലെ 10 മണിക്ക് – കണിയാമ്പള്ളി
⏰ വൈകുന്നേരം 4 മണിക്ക് – ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം
⏰ 6:00 PM – ഗുളികൻ (വെള്ളാട്ടം)
⏰ 8:00 PM – നെടുബാലിയൻ ദൈവം (വെള്ളാട്ടം)
🔸 തുടർന്ന്: കാര കയ്യേൽക്കൽ
⏰ 11:00 PM – വിഷ്ണുമൂർത്തി തോറ്റം
🔸 തുടർന്ന്: അറയിൽ ചുകന്നമ്മ, തായ്പരദേവത തോറ്റം
━━━━━━━━━━━━━━━━━━
🗓️ 2027 ജനുവരി 3 – ഞായർ
⏰ പുലർച്ചെ 3 മണിക്ക് – ഗുളികൻ ദൈവം പുറപ്പാട്
⏰ 5:00 AM – നെടുബാലിയൻ ദൈവം പുറപ്പാട്
⏰ 7:00 AM – വിഷ്ണുമൂർത്തി പുറപ്പാട്
⏰ 9:00 AM – അറയിൽ ചുകന്നമ്മ പുറപ്പാട്
⏰ 9:30 AM – തായ്പരദേവത പുറപ്പാട്
🔸 വൈകിട്ട്: ആറാടിക്കൽ
Theyyams at this kaliyattam
- Bali / Nedubaliyan Theyyam ബാലി / നെടുബാലിയൻ
- Thayiparadevatha Theyyam തായിപരദേവത
- Vettakkorumakan Theyyam വേട്ടക്കൊരുമകൻ
- Oorppazhassi Theyyam ഊർപ്പഴശ്ശി
- Kandakarnan / Ghandakarnan Theyyam കണ്ഠകർണ്ണൻ / ഘണ്ടകർണ്ണൻ
More theyyam in December 2026
- Thavidissery Kalarikkal Vellarkulangara Bhagavathi Kshethram Kaliyattam തവിടിശ്ശേരി കളരിക്കാൽ വെള്ളാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം
17/11/26 – 13/12/26 · Thavidissery, Mathamangalam
Theyyams: Vishnumoorthi - Chamundikkunnu Vishnu Chamundeswari Devasthanam Kaliyattam ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം
27/11/26 – 01/12/26 · Chithari, Kanhangad
Kavu: Chamundikkunnu Vishnu Chamundeswari Devasthanam
Theyyams: Vishnumoorthi, Raktha Chamundi, Poomaruthan, Gulikan - Kodaparamb Muchilottu Bhagavathi Kshethram Kaliyattam കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
28/11/26 – 01/12/26 · Nuchiyad, Iritty
Theyyams: Muchilottu Bhagavathi, Kannangattu Bhagavathi, Narambil Bhagavathi, Puliyoor Kali, Puliyoor Kannan , Vishnumoorthi - Kottila Vettakkorumakan Kshethram Kaliyattam കൊട്ടില വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Kottila, Ezhome
Theyyams: Oorppazhassi, Vettakkorumakan - Padinhattam Kozhuval Nagacheri Bhagavathi Kshethram Kaliyattam പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം കളിയാട്ടം
29/11/26 – 01/12/26 · Padinhattam Kozhuval, Nileswaram
Kavu: Padinhattam Kozhuval Nagacheri Bhagavathi Kshethram
Theyyams: Padarkulangara Bhagavathi , Raktha Chamundi, Vishnumoorthi, Poomaruthan - Payyan Valapp Vayanattu Kulavan Devasthanam Kaliyattam പയ്യൻ വളപ്പ് വയനാട്ടു കുലവൻ ദേവസ്ഥാനം കളിയാട്ടം
30/11/26 – 01/12/26 · Odhayammadam, Cherukunnu
Theyyams: Vayanattu Kulavan / Thondachan, Kandanar Kelan, Gulikan - Ezhilod Karatt Neeliyar Bhagavathi Kshethram ഏഴിലോട് കാരാട്ട് നീലിയാർ ഭഗവതി ക്ഷേത്രം
01/12/26 – 03/12/26 · Ezhilode, Kunhimangalam
Theyyams: Neeliyar Bhagavathi, Vettakkorumakan, Oorppazhassi - Mooryad Mankulath Kavu Thira Maholsavam മൂര്യാട് മാങ്കുളത്ത് കാവ് തിറ മഹോത്സവം
01/12/26 – 03/12/26 · Mooryad, Kuthuparamba - Kunnirikka Muchilottu Bhagavathi Kshethram Kaliyattam കുന്നിരിക്ക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം
01/12/26 – 03/12/26 · Kunnirikka, Pathiriyad
Kavu: Kunnirikka Muchilottu Bhagavathi Kshethram
Theyyams: Muchilottu Bhagavathi, Kannangattu Bhagavathi, Narambil Bhagavathi, Puliyoor Kali, Vishnumoorthi, Puliyoor Kannan - Pallikkara Kenamangalam Kazhakam Kaliyattam പള്ളിക്കര കേണമംഗലം കഴകം കളിയാട്ടം
01/12/26 – 02/12/26 · Pallikkara, Nileswaram
Theyyams: Vishnumoorthi, Padarkulangara Bhagavathi , Kalichan / Kalichekon , Puliyoor Kannan , Raktha Chamundi, Puliyoor Kali, Puthiya Bhagavathi
