ആമേരി പള്ളിയറ
Ameri Palliyara

സ്ഥലം: കൊടോളിപ്രം, മട്ടന്നൂർ
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കതിവന്നൂർ വീരൻ തെയ്യത്തിന്റെ മലയാളനാട്ടിലെ ആരൂഢസ്ഥാനമാണ് മട്ടന്നൂരിനടുത്ത് കൊടോളിപ്രത്ത് സ്ഥിതി ചെയ്യുന്ന ആമേരി പള്ളിയറ.
കുടകിൽ കച്ചവടത്തിന് പോയ ആമേരി തണ്ടയാന്റെ കൂടെയാണ് കതിവന്നൂർ വീരൻ ദൈവം മലയാളനാട്ടിലേക്ക് വന്നത് എന്നാണ് ഐതിഹ്യം.
ഇവിടെ ആമേരി വീരൻ എന്ന പേരിലാണ് കതിവന്നൂർ വീരനെ കെട്ടിയാടിക്കാറ്. ഭൂരിഭാഗം കതിവന്നൂർ വീരൻ പള്ളിയറകളിലും കെട്ടിയാടിക്കാറുള്ള ഗുരുക്കൾ തെയ്യത്തിന് സ്ഥാനം ലഭിച്ചിട്ടില്ല എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ആമേരി പള്ളിയറ കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- കതിവന്നൂർ വീരൻ Kathivanoor Veeran Theyyam
- നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം Nambala Muthappan / Muthappan Vellattam Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
ആമേരി പള്ളിയറ എവിടെയാണ്?
കൊടോളിപ്രം, മട്ടന്നൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
ആമേരി പള്ളിയറ-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
കതിവന്നൂർ വീരൻ, നമ്പല മുത്തപ്പൻ / മുത്തപ്പൻ വെള്ളാട്ടം.
